ThrissurKeralaNattuvarthaLatest NewsNews

പ​ല്ലി ഡ്രൈ​വ​റു​ടെ ദേ​ഹ​ത്തേ​ക്ക് ചാ​ടി: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു

ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​ തൃ​ശൂ​ർ - കു​ന്നം​കു​ളം റോ​ഡി​ൽ കേ​ച്ചേ​രി പാ​ല​ത്തി​ന് സ​മീ​പം ആയി​രു​ന്നു അ​പ​ക​ടം നടന്നത്

കേ​ച്ചേ​രി: പ​ല്ലി ഡ്രൈ​വ​റു​ടെ ദേ​ഹ​ത്തേ​ക്ക് ചാ​ടി​യ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Read Also : സവാദ് ആ നാട്ടിലെ അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പ്രവർത്തകനാണ് : അതാണ് ഞാൻ അയാളെ പിന്തുണച്ചത്: യൂത്ത് കോൺഗ്രസ് നേതാവ്

ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​ തൃ​ശൂ​ർ – കു​ന്നം​കു​ളം റോ​ഡി​ൽ കേ​ച്ചേ​രി പാ​ല​ത്തി​ന് സ​മീ​പം ആയി​രു​ന്നു അ​പ​ക​ടം നടന്നത്. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യം കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ൽ നി​ന്ന് പ​ല്ലി ദേ​ഹ​ത്തേ​ക്ക് ചാ​ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണമായത്.

Read Also : മദ്രസയിൽ ഏഴ് വയസ്സുകാരന് ക്രൂര മര്‍ദ്ദനം: കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിച്ചു, കേസെടുത്തു പൊലീസ്

കു​ന്നം​കു​ളം പൊ​ലീ​സ് സ്ഥ​ലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button