KottayamLatest NewsKeralaNattuvarthaNews

കു​ള​വിയുടെ കു​ത്തേറ്റ് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

ചാ​മം​പ​താ​ൽ മൈ​ലാ​ടു​പാ​റ തെ​ങ്ങ​നാ​മ​ണ്ണി​ൽ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ എ.​ആ​ർ. ഇ​ന്ദി​ര(69) ആ​ണ് മ​രി​ച്ച​ത്

ചാ​മം​പ​താ​ൽ: കു​ള​വിയുടെ കു​ത്തേറ്റ് വീ​ട്ട​മ്മ മ​രി​ച്ചു. ചാ​മം​പ​താ​ൽ മൈ​ലാ​ടു​പാ​റ തെ​ങ്ങ​നാ​മ​ണ്ണി​ൽ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ എ.​ആ​ർ. ഇ​ന്ദി​ര (69) ആ​ണ് മ​രി​ച്ച​ത്.

Read Also : ന​ഗ്നതാ പ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവം, പ്രതികരിച്ച് പരാതിക്കാരിയായ യുവതി

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെയാണ് സംഭവം. വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ വെച്ചാണ് മ​ന​കു​ള​വി​യു​ടെ കു​ത്തേ​റ്റ​ത്. തുടർന്ന്, സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. എന്നാൽ, രാ​ത്രി പ​ത്തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പനി ബാധിച്ച കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ അപകടത്തില്‍പ്പെട്ടു: ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

സം​സ്കാ​രം ഇ​ന്ന് 2.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button