Nattuvartha
- Jun- 2023 -6 June
കാറ്റും മഴയും:ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്കു വൈദ്യുതിപോസ്റ്റുകൾ മറിഞ്ഞുവീണു
പാമ്പാടി: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന യാത്രാബസിനു മുകളിലേക്കു വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണ് അപകടം. പാമ്പാടി-കൂരോപ്പട റോഡിൽ വൈകുന്നേരം ആറിനു കുന്നേൽ വളവിനു സമീപം കൊച്ചുവയലിൽപ്പടി ഭാഗത്താണ് അപകടം ഉണ്ടായത്.…
Read More » - 6 June
പരിസ്ഥിതിദിനത്തിൽ സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി
വൈക്കം: സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി. വൈക്കം അയ്യർകുളങ്ങര ഗവ. യുപി സ്കൂളിനു മുന്നിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടത്. പരിസ്ഥിതിദിനത്തിൽ നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ…
Read More » - 6 June
പിറന്നാൾ ആഘോഷത്തിനിടെ തർക്കം, പിന്നാലെ വീട്ടിൽ കയറി യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
കടത്തുരുത്തി: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കല്ലറ അകത്താന്തറ ഭാഗത്ത് പൂത്തൂക്കരി ശ്രീക്കുട്ടന് ഗോപി(29)യെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് യുവാവിനെ…
Read More » - 6 June
തൃശൂരിൽ കാപ്പ ചുമത്തി നാടുകടത്തിയ യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ
തൃശൂര്‍: 7.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. എരുമപ്പെട്ടി സ്വദേശി അമീര്‍ (25), കാണിപ്പയ്യൂര്‍ സ്വദേശി സുബിന് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്…
Read More » - 6 June
കോഴിക്കോട് 74-കാരി ബലാത്സംഗ ശ്രമത്തിനിടെ മരണപ്പെട്ടു; അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ. വയോധികയെ ഇവരുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അയൽവാസിയായ വയോധികനെ…
Read More » - 5 June
‘പിണറായിയുടെ അഴിമതി ക്യാമറ നിങ്ങളെ പിഴിയാന്‍ കാത്തിരിക്കുന്നു’: മുന്നറിയിപ്പ് ബോര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതോടെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തിന് തൊട്ടുമുമ്പായി യൂത്ത് കോണ്‍ഗ്രസ്…
Read More » - 5 June
പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ 15കാരന് ദാരുണാന്ത്യം
കാസർഗോഡ്: പുഴയിൽ 15 വയസുകാരൻ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്. കാസർഗോഡ് ഉദുമ പാലക്കുന്ന് പുഴയിൽ ആണ് സംഭവം.…
Read More » - 5 June
കോഴിക്കോട് വയോധിക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : അയൽവാസി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തനിച്ച് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ബലാത്സംഗ ശ്രമത്തിനിടെയുള്ള…
Read More » - 5 June
സഹപ്രവർത്തകയുമായി തർക്കം, സസ്പെൻഷൻ : പിന്നാലെ അംഗൻവാടി ടീച്ചർ ജീവനൊടുക്കി
മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 5 June
രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ്…
Read More » - 5 June
സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡിപ്പിച്ചു : യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റിൽ
അരൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍ പുരക്കല്‍ ലതിക ഉദയന്റെ മകള്‍…
Read More » - 5 June
നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമായി കാണരുതെന്ന് ഹൈക്കോടതി
കൊച്ചി: നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ലെന്നും സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്നും ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന്…
Read More » - 5 June
നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി അപകടം
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. Read Also : കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം,…
Read More » - 5 June
മദ്രസ അധ്യാപകനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കുന്ദമംഗലം: മദ്രസ അധ്യാപകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പതിമംഗലം സ്വദേശി മുഹമ്മദ് ഷമീർ (33) ആണ് അഞ്ചു മാസങ്ങൾക്കുശേഷം പിടിയിലായത്. മദ്രസ അധ്യാപകനും…
Read More » - 5 June
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത…
Read More » - 5 June
എട്ട് വയസുകാരിക്ക് പീഡനം : യുവാവിന് 83 വർഷം തടവും പിഴയും
കണ്ണൂർ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 83 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുളിങ്ങോം പാലാന്തടം സ്വദേശി രമേശ(32)നെയാണ് കോടതി ശിക്ഷിച്ചത്. Read…
Read More » - 5 June
ഒല്ലൂരിൽ കാപ്പ നിയമപ്രകാരം രണ്ടുപേർ പിടിയിൽ
ഒല്ലൂർ: കാപ്പ നിയമപ്രകാരം ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ രണ്ട് ഗുണ്ടകൾ അറസ്റ്റിൽ. ഒരാളെ നാടുകടത്തുകയും മറ്റൊരാളെ ജയിലടക്കുകയുമാണ് ചെയ്തത്. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബിന്റെ നിർദേശപ്രകാരമാണ് നടപടി.…
Read More » - 5 June
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം: ഒരാൾ പിടിയിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിൽ, കംപാർട്ട്മെന്റിനകത്തെ സുരക്ഷാ…
Read More » - 5 June
ജല സ്രോതസുകളിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
പാലോട്: ജനവാസ മേഖലകളിലെ ജല സ്രോതസുകളിൽ രാത്രി ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കൊല്ലം ഏരൂർ പത്തടി വഞ്ചിപ്പടി ഭാരതിപുരം…
Read More » - 5 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കല്ലായി ബറോപ്പ് പറമ്പ് വീട്ടിൽ ആലിക്കോയയുടെ മകൻ കെ.പി. ഹർഷാദ് അലിയാണ് (32) പിടിയിലായത്. Read Also :…
Read More » - 5 June
സി ദിവാകരന്റെ ആക്ഷേപം ഗൗരവതരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അന്വേഷിക്കണമെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: സി ദിവാകരന് ഉയര്‍ത്തിയിരിക്കുന്ന ആക്ഷേപം വളരെ ഗൗരവതരമാണെന്നും സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. ഇക്കാര്യത്തില്‍ സത്യം പുറത്ത്…
Read More » - 5 June
മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു
എറണാകുളം: എറണാകുളം തമ്മാനിമറ്റം മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ലഭിച്ചു. പിറവം നെച്ചൂർ കടവിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്. Read…
Read More » - 5 June
കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം: യുവതി ബഹളംവെച്ചതോടെ പ്രതിയെ സഹയാത്രികര്‍ പിടികൂടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ആൾ പിടിയിൽ. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിൽ നടന്ന സംഭവത്തില്‍, കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ്…
Read More » - 5 June
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം: പ്രതിക്ക് നല്കിയ സ്വീകരണം ശുദ്ധഅസംബന്ധമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചപ്പോള്‍ സ്വീകരണം നല്കിയ സംഭവം, അസംബന്ധമെന്ന് സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി സതീദേവി.…
Read More » - 4 June
കെഎസ്ആർടിസി സിറ്റി സർക്കുലർ: രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകൾ നിരത്തുകളിലെത്തി
തലസ്ഥാന നഗരിയിൽ കെഎസ്ആർടിസി സിറ്റി സർക്കുലർ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകൾ നിരത്തുകളിൽ എത്തി. 113 ഇലക്ട്രിക് ബസുകളിൽ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. നിലവിൽ,…
Read More »