Nattuvartha
- Jun- 2023 -17 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് എട്ടുവർഷം തടവും പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് എട്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തത്തപ്പിള്ളി പന്നക്കാട്ടിൽ നിധിനെ (26)ആണ് കോടതി ശിക്ഷിച്ചത്. അതിവേഗ സ്പെഷൽ…
Read More » - 17 June
കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂര്‍: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെയാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്. Read Also : കൗൺസലിങ്ങിൽ ദുരനുഭവം വെളിപ്പെടുത്തി…
Read More » - 17 June
ഡെങ്കിപ്പനി: പാലക്കാട് യുവാവ് മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോന്‍ ആണ് മരിച്ചത്. Read Also : സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം…
Read More » - 17 June
റോഡിന് കുറുകെ ചാടിയ തെരുവുനായയെ ഇടിച്ചു : ബുള്ളറ്റിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്ക്
കടുത്തുരുത്തി: റോഡിന് കുറുകെ ചാടിയ തെരുവുനായയെ ഇടിച്ചു മറിഞ്ഞ ബുള്ളറ്റിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. കൊച്ചി കാക്കനാട് സ്വദേശി സജീവ് (47), ഭാര്യ രാജി (43)…
Read More » - 17 June
അറ്റകുറ്റപ്പണി നടക്കുന്ന വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: യുവാവ് പിടിയിൽ
ഗാന്ധിനഗര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് മള്ളുശേരി പാറയ്ക്കല്‍ സലിമിനെയാണ് (42) അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 June
ചെത്തു പനയിൽ കയറി കള്ള് മോഷ്ടിച്ചു : മധ്യവയസ്കൻ പിടിയിൽ
പള്ളിക്കത്തോട്: ചെത്തു പനയിൽ കയറി കള്ള് മോഷ്ടിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അകലക്കുന്നം നെല്ലിക്കുന്ന് ഭാഗത്ത് തവളപ്ലാക്കൽ വീട്ടിൽ സോമൻ റ്റി ആർ (56) ആണ് അറസ്റ്റിലായത്.…
Read More » - 17 June
കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം അട്ടപ്പാടിയില്‍
പാലക്കാട്: അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. Read Also : 8വയസുകാരി ടെറസിൽ കളിക്കാൻ പോയി, മാതാപിതാക്കൾ…
Read More » - 17 June
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് : യുവാവ് പിടിയിൽ
കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്.…
Read More » - 17 June
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു : മധ്യവയസ്കന് 73 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 73 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ…
Read More » - 17 June
ഇടുക്കി പുളിയന്മലയിൽ പുലി ഇറങ്ങിയതായി സംശയം! നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
ഇടുക്കിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. പുളിയന്മലയിലെ നാട്ടുകാരാണ് പുലിയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിനടുത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.…
Read More » - 16 June
സൗദി ആരോഗ്യമന്ത്രാലയത്തില്‍ നഴ്സുമാര്‍ക്ക് അവസരം, താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യം: വിശദവിവരങ്ങൾ
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബിഎസ്സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. ഒഡെപെക് മുഖേനയാണ് തെരഞ്ഞെടുപ്പ്. നഴ്സിങ്ങില്‍ ബിഎസ്സി/പോസ്റ്റ് ബിഎസ്സി/എംഎസ്സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട്…
Read More » - 16 June
‘സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലല്ലോ?’: രാമസിംഹൻ അബൂബക്കർ
കൊച്ചി: ബിജെപിയിൽ വന്നത് മേയർ സ്ഥാനം തേടി അല്ലെന്നും, സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലായിരുന്നെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. ബിജെപിയിൽ തന്നോട് ഒരു…
Read More » - 16 June
‘കെ വിദ്യമാർക്കും വീണാ വിജയന്മാർക്കും മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി പിണറായി കേരളത്തെ മാറ്റി’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ പരോക്ഷമായി രൂക്ഷവിമർശനം നടത്തി രമേശ് ചെന്നിത്തല. കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് സിപിഎം നേതാക്കൾ ഉണ്ട് എന്നും എന്നാൽ,…
Read More » - 16 June
കൊച്ചിയിൽ ബീവറേജ് ഔട്ട്ലെറ്റിന് നേരെ ബോംബേറ്: ഒരാള്‍ പിടിയിൽ
കൊച്ചി: ബീവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട്ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍…
Read More » - 16 June
കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി: 112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി എംബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പിഎംജിഎസ്വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി…
Read More » - 16 June
വീട്ടമ്മയ്ക്കെതിരെ അതിക്രമം : പ്രതിക്ക് ഒന്നര വർഷം തടവും പിഴയും
പാലക്കാട്: വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 16 June
ചെറുവത്തൂരില്‍ തെരുവുനായ ആക്രമണം : മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ ആക്രമണം. തെരുവുനായ മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിപ്പ് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്. പരിക്കേറ്റിനെ തുടർന്ന്, ഇയാളെ…
Read More » - 16 June
‘ആത്മബലം വേണമെടോ ബിജെപിയിൽ നിൽക്കാൻ, ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കളേ നല്ല നമസ്കാരം’: ജോൺ ഡിറ്റോ
ആലപ്പുഴ: ചലച്ചിത്ര പ്രവർത്തകരായ ഭീമൻ രഘു, രാജസേനൻ, രാമസിംഹൻ അബൂബക്കർ എന്നിവർ ബിജെപിയിൽ നിന്നും രാജി വെച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ രംഗത്ത്.…
Read More » - 16 June
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു : ഓട്ടോഡ്രൈവർക്ക് 19 വർഷം കഠിനതടവും പിഴയും
മലപ്പുറം: പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ…
Read More » - 16 June
അമ്മയുടെ പ്രണയബന്ധം തടയാന്‍ ശ്രമിച്ചു, അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മർദ്ദിച്ചു: കേസെടുത്ത് പോലീസ്
കൊല്ലം: പ്രണയബന്ധം തടയാന്‍ ശ്രമിച്ച കുട്ടിയെ മര്‍ദ്ദിച്ച് മാതാവും കാമുകനും. സംഭവവുമായി ബന്ധപ്പെട്ട് ജോനകപ്പുറം സ്വദേശി നിഷിത(35)യേയും കാമുകനായ റസൂലിനേ(19)യും പോലീസ് പിടികൂടി. മൂന്ന് കുട്ടികളുടെ മാതാവായ…
Read More » - 16 June
രേഖകളില്ലാതെ ട്രെയിനില്‍ കടത്തി: 24 ലക്ഷം രൂപയുമായി യാത്രക്കാരൻ പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 24 ലക്ഷം രൂപയുമായി യാത്രക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര സോലപ്പൂര്‍ സ്വദേശി ആകാശ് കോലി (24)യാണ് പിടിയിലായത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്…
Read More » - 16 June
നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി : പിഴ
കൊച്ചി: തൃക്കാക്കര നഗരസഭയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പൽ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് നിരോധിത പ്ലാസ്റ്റിക്കിൻ്റെ…
Read More » - 16 June
കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങി : യുവാവ് മൂന്നു വർഷത്തിനുശേഷം പിടിയിൽ
ചിറ്റാർ: കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് മൂന്നു വർഷത്തിനുശേഷം ഡൽഹിയിൽ അറസ്റ്റിൽ. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ പ്രദീപാണ്…
Read More » - 16 June
പട്ടാപ്പകൽ റോഡരികിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു : പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
പന്തളം: പട്ടാപ്പകൽ റോഡരികിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കൊണ്ടുപോയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. ചെന്നീർക്കര, മുട്ടത്തുകോണം, ഗിരിജ ഭവനിൽ അർജുൻ.എസ്. (22) ആണ് പൊലീസ് പിടിയിലായത്. Read…
Read More » - 16 June
തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്. Read Also : മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി…
Read More »