Nattuvartha
- Jul- 2023 -21 July
പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം
മാനന്തവാടി: ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയിൽ നിന്നും മെറ്റലുമായി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 21 July
കാണാതായ യുവാവ് മരിച്ച നിലയിൽ: ബൈക്കും മൊബൈൽ ഫോണും ചെരിപ്പും സമീപത്ത്, ദുരൂഹത
വയനാട്: മുട്ടിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ(27) ആണ് മരിച്ചത്. Read Also : കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ…
Read More » - 21 July
മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു
പാലക്കാട്: മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പുതുനഗരം, പാലക്കാട്…
Read More » - 21 July
തെരുവുനായയുടെ ആക്രമണം: വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകരയില്‍ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു! നിർബന്ധിത മതം മാറ്റൽ,…
Read More » - 21 July
അമിത പലിശ നിരക്കിൽ അനധികൃത പണമിടപാട്: രണ്ടുപേർ പിടിയിൽ
കൊല്ലങ്കോട്: അമിത പലിശ നിരക്കിൽ അനധികൃത പണമിടപാട് നടത്തിയ കേസിൽ പല്ലശ്ശന സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പല്ലശ്ശന മാരിക്കുളമ്പ് പുളിക്കൽ വീട്ടിൽ രജീഷ് കുമാർ (37), കൂടല്ലൂർ…
Read More » - 21 July
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടി: യുവാവ് അറസ്റ്റിൽ
പാലാ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കൊഴുവനാൽ അറയ്ക്കപ്പാലം ഭാഗത്ത് കിഴുതറയിൽ സോനു സണ്ണിയാണ് (29) പൊലീസ്…
Read More » - 21 July
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമം:ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയിൽ
പാറശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഫോര്‍ഡ് കാറില്‍ കടത്തിയ 0.104 ഗ്രാം സ്റ്റമ്പ്, 8.467 ഗ്രാം…
Read More » - 21 July
കാർ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് തകർന്നു
പൊൻകുന്നം: കെഎസ്ആർടിസി ബസ് വെട്ടിച്ചപ്പോൾ പിന്നിലെ കാർ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട് ടിപ്പർലോറിയിലിടിച്ച് തകർന്നു. ആർക്കും പരിക്കില്ല. Read Also : നഗ്നഭാരതം എന്നെഴുതി മണിപ്പൂർ വിഷയം…
Read More » - 21 July
കോഴിക്കോട് ജപ്പാന് ജ്വരം: രോഗം സ്ഥിരീകരിച്ചത് നാല് വയസുകാരന്
കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന് ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍…
Read More » - 21 July
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ: വൈദ്യുതാഘാതമേറ്റതെന്ന് സംശയം
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. Read Also : അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും…
Read More » - 21 July
ബൈക്ക് മോഷണം: മൂന്നുപേർ അറസ്റ്റിൽ
വൈപ്പിൻ: വിവിധ കേസുകളിലായി മൂന്ന് ബൈക്ക് മോഷ്ടാക്കൾ പൊലീസ് പിടിയിൽ. നായരമ്പലം തയ്യെഴുത്ത് വഴി ഭാഗത്ത് പറപ്പിള്ളി വീട്ടിൽ ലിജോ ആന്റണി(32), കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കൽ ഭാഗത്ത്…
Read More » - 21 July
ലോറിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ കമ്പി മറിഞ്ഞ് അപകടം: തൊഴിലാളിക്ക് ഗുരുതര പരിക്ക്
അഞ്ചാലുംമൂട്: ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കമ്പിയുമായി വന്ന ലോറി മങ്ങാട് പാലത്തിന് സമീപം മറിഞ്ഞു. അന്യസംസ്ഥാന തൊഴിലാളി ടൺകണക്കിന് വരുന്ന കമ്പി ലോഡിന് അടിയിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ…
Read More » - 21 July
പേപ്പട്ടിയുടെ ആക്രമണം: എട്ടുപേർക്ക് പരിക്ക്
കടയ്ക്കൽ: പേപ്പട്ടിയുടെ ആക്രമണത്തിൽ കടയ്ക്കലിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. മടവൂർ ചരുവിള വീട്ടിൽ ശ്യാമള (46), കുമ്മിൾ പുതുക്കോട് ദിൽമ (14), നിലമേൽ നെട്ടയം…
Read More » - 21 July
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി: യുവാവ് അറസ്റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. Read Also : ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍…
Read More » - 21 July
കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെറുകുന്നം പങ്കജ് മന്ദിരത്തില്‍ വിഷ്ണുവിനെയാണ് (27) അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ്…
Read More » - 21 July
അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടി: പ്രതി അറസ്റ്റിൽ
കാക്കനാട്: അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയിൽനിന്ന് വൻ തുക തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം കുന്നുകാവ് സ്വദേശി നോത്തിയിൽ കുന്നത്തുവീട്ടിൽ ഹബീബ്…
Read More » - 21 July
കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദ്ദിച്ച് പണം കവർന്നത്. Read Also :…
Read More » - 21 July
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം : 15 പേര്‍ക്ക് പരിക്ക്
വയനാട്: സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന…
Read More » - 21 July
തിരുവനന്തപുരത്തും ഇനി മെട്രോയിൽ കുതിക്കാം! സമഗ്ര മൊബിലിറ്റി പ്ലാൻ അടങ്ങിയ പഠന റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരത്ത് ആരംഭിക്കുന്ന മെട്രോ റെയിൽ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ അടങ്ങിയ പഠന റിപ്പോർട്ട് തയ്യാറായി. നിലവിൽ, അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയിൽ…
Read More » - 20 July
കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ചേർത്തല: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 6,450 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ തോട്ടപ്പള്ളി ഷെമി മൻസിലിൽ ഷെമീർ (39), പുറക്കാട് കൈതവളപ്പിൽ അഷ്കർ (39)…
Read More » - 20 July
ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
മംഗളൂരു: അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞ് കളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചു. ഝാർഖണ്ഡ് സ്വദേശി ഫൈറോസ് അൻസാരിയുടെ മകൾ ആയിശയാണ്(ഒന്നര) മരിച്ചത്. Read…
Read More » - 20 July
ചികിത്സയിൽ കഴിയവെ കാണാതായി: യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കണ്ടെത്തി
തിരുവല്ല: ചികിത്സയിൽ കഴിയവെ കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു(36)വിനെയാണ് ഇന്ന്…
Read More » - 20 July
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം
വടശ്ശേരിക്കര: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. Read Also : മറ്റുള്ളവരുടെ ജീവിതത്തില്‍ താല്പര്യമില്ല, എനിക്ക് ചെയ്യാന്‍ വേറെ കാര്യങ്ങളുണ്ട് :…
Read More » - 20 July
തർക്കത്തിനിടെ യുവാവിനെ മദ്യക്കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു: ഒരാൾ പിടിയിൽ
തിരുവല്ല: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കവിയൂർ നാഴിപ്പാറ വീട്ടിൽ അനീഷിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അയൽവാസിയായ ആനപ്പാറയിൽ രാജ്മോഹൻ (47)…
Read More » - 20 July
ആടിനെ കൊന്ന കടുവ പുരയിടത്തിൽ ചത്ത നിലയിൽ
കോന്നി: ആടിനെ കൊന്ന കടുവയെ പുരയിടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. അതുംമ്പുംകുളം പ്ലാപ്പില തോടിന് സമീപത്തെ മാളു ഭവനത്തിൽ ബിന്ദുവിന്റെ പുരയിടത്തിൽ ആണ് കടുവയെ കടുവയെ ചത്ത…
Read More »