Nattuvartha
- Jul- 2023 -17 July
യുവാവ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ
ചിതറ: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി സ്വദേശി ആദർശ് (21) ആണ് മരിച്ചത്. Read Also : ജര്‍മനിയില്‍…
Read More » - 17 July
മത്സ്യം കൊണ്ടുവരുന്ന പെട്ടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം
ഏറ്റുമാനൂർ: റോഡരികിൽ അടുക്കി വച്ചിരുന്ന മത്സ്യം കൊണ്ടുവരുന്ന പെട്ടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. മാന്നാനത്ത് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് കാർ ഓടിച്ചിരുന്നത്. ഇവരെ…
Read More » - 17 July
മാങ്ങയുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം
തീക്കോയി: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വെള്ളികുളത്തിന് സമീപം മാങ്ങയുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഡ്രൈവർ തൊടുപുഴ സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also :…
Read More » - 17 July
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റിൽ
അയർക്കുന്നം: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ നൂറനാട്, പാലമേല്‍ ഭാഗത്ത് പാലാവിള പടീട്ടത്തില് എ. അജയകുമാറി(37)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 17 July
വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ചു: അച്ഛനും മകനും അറസ്റ്റില്‍
കുമരകം: കുടുബപ്രശ്നങ്ങളെത്തുടര്‍ന്ന് തിരുവാര്‍പ്പ് സ്വദേശിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റിൽ. കോട്ടയം തിരുവാര്‍പ്പ്, താമരശേരി കോളനി നെല്ലുവാതുക്കല് എം.കെ.…
Read More » - 17 July
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റൂട്ടിലെ ആനിയിളപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വൈക്കം സ്വദേശി രൂപേഷിന്റെ ടാറ്റ പഞ്ച് കാറാണ് തീപിടിച്ച് കത്തിയത്. ബോണറ്റ് ഭാഗത്തു നിന്നും തീ…
Read More » - 17 July
കെഎസ്ആര്‍ടിസി ബസ് തകരാറിലായി : താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്
കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. കെഎസ്ആര്‍ടിസി ബസ് തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്. ചുരത്തിന്റെ ആറാം വളവില്‍ ആണ് സംഭവം. Read Also :…
Read More » - 17 July
തെരുവുനായയുടെ ആക്രമണം: ആശുപത്രി ജീവനക്കാരിക്ക് പരിക്ക്
വൈക്കം: ഇടയാഴത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇടയാഴം സി.എച്ച്.സിയിലെ ശുചീകരണ ജീവനക്കാരിക്കാണ് കടിയേറ്റത്. Read Also : കാമുകനെ ബന്ദിയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി:…
Read More » - 17 July
തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കണം: ആവശ്യവുമായി യാത്രക്കാർ രംഗത്ത്
തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യാത്രക്കാർ. രണ്ട് ജില്ലകൾക്കും ഇടയിൽ ആകെ 16 സ്റ്റേഷനുകളാണ് ഉള്ളത്. ഈ റൂട്ടിൽ കുറഞ്ഞ സർവീസ്…
Read More » - 16 July
സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം: സൗകര്യം പൊതുഭരണ വകുപ്പിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാർക്കാണ് സൗകര്യം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ജൂലൈ 14ന്…
Read More » - 16 July
ആലപ്പുഴയിൽ ലഹരിവേട്ട: രണ്ടു ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
ആലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരിമരുന്ന് വേട്ട. ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്റലിജൻസും ആലപ്പുഴ സർക്കിൾ പാർട്ടിയും റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സുമായി നടത്തിയ…
Read More » - 16 July
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം : യുവാവ് പിടിയിൽ
നീലേശ്വരം: ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ സ്കൂൾ റോഡിലെ മൻസൂറിനെ(24)യാണ് അറസ്റ്റ് ചെയ്തത്. നീലേശ്വരം പൊലീസ് ആണ് അറസ്റ്റ്…
Read More » - 16 July
അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
ആലപ്പുഴ: അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷിനെ (42) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 16 July
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ
തിരുവല്ല: മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം. ക്ഷേത്ര പരിസരം വൃത്തിയാക്കാൻ എത്തിയ താൽക്കാലിക ജീവനക്കാരനാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 16 July
ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് അമ്മാവൻ മരിച്ച സംഭവം: സഹോദരിയുടെ മകൻ പിടിയിൽ
ഇടുക്കി: പീരുമേടിന് സമീപം കൊടുവാക്കരണത്ത് ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് ജെ പി ജസ്റ്റിൻ എന്നയാൾ മരിച്ച സംഭവത്തിൽ സഹോദരിയുടെ മകൻ അറസ്റ്റിൽ. കൊടുവാക്കരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ്…
Read More » - 16 July
നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: കോഴിക്കോട് ഓട്ടോ ഡ്രൈവർ പിടിയിൽ
കോഴിക്കോട്: നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ…
Read More » - 16 July
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യം: കോണ്‍ഗ്രസ്, സിപിഎം നിലപാടുകള്‍ തള്ളി ശശി തരൂര്‍
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ലെന്നും അതിന്…
Read More » - 16 July
കുട്ടികൾ ഉൾപ്പടെ നാലുപേരെ കടിച്ച തെരുവുനായ ചത്തനിലയിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുപേരെ കടിച്ച തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേരെയാണ് തെരുവുനായ കടിച്ചത്. Read Also : കുടുംബശ്രീ അംഗങ്ങളുടെ കള്ളയൊപ്പിട്ട് പ്രസിഡന്റും…
Read More » - 16 July
ചക്ക പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: ചക്ക പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. ഇടുക്കി ചെല്ലർകോവിൽ സ്വദേശി മുരളിയാണ് മരിച്ചത്. Read Also : ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനിക സാന്നിധ്യം…
Read More » - 16 July
വ്യക്തി നിയമങ്ങള്‍ മതത്തിന് അതീതമായിരിക്കണം: ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മതത്തിന് അതീതമായിരിക്കണം…
Read More » - 16 July
കൊയിലാണ്ടിയില്‍ പൊലീസ് ബസും കാറും കൂട്ടിയിടിച്ച് അപകടം: എട്ട് പേർക്ക് പരിക്ക്
കോഴിക്കോട്: പൊലീസ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ മലപ്പുറം എആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്. Read Also…
Read More » - 16 July
പോക്സോ കേസിലെ പ്രതിയെ രക്ഷപെടുത്തി, ക്വാറി ഉടമകളുടെ ചിലവില്‍ വീട് പണിതു: ജോര്‍ജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണങ്ങള്‍
കോഴിക്കോട്: താമരശേരി മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങള്‍. പോക്സോ കേസില്‍ നിന്നും കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവിനെ രക്ഷപെടുത്താന്‍ നോക്കിയെന്നും, ക്വാറി…
Read More » - 16 July
ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി പാളത്തിന് സമീപം വീണു; 64കാരിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റിവീണ് 64കാരിയ്ക്ക് ദാരുണാന്ത്യം. കര്‍ഷകത്തൊഴിലാളിയായ കുമാരപുരം പുത്തന്‍പുരയില്‍ ചന്ദ്രികയാണ് മരിച്ചത്. സംഭവസമയത്ത് റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്നു ഇവര്‍. ആലപ്പുഴ കരുവാറ്റിയില്‍…
Read More » - 16 July
കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം…
Read More » - 15 July
കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി: രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കും
കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ വെസ്റ്റ് എളേരി ഏച്ചിപൊയിലിലെ വളർത്തുപന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്ത് അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി…
Read More »