KozhikodeLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണം: വി​ദ്യാ​ര്‍​ത്ഥി​ക​ള​ട​ക്കം ഏ​ഴ് പേ​ര്‍​ക്ക് പരിക്ക്

ഇ​ന്ന് രാ​വി​ലെ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു വ​ച്ചാ​ണ് സം​ഭ​വം നടന്നത്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ തെ​രു​വു​നാ​യയുടെ ആക്രമണത്തിൽ വി​ദ്യാ​ര്‍ത്ഥിക​ള​ട​ക്കം ഏ​ഴ് പേ​ര്‍​ക്ക് പരിക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

Read Also : കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു! നിർബന്ധിത മതം മാറ്റൽ, ബലാത്സംഗം, കൊലപാതകം; ക്രൂരതയെന്ന് കനേരിയ

ഇ​ന്ന് രാ​വി​ലെ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു വ​ച്ചാ​ണ് സം​ഭ​വം നടന്നത്. സ്‌​കൂ​ളി​ലേ​ക്ക് പോ​യ ര​ണ്ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​വ​രു​ടെ കാ​ലി​ല്‍ ആണ് കടിച്ചത്. ഇവർക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

Read Also : ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താൻ ശ‌്രമം:ല​ഹ​രി വസ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button