PalakkadKeralaNattuvarthaLatest NewsNews

അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ: വൈദ്യുതാഘാതമേറ്റതെന്ന് സംശയം

ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Read Also : അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും കാര്യമാക്കിയിട്ടില്ല, വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ

വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നാണ് സംശയിക്കുന്നത്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Read Also : ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; KSRTC ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ജീവനക്കാര്‍ ബസ് കഴുകിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button