Nattuvartha
- Jul- 2023 -27 July
ഡ്യൂട്ടിക്ക് പോകവെ കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി
വിഴിഞ്ഞം: പുലർച്ചെ ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചതായി പരാതി. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള ശ്രീജാഭവനിൽ സുജി ലാലി(37)ന് നേരെയായിരുന്നു ആക്രമണം…
Read More » - 27 July
ട്രക്ക് കാറില്‍ ഇടിച്ച് രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേര്‍ക്ക് ദാരുണാന്ത്യം
ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്ക് കാറില്‍ ഇടിച്ച് രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേര്‍ മരിച്ചു. പുഷ്കറിൽ നിന്ന് മേരത്തിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. Read Also…
Read More » - 27 July
സുൽത്താൻ ബത്തേരിയിൽ 13കാരൻ ജീവനൊടുക്കിയ നിലയിൽ
കൽപ്പറ്റ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ മുകുന്ദനെയാണ്(13) മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 27 July
റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു: യുവാവ് പിടിയിൽ
കൊച്ചി: സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തൃശൂർ കാട്ടൂർ പടിയൂർ എടത്തിരിഞ്ഞി തെക്കേത്തലയ്ക്കൽ വീട്ടിൽ നിധിനാണ് പിടിയിലായത്. ഞാറയ്ക്കൽ പൊലീസാണ് നിധിനെ കസ്റ്റഡിയിലെടുത്തത്. Read…
Read More » - 27 July
മഴ തുടരുന്നു: ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് നിരോധനം, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ. ജില്ലാ കലക്ടറുടെ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ…
Read More » - 27 July
‘എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക: കെഎസ് ചിത്ര
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. മകളുണ്ടായിരുന്നപ്പോഴുള്ള ജീവിതത്തെക്കുറിച്ച്…
Read More » - 26 July
‘കേരളത്തിലെ 15,000 കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്കുയര്‍ത്തി’: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 15,000 കിലോമീറ്റര്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ്…
Read More » - 26 July
വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്പേൽ വീട്ടിൽ കെആർ അജേഷിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ്…
Read More » - 26 July
ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം…’കേസ്’: പരിഹാസവുമായി ഹരീഷ് പേരടി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ, മൈക്ക് തകരാറായതിനെ തുടർന്ന് മൈക്ക് ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ…
Read More » - 26 July
യുകെയിൽ നഴ്സുമാര്‍ക്ക് സുവർണ്ണാവസരം: നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുകെയിലെ വെയിൽസ് ഗവണ്മെന്റുമായി ചേര്‍ന്ന് വിവിധ എൻഎച്ച് എസിൽ ട്രസ്റ്റുകളിലേക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിംഗ്/ ജിഎൻഎം…
Read More » - 26 July
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്കും ബൈക്ക്…
Read More » - 26 July
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവം: പൊലീസ് അന്വേഷണം അവസാനിപ്പിച്ചു
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സംഭവത്തിൽ കേസെടുത്തത് വന്‍ വിവാദമായതോടെ തുടര്‍നടപടി…
Read More » - 26 July
പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി: പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍, തെരച്ചിൽ
കല്‍പ്പറ്റ: പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രനെയാണ് പുഴയ്ക്ക് സമീപം കാണാതായത്. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ…
Read More » - 26 July
കെഎസ്ആർടിസി ശമ്പള വിതരണം: 30 കോടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ച തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ. കേരളാ ഹൈക്കോടതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ഇതിനായി ധനവകുപ്പിൽ നിന്ന് 30…
Read More » - 26 July
കടയ്ക്ക് ലൈസന്‍സ് നൽകാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: കടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം…
Read More » - 26 July
കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം…
Read More » - 26 July
പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട: പിടിച്ചെടുത്തത് 100 കിലോയിലധികം, മൂന്നുപേർ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. സലിം,…
Read More » - 26 July
പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി: സംഭവം കുമളിയിൽ
ഇടുക്കി: കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എ.എസ്.ഐ…
Read More » - 26 July
ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക് സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി അപകടം
കോട്ടയം: പാചക വാതക സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി അപകടം. പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്കാണ് ലോറി ഇടിച്ച് കയറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Read…
Read More » - 26 July
‘അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു’
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ, മൈക്ക് തകരാറിലായതിനെ തുടർന്ന് കേസിൽപ്പെട്ട മൈക്ക് ഓപ്പറേറ്റർ രഞ്ജിത്തിനോട് ക്ഷമാപണവുമായി കോൺഗ്രസ്…
Read More » - 26 July
മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ല: വിശദീകരണവുമായി അബ്ദുള്ളക്കുട്ടി
ആലപ്പുഴ: മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. മണിപ്പുരിലേത് ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണെന്ന് അബ്ദുള്ളക്കുട്ടി…
Read More » - 26 July
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു: യുവാക്കൾ പിടിയിലായതിങ്ങനെ
സുല്‍ത്താന്‍ ബത്തേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. ബത്തേരി കുപ്പാടി സ്വദേശികളായ കാഞ്ചിരം ചോലയില്‍ മുബഷീര്‍ (25), വിഷ്ണു നിവാസില്‍ ഹരിക്കുട്ടന് എന്ന…
Read More » - 26 July
എസ്.ഐമാരെ കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമം: പ്രതി പിടിയിൽ
തിരുവനന്തപുരം: ഹോട്ടലുടമയെ കുത്തിയയാളെ പിടിക്കാനെത്തിയ എസ്.ഐമാരെ കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കൊച്ചുവേളി സ്വദേശി കുമാർ എന്ന ജാംഗോ കുമാറിനെ(40)യാണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ്…
Read More » - 26 July
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയർ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടിയിൽ. താമരശേരി താലൂക്ക് സര്‍വേയര്‍ നസീർ ആണ് പിടിയിലായത്. താലൂക്ക് ഓഫീസില്‍ വച്ചാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.…
Read More » - 26 July
ദേഹാസ്വാസ്ഥ്യം മൂലം 19 വിദ്യാർത്ഥികൾ ആശുപത്രിയിൽ: സംഭവം കാസർഗോഡ്
കാസർഗോഡ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. Read Also : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്…
Read More »