Nattuvartha
- Jul- 2023 -5 July
കനത്ത മഴ: ആലപ്പുഴയിൽ ബോട്ടിംഗ് നിര്‍ത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴയിലെ ബോട്ടിംഗ് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍…
Read More » - 5 July
ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
മലപ്പുറം: കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. വണ്ടൂർ വനിത ഇസ്ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി…
Read More » - 5 July
ഏകീകൃത സിവിൽ കോഡിനെതിരായ കോൺഗ്രസ് നീക്കം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാൻ: കെ സുരേന്ദ്രൻ
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ പ്രചരണം നടത്താനുള്ള കെപിസിസിയുടെ തീരുമാനം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വർഗീയ ധ്രുവീകരണത്തിന് വേണ്ടി…
Read More » - 5 July
മുക്കുപണ്ടം വിൽക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
ഓയൂർ: ഓടനാവട്ടത്ത് മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വെളിയം കോളനിയിൽ യോഹന്നാൻ സദനത്തിൽ പോൾ. ടി നെറ്റോ (54), ഓടനാവട്ടം പരുത്തിയറ ബിജു നിവാസിൽ ബിജു…
Read More » - 5 July
കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍: ഇടിഞ്ഞുതാഴ്ന്നു, ഗതാഗത നിയന്ത്രണം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.…
Read More » - 5 July
മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തി: ഗുണ്ടസംഘം അറസ്റ്റിൽ
കളമശ്ശേരി: മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടസംഘം അറസ്റ്റിൽ. എരുമത്തല നാലാംമൈൽ നീരിയേലിൽ വീട്ടിൽ ഫൈസൽ പരീത് (38), ചെമ്പറക്കി…
Read More » - 5 July
കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നു: കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ…
Read More » - 5 July
നിരന്തര കുറ്റവാളി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്തിനെയാണ് (29) ആറു മാസത്തേക്ക് നാട് കടത്തിയത്. Read Also…
Read More » - 5 July
ബസിൽ കയറുന്നതിനിടെ യുവതിയെ ആക്രമിച്ചു: മധ്യവയസ്കൻ പിടിയിൽ
പെരുമ്പാവൂർ: ബസിൽ കയറുന്നതിനിടെ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശ്ശേരി വീട്ടിൽ സത്താറി(49)നെയാണ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 5 July
കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതികള്‍ പിടിയില്‍
കൊല്ലം: കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. പത്തനംതിട്ട പ്രമാടം വില്ലേജില്‍ വെട്ടൂര്‍കാട്ടില്‍ വീട്ടില്‍ പ്രവീണ്‍(24), തണ്ണിത്തോട് സ്വദേശി ശ്രീക്കുട്ടന്(22)…
Read More » - 5 July
വീട്ടിൽ പടക്കമെറിഞ്ഞു: എട്ടംഗ സംഘം അറസ്റ്റിൽ
വലിയതുറ: വീട്ടിൽ പടക്കമെറിഞ്ഞ സംഘം അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ എസ്.എസ് ഭവനിൽ ജോൺ ബാപ്റ്റിസ്റ്റ് (24), ടൈറ്റാനിയം തൈവിളാകം വീട് ശ്യാം ജറോം (26), ടൈറ്റാനിയം തൈവിളാകം…
Read More » - 5 July
പാലക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്
കരിപ്പാലി: പാലക്കാട് കരിപ്പാലിയിൽ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്കേറ്റു. Read Also : മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന്…
Read More » - 5 July
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
ആറ്റിങ്ങൽ: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് പെരുങ്കുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്…
Read More » - 5 July
തൃശൂരിൽ കനത്തമഴയോടൊപ്പം മിന്നൽ ചുഴലി: നിരവധി മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം തടസപ്പെട്ടു
ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിൽ കനത്തമഴയോടൊപ്പം മിന്നൽ ചുഴലി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. Read Also : ഡെല്‍ഹിയില്‍ യുവാവ്…
Read More » - 5 July
മലപ്പുറത്ത് ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വയോധികൻ അറസ്റ്റിൽ
എടപ്പാൾ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തിൽ പറമ്പിൽ ദിവാകരനാ(75)ണ് അറസ്റ്റിലായത്. ചങ്ങരംകുളം…
Read More » - 5 July
കനത്ത മഴ: മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നു, വെള്ളപ്പൊക്ക ഭീഷണി
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തിന്റെ മലയോര മേഖലകളും താഴ്ന്ന് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂവാറ്റുപുഴയാറില്‍ ജല നിരപ്പുയരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 5 July
നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാര്‍ക്ക് പരിക്ക്
വയനാട്: നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം 10 യാത്രക്കാരാണ് വാനിലുണ്ടായിരുന്നത്. പനവല്ലി സര്‍വാണി വളവില്‍ രാവിലെയാണ് അപകടം നടന്നത്.…
Read More » - 5 July
കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മർദിച്ചു: രണ്ടുപേർ അറസ്റ്റിൽ
കരുനാഗപ്പള്ളി: കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മർദിച്ച് പരിക്കേൽപിച്ചവർ പിടിയിൽ. പത്തനംതിട്ട പ്രമാടം, വി. കോട്ടയം, വെട്ടൂർകാട്ടിൽ വീട്ടിൽ പ്രവീൺ (24), പത്തനംതിട്ട, തണ്ണിത്തോട് ശ്രീക്കുട്ടൻ…
Read More » - 5 July
കാപ്പ നിയമപ്രകാരം രണ്ടുപേരെ കരുതൽ തടങ്കലിലാക്കി
കൊല്ലം: കാപ്പ നിയമപ്രകാരം രണ്ടുപേർ അറസ്റ്റിൽ. കയ്യാലയ്ക്കൽ തേജസ് നഗർ -76 ഫാത്തിമ മൻസിലിൽ മാഹീൻ (22), കരുനാഗപ്പള്ളി വലിയകുളങ്ങര മീനാക്ഷി ഭവനിൽ അജയ് (21) എന്നിവരാണ്…
Read More » - 5 July
മഴ ശക്തം: മലപ്പുറത്ത് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്
തിരൂർ: മലപ്പുറത്ത് എല്ലാ ഖനനവും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടത്. അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ…
Read More » - 5 July
എം.ഡി.എം.എയും കഞ്ചാവും വിൽപന: രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: വിൽപനക്കെത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി പടന്നയിൽ റാസി (29), എരഞ്ഞിക്കൽ സ്വദേശി കൊടമന അർജുൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 5 July
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി : വാറന്റ് പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ആളൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ വാറന്റ് പ്രതി അറസ്റ്റിൽ. മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ(34) ആണ് അറസ്റ്റ് ചെയ്തത്. 2021-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച…
Read More » - 5 July
സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു: സംഭവം തൃശൂരിൽ
തൃശൂർ: പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മുപ്ലിയം റോഡിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ആളാപയമില്ല. Read Also : നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക്…
Read More » - 5 July
കനത്തമഴയിൽ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു
പാലക്കാട്: കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. Read Also…
Read More » - 5 July
നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണു: കുട്ടി ഉൾപ്പടെ ആറുപേര്‍ക്ക് ദാരുണാന്ത്യം
റാഞ്ചി: നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉൾപ്പടെ ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച്…
Read More »