Nattuvartha
- Jul- 2023 -20 July
അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയി: സ്കൂട്ടര്‍ പിന്തുടര്ന്ന് പിടികൂടിയപ്പോൾ ലഭിച്ചത് കഞ്ചാവ്, അറസ്റ്റ്
മുള്ളന്‍കൊല്ലി: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെടുത്തത് കഞ്ചാവ്. സംഭവത്തില്‍ സ്കൂട്ടറില്‍ വന്ന മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍…
Read More » - 20 July
10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : യുവതിക്ക് 30 വർഷം കഠിനതടവും പിഴയും
മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി…
Read More » - 20 July
വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടോർ ബൈക്ക് കവർച്ച നടത്തി: രണ്ട് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടോർ ബൈക്ക് കവർച്ച നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ നിന്നും എസ് അമീർ…
Read More » - 20 July
ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: 47കാരന് 20 വർഷം തടവും പിഴയും
പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തിൽപെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തേഞ്ഞിപ്പലം വാലാശേരി പറമ്പിൽ…
Read More » - 20 July
കൊടുംകുറ്റവാളി ഉൾപ്പടെ രണ്ട് പേർ കാപ്പ നിയമപ്രകാരം അറസ്റ്റിൽ
കൊല്ലം: ഒളിവിലായിരുന്ന കൊടുംകുറ്റവാളി ഉൾപ്പടെ രണ്ട് പേർ കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഗലീലിയോ നഗർ 11-ൽ വിൽസൺ (35), കൊല്ലം കന്നിമേൽ…
Read More » - 20 July
ഓട്ടോറിക്ഷയും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
ചാത്തന്നൂർ: ഓട്ടോറിക്ഷയും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഉളിയനാട് തേമ്പ്ര വാതുക്കൽ വിളയിലഴികത്ത് വീട്ടിൽ സജീവ് കുമാറി(45)നാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരത്തെ…
Read More » - 20 July
വായ്പയുടെ കുടിശിക ചോദിച്ചെത്തിയ കളക്ഷൻ ഏജന്റിന്റെ മുഖത്ത് മുളകുവെള്ളം ഒഴിച്ചു: വീട്ടമ്മയ്ക്കെതിരെ പരാതി
വിഴിഞ്ഞം: ബാങ്കിൽ നിന്നും അയൽക്കൂട്ടം വഴിയെടുത്ത വായ്പയുടെ കുടിശിക ചോദിച്ചെത്തിയ കളക്ഷൻ ഏജന്റിന്റെ മുഖത്ത് വീട്ടമ്മ മുളകുവെള്ളം ഒഴിച്ചതായി പരാതി. ഇസാബ് ബാങ്ക് പുതിയതുറശാഖയിലെ കളക്ഷൻ ഏജന്റ്…
Read More » - 20 July
700 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ: പിടിച്ചെടുത്തത് 50 ലക്ഷത്തിന്റെ മയക്കുമരുന്ന്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ 700 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ആദിനാട് വിഷ്ണു ഭവനത്തിൽ വിഷ്ണുവാണ് (34) അറസ്റ്റിലായത്. പിടികൂടിയത് 50 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരിമരുന്നാണ്…
Read More » - 20 July
വള്ളത്തിലെ മോട്ടോര്‍ എന്ജിന് മോഷ്ടിച്ചു: സഹോദരങ്ങള്‍ അറസ്റ്റില്‍
വൈക്കം: വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന മോട്ടോര്‍ എന്ജിന് മോഷ്ടിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേർ പൊലീസ് പിടിയിൽ. വടയാര്‍ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേല്‍ വിഷ്ണു തിലകന് (27), ശരത്…
Read More » - 20 July
ഗൃഹനാഥനെയും ഭാര്യയെയും വധിക്കാൻ ശ്രമം: ഒരാള്‍ അറസ്റ്റില്‍
കോട്ടയം: ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. പുതുപ്പള്ളി ഇരവിനല്ലൂര്‍ കടിയന്‍തുരുത്ത് ഭാഗത്ത് പുത്തന്‍വീട്ടില്‍ റെജി പി. ജോണി(56)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം…
Read More » - 20 July
വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
ആലപ്പുഴ: കുതിരപ്പന്തി വാർഡിൽ വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട നഗരസഭ ഒന്നാം വാർഡ് കൊട്ടയിൽ വീട്ടിൽ ഫുറൂസ്…
Read More » - 20 July
വാക്കുതർക്കത്തിനിടെ പിടിച്ചുതള്ളി, പിക്അപ്പ് കയറിയിറങ്ങി യുവാവ് മരിച്ചു: സുഹൃത്ത് അറസ്റ്റിൽ
മുണ്ടക്കയം: വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ പിടിച്ചുതള്ളിയപ്പോൾ മറിഞ്ഞുവീണു പിക്അപ്പ് കയറിയിറങ്ങി യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തുമരംപാറ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണുപ്രസാദിനെ(25)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ്…
Read More » - 19 July
കോടമഞ്ഞും ചാറ്റൽ മഴയും! വയനാട് ചുരം വ്യൂ പോയിന്റിൽ ജനത്തിരക്കേറുന്നു
ചാറ്റൽ മഴക്കൊപ്പം കോടമഞ്ഞും എത്തിയതോടെ അതീവ സുന്ദരിയായിരിക്കുകയാണ് വയനാട് ചുരം. ഓരോ ദിവസവും നിരവധി സഞ്ചാരികളാണ് വയനാട് ചുരം വ്യൂ പോയിന്റിൽ എത്തിച്ചേരുന്നത്. മനോഹര കാഴ്ച ആസ്വദിക്കാനും,…
Read More » - 19 July
വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം: നവവധു ഭർത്താവിന്റെ സ്വർണവുമായി കാമുകനൊപ്പം ഒളിച്ചോടി
ബെംഗളൂരു: നവവധു വരന്റെ 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ ആണ് സംഭവം. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 19 July
ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു
കുമ്പള: മംഗളൂരുവിൽ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. ഉപ്പള മണ്ണങ്കുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ് – താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ്…
Read More » - 19 July
വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു: ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
തൃശ്ശൂർ: ചാലക്കുടിയിൽ വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. Read Also :…
Read More » - 19 July
കഞ്ചാവ് കാറിൽ കടത്താൻ ശ്രമം: മുൻ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ. മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന…
Read More » - 19 July
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃശൂര്‍ മാപ്രാണം ചെറാക്കുളം സ്വദേശി ഹര്ഷന്(65) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. Read Also : വാടകവീട്ടിൽ യുവതിയെ…
Read More » - 19 July
വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം:കൂടെ താമസിച്ച അമൽ മുഹമ്മദിനെ ചോദ്യംചെയ്തില്ല,ദുരൂഹത ആരോപിച്ച് പിതാവ്
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത്. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22)…
Read More » - 19 July
കോട്ടയത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കട അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ അടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
Read More » - 19 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ കരിയില്‍ വീട്ടില്‍ വിനു (വിമല്‍ ചെറിയാന്-22) ആണ് പിടിയിലായത്.…
Read More » - 19 July
ഭാര്യയ്ക്ക് മാത്രമല്ല നായ്ക്കള്‍ക്കും ജീവനാംശം നല്‍കണം : അപൂര്‍വ വിധി പുറപ്പെടുവിച്ച് മുംബൈ കോടതി
മുംബൈ: വിവാഹബന്ധം വേര്‍പെടുത്തിയ യുവാവിനോട് ഭാര്യയുടെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ക്കും കൂടി ചിലവിന് നല്കാന് ഉത്തരവിട്ട് മുംബൈ കോടതി. മുംബൈ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്.…
Read More » - 19 July
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
ചാത്തന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരിപ്പള്ളിപാമ്പുറം സ്മൃതി നിലയത്തിൽ വിഘ്നേഷ് (25), പരവൂർ നെടുങ്ങോലം ഒഴുകുപാറ ബിഎസ്…
Read More » - 19 July
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം
കൊല്ലം: തെറ്റായ ദിശയിലൂടെ വന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. ആലപ്പുഴ ചെറുകര കാവാലം ചെട്ടിച്ചിറ സാബുവിന്റെ മകള്‍ എസ്. ശ്രുതി…
Read More » - 19 July
തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി: പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More »