Nattuvartha
- Sep- 2018 -28 September
ബസിനുള്ളിൽ കടത്തിയ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു
പാറശാല : നികുതി വെട്ടിച്ച് അമരവിള ചെക്ക് പോസ്റ്റിലൂടെ ആഡംബര ബസിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലവരുന്ന വജ്രം പതിച്ച സ്വർണാഭരണങ്ങളും ഇമിറ്റേഷൻ ആഭരണങ്ങളും…
Read More » - 28 September
കണ്ണിനുള്ളിൽ നീളം കൂടിയ വിര ; അമ്പരന്ന് ഡോക്ടർമാർ
കൊച്ചി: കണ്ണിനുള്ളിൽ നീളം കൂടിയ വിരയെകണ്ട് അമ്പരന്ന് ഡോക്ടർമാർ. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നു 11 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.…
Read More » - 28 September
പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മരം വെട്ട് തൊഴിലാളിയായ ആഴാകുളം പെരുമരം എടത്തട്ടുവീട്ടില് തങ്കമണി എന്ന തങ്കരാജ് (63)…
Read More » - 28 September
മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു
താനൂര്‍ : മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു. എടക്കടപ്പുറം മുന്നപ്പള്ളി പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവം…
Read More » - 27 September
നവയുഗം മുഹമ്മദ് സുൽത്താൻറെ കുടുംബത്തിന് സഹായധനം കൈമാറി
കൊല്ലം/ദമ്മാം : സൗദി അറേബ്യയിലെ അൽഹസ്സയിൽ നവയുഗം സാംസ്ക്കാരികവേദി പ്രവർത്തകനായിരുന്ന മുഹമ്മദ് സുൽത്താന്റെ മരണാന്തര കുടുംബസഹായഫണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയ്ക്ക്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ…
Read More » - 27 September
ഉപാധിയോടെ പൈനാപ്പിൾ കൃഷിക്ക് ഹൈക്കോടതി അനുമതി
കൊച്ചി: കർശന ഉപാധികളോടെ എരുമേലി മേഖലയിൽ പൈനാപ്പിൾ കൃഷിക്ക് ഹൈക്കോടതി അനുമതി നൽകി. കോടതിയുടെ അടുത്ത ഉത്തരവു വരെ രാസവസ്തുക്കൾ, കൃത്രിമ കളനാശിനി, കീടനാശിനി, ഹോർമോൺ തുടങ്ങിയവയുടെ…
Read More » - 27 September
രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി
കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി . എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്. അതീവ…
Read More » - 27 September
യുവാവിന്റെ ഉമിനീർ ഗ്രന്ഥിയില്‍ നിന്ന് കല്ല് നീക്കം ചെയ്തു
കോന്നി: നാല് മില്ലിമീറ്റർ വലുപ്പമുള്ള കല്ല് യുവാവിന്റെ ഉമിനീർ ഗ്രന്ഥിയില്‍ നിന്ന് നീക്കം ചെയ്തു. കോന്നി താലൂക്കാശുപത്രിയില്‍ കല്ലേലി സ്വദേശിയായ ഷാനവാസ് (29) എന്ന ചെറുപ്പക്കാരന്റെ ഉമിനീര്…
Read More » - 27 September
സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം
മാനന്തവാടി: സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം എത്തുന്നു. തൊഴിൽ രഹിതരായവർക്കായി സൗജന്യ തുന്നൽ പരിശീലനം ആരംഭിക്കുന്നു. ചുരിദാർ, ബ്ലൗസ്, ഷർട്ട്, പാന്റ് കൂടാതെ…
Read More » - 27 September
വിദ്യാഭ്യാസ,കാര്‍ഷിക,ക്ഷീര കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ ഇതിൽ കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളുടെ…
Read More » - 27 September
പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ട്ടപ്പെട്ട വിദ്യാർഥികൾക്ക് സഹായമേകി ഇംഗ്ലണ്ട് സ്വദേശികള്‍
നെടുങ്കണ്ടം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ട്ടപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങായി ഇംഗ്ലണ്ട് സ്വദേശികളായ മാറിക് ജോണും എമ്മ പ്ലെയ്സും. ഇംഗ്ലണ്ടിൽ നിന്നും വിനോദ സഞ്ചാരം…
Read More » - 27 September
ആർകെഎൽഎസ് പദ്ധതിയിലൂടെ ഏറ്റവും ഉയര്‍ന്ന തുക വയനാട്ടിൽ
കൽപ്പറ്റ: പ്രളയാനന്തരം ദുരിത ബാധിതർക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആർ കെ എൽ എസ് പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക അനുവദിച്ചത് വയനാട്ടില്‍. കനറാ ബാങ്ക്…
Read More » - 27 September
വാളറക്ക് സമീപം സംരക്ഷണഭിത്തി തകർന്നു, ദേശീയപാത 49ല്‍ വീണ്ടും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി
അടിമാലി: വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ദേശീയപാത 49, റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന വാളറക്ക് സമീപം ദേശിയപാതയുടെ സംരക്ഷഭിത്തി ഇടിഞ്ഞതോടെയാണ് വീണ്ടും…
Read More » - 27 September
ഹണി ട്രാപ്പിലൂടെ വിലപേശി ലക്ഷങ്ങൾ കൊയ്യുന്ന സംഘത്തലവൻ അറസ്റ്റിൽ
മാനന്തവാടി: ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന പ്രധാനി പോലീസ് പിടിയിൽ. യുവവ്യാപാരിയേയും സുഹൃത്തുക്കളേയും സ്ത്രീകളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. നസീർ…
Read More » - 27 September
യുവതിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം, പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
വയനാട്: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.കറുപ്പനാണ് രാജി വച്ചത്. തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ…
Read More » - 27 September
കോളേജ് വിദ്യാർഥികൾക്ക് മയക്കു മരുന്ന് വിൽപന, ഒരാൾ പിടിയിൽ
കൊച്ചി: കോളേജ് വിദ്ധ്യാർഥികൾക്ക് മയക്കു മരുന്ന് വിൽപന,പ്രതി അറസ്റ്റിലായി . മയക്കു മരുന്ന് ഗുളികകളുമായി അറസ്റ്റിലായത് കോഴിക്കോട് അരക്കിണര്‍ നടുവട്ടം സ്വദേശി ശ്രീദര്‍ശ്. പോലീസിന് ലഭിച്ച രഹസ്യ…
Read More » - 27 September
ബസുകളിൽ കയറി മോഷണം സ്ഥിരമാക്കിയ യുവതി പോലീസ് പിടിയിൽ
കൊച്ചി: ബസുകളിൽ മോഷണം പതിവാക്കിയ യുവതി അറസ്റ്റിലായി. അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ നിന്നും ബസില്‍ കയറി കറുകുറ്റിയിലേക്ക് യാത്ര ചെയ്ത മറ്റൂര്‍ സ്വദേശിനിയുടെ വാനിറ്റി ബാഗില്‍…
Read More » - 27 September
സീറ്റ് ബെൽറ്റും എയർബാഗും രക്ഷകർ, ടാങ്കർ ലോറിയിലിടിച്ച് തകർന്ന കാറിലെ യാത്രക്കാർ രക്ഷപ്പെട്ടു
വാളയാർ: നായ കുറുകെ ചാടി വെട്ടിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് തകർന്നു, എന്നാൽ യാത്രക്കാരെ തുണച്ച് സീറ്റ് ബെൽറ്റും എയർബാഗും. അപകടം നടന്നത് ദേശീയപാതയിൽ മരുതറോഡ് ജംക്ഷനിലാണ്…
Read More » - 27 September
ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും, സമഗ്രപദ്ധതിയുമായി കൃഷി വകുപ്പ് രംഗത്ത്
തിരുവനന്തപുരം:കൃഷി വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാക്കുന്നതിനു സമഗ്രപദ്ധതിയുമായി രംഗത്ത്. ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും എന്ന ആശയം മുന്‍നിര്‍ത്തി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കര്‍മ്മപദ്ധതികള്‍ ജില്ലയില്‍…
Read More » - 27 September
ദക്ഷിണവായു സേനയുടെ നേത്യത്വത്തില്‍ ശുചിത്വ റാലി നടത്തി
തിരുവനന്തപുരം: ശുചിത്വ റാലി സംഘടിപ്പിച്ച് വായുസേന, ഗാന്ധിജയന്തിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ ദക്ഷിണ വായു സേനയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായാണ്…
Read More » - 27 September
റബ്ബര്‍കൃഷിയിലും, പരിപാലനത്തിലും പരിശീലനം നൽകാൻ റബ്ബർ ബോർഡ്
കോട്ടയം: റബ്ബര്‍കൃഷിയിലും, പരിപാലനത്തിലും പരിശീലനം നൽകാൻ റബ്ബർ ബോർഡ് രംഗത്ത്. നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍സംസ്കരണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുക. റബ്ബർ…
Read More » - 27 September
മീനച്ചിലാറിന്റെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്നു
ഈരാറ്റുേപട്ട: നടപ്പാലം ഭാഗികമായി തകർന്നു, കാരയ്ക്കാട് നിവാസികൾ ഭീതിയിൽ .ഇളപ്പുങ്കൽ കാരയ്ക്കാട് നിവാസികളുടെ യാത്ര മാർഗമാ ഇരു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ ഒരു തൂൺ ഭാഗികമായി…
Read More » - 27 September
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതി കേസ്; നവംബര്‍ 5നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാൻ വിജിലന്‍സ് ഉത്തരവ്
തിരുവനന്തപുരം: നവംബർ 5നകം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതി കേസില്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. നിയമ വിരുദ്ധമായി 2015-2017 കാലയളവില്‍…
Read More » - 27 September
വറ്റി വരണ്ട് പാലക്കാട് ജില്ലയിലെ ജലസ്രോതസുകൾ
പാലക്കാട് ജില്ലയിൽ പ്രളയത്തിന് ശേഷം അനുഭവപ്പെടുന്ന വരള്‍ച്ചയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കുളങ്ങളും കിണറുകളും വറ്റി തുടങ്ങി. കഴിഞ്ഞവര്‍ഷം സെപ്റ്റബറില്‍ അനുഭവപ്പെടിനേക്കാള് വലിയ വരള്‍ച്ചയും ജല നിരപ്പിന്റെ…
Read More » - 27 September
പ്രളയാനന്തരം കേരളത്തിൽ നിന്ന് തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിക്കും; സിഡിഎസ്
തിരുവനന്തപുരം: കനത്ത പ്രളയം നാശം വിതച്ച കേരളത്തിൽ നിന്നും ആളുകൾ ഇനി വിദേശ ജോലിക്കു പ്രാമുഖ്യം കൊടുക്കുമെന്ന് സെന്റെർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വ്യക്തമാക്കി. അതേ സമയം…
Read More »