കൊച്ചി: കോളേജ് വിദ്ധ്യാർഥികൾക്ക് മയക്കു മരുന്ന് വിൽപന,പ്രതി അറസ്റ്റിലായി . മയക്കു മരുന്ന് ഗുളികകളുമായി അറസ്റ്റിലായത് കോഴിക്കോട് അരക്കിണര്‍ നടുവട്ടം സ്വദേശി ശ്രീദര്‍ശ്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ഈസ്റ്റ് എസ്.ഐ. പി.എ.ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയികൂടിയത്.
വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽക്കുന്ന പ്രതി സേലത്ത് ബി.ടെക് – ന് പഠിക്കുകയാണ്, ഇയാള്‍ അവിടെനിന്നും കൊണ്ടുവന്നാണ് മയക്കുമരുന്ന് ഗുളികകള്‍ കേരളത്തിൽ വിറ്റഴിച്ചിരുന്നത്. 42 സ്ട്രിപ്പ് നൈട്രോസെപ്പാന്‍ ഗുളികകളും 10 ഗ്രാം ഹഷീഷും 1 ഗ്രാം ഹഷീഷ് ഓയിലുമാണ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. മറ്റ് കൂട്ടുപ്രതികളെ പറ്റി കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments