കോന്നി: നാല് മില്ലിമീറ്റർ വലുപ്പമുള്ള കല്ല് യുവാവിന്റെ ഉമിനീർ ഗ്രന്ഥിയില്‍ നിന്ന് നീക്കം ചെയ്തു. കോന്നി താലൂക്കാശുപത്രിയില്‍ കല്ലേലി സ്വദേശിയായ ഷാനവാസ് (29) എന്ന ചെറുപ്പക്കാരന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നാണ് കല്ല് നീക്കം ചെയ്തത്.
ഏകദേശം മൂന്ന് മാസമായി ഉമിനീരു ഗ്രന്ഥിക്കു വീക്കമായി വേദന അനുഭവിച്ചിരുന്ന ഷാനവാസ് കോന്നി താലൂക്ക് ആശുപത്രി ഇ എന്‍ ടി വിഭാഗം ഡോക്ടറെ സമീപിക്കുകയും, വ്യാഴാഴ്ച്ച ഓപ്പറേഷനിലൂടെ കല്ല് നീക്കം ചെയ്യുകയുമായിരുന്നു.
Post Your Comments