
കൊച്ചി: ബസുകളിൽ മോഷണം പതിവാക്കിയ യുവതി അറസ്റ്റിലായി. അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്നും ബസില്‍ കയറി കറുകുറ്റിയിലേക്ക് യാത്ര ചെയ്ത മറ്റൂര്‍ സ്വദേശിനിയുടെ വാനിറ്റി ബാഗില്‍ നിന്നും പേഴ്‌സ് മോഷ്ടിക്കുന്നതിനിടെയാണ് യുവതിയെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ യുവതി മോഷണത്തിനായി സ്ഥിരം യാത്ര ചെയ്തിരുന്നത് ബസുകളിൽ . പാലക്കാട് ഗോവിന്ദപുരം മുന്നോടി അമ്പലത്തിന് സമീപം താമസിക്കുന്ന സുധിയുടെ ഭാര്യ മഞ്ജു(23)വാണ് അറസ്റ്റിലായത്
Post Your Comments