NattuvarthaLatest News

യുവതിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം, പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു

നെൻമേനി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.കറുപ്പനാണ് രാജി വച്ചത്

വയനാട്: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു. നെൻമേനി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.കറുപ്പനാണ് രാജി വച്ചത്.

തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതി പരാതി നൽകിയിരുന്നു. തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് രാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button