Nattuvartha
- Sep- 2018 -29 September
യുവാവിനെ വീട്ടിലെ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: യുവാവിനെ വീട്ടിലെ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൊല്ലംപാറ ലക്ഷംവീട് കോളനിയില്‍ പ്രസാദ് കൊച്ചുകുട്ടനെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍…
Read More » - 29 September
കൊല്ലം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു
കൊല്ലം: രോഗികള്‍ക്ക് ആശ്വാസമായി കൊല്ലം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു. എം.ആര്.ഐ സ്കാനിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ കീമോതെറാപ്പി ഒ.പിയും ഒന്നാം…
Read More » - 28 September
ശബരിമല സ്ത്രീ പ്രവേശനം : കേരളത്തിലുടനീളം അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി
തിരുവനന്തപുരം : ശബലിമലയിലെ സ്ത്രീ പ്രവേശനത്തെ നഖശിഖാന്തം എതിര്‍ക്കും എന്ന സന്ദേശം നല്‍കികൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും സമാനമനസ്കരോടു…
Read More » - 28 September
ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു
തോപ്രാംകുടി: ഇടി മിന്നലേറ്റ് വയോധികക്ക് ദാരുണാന്ത്യം. തോപ്രാംകുടി ദൈവംമേട് സ്വദേശിനി കുന്നത്ത് കുട്ടപ്പന്റെ ഭാര്യ മണി (68) ആണ് മരിച്ചത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ഇന്ന് വൈകിട്ട്…
Read More » - 28 September
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി
കൊല്ലം: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.വറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനതിര്ത്തിയിലുളള സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയിലായി. തേവലക്കര…
Read More » - 28 September
ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മാരക ഇനത്തിലുള്ള മയക്കുമരുന്നുമായി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍. നൈട്രാസെപ്പാം ഇനത്തില്‍ പെട്ട ഗുളികകളുമായി കായംകുളം സ്വദേശിയായ യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. കാര്‍ത്തികപ്പള്ളി…
Read More » - 28 September
ക്ലാസിൽ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരന്റെ തല പ്രിന്‍സിപ്പാള്‍ മൊബൈലിന് അടിച്ച് പൊട്ടിച്ചു
കൊട്ടാരക്കര: ക്ലാസിൽ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരന്റെ തല മൊബൈലിന് അടിച്ച് പൊട്ടിച്ചതായി പരാതി. കലയപുരം സെന്റ് തെരേസാസ് യുപി സ്കൂളിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.…
Read More » - 28 September
വഴിതെറ്റിയെത്തിയ ഡോൾഫിന്‍ രക്ഷകരായി മത്സ്യത്തൊഴിലാളികൾ
തലശ്ശേരി: അഴിമുഖത്ത് നിന്ന് കൂട്ടം തെറ്റിയെത്തിയ ഡോൾഫിന്‍ രക്ഷകരായി എത്തിയത് മത്സ്യത്തൊഴിലാളികൾ. തലശ്ശേരി കൊടുവള്ളി പഴയപാലത്തിന് സമീപം രാവിലെയാണ് ഡോൾഫിനെ കണ്ടെത്തിയത്. സാധാരണയായി ചങ്കൻ എന്ന പേരിലാണ്…
Read More » - 28 September
കൊപ്രഡ്രയര്‍ യൂണിറ്റില്‍ വൻ തീപിടുത്തം, പത്ത് ലക്ഷം രൂപയുടെ നഷ്ട്ടം
കാസർഗോഡ്: കൊപ്രഡ്രയർ യൂണിറ്റിൽ വൻ തീപിടുത്തം, കിൻഫ്ര പാർക്കിൽ സ്ഥിതിചെയ്യുന്ന അഷറഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയർ യൂണിറ്റില്‍ തീപിടുത്തം. രാത്രി 12 മണിയോടെ തീപിടിച്ചതായി അഗ്നിശമനസേനയ്ക്ക്…
Read More » - 28 September
വഴിയിൽ കിടന്ന് കിട്ടിയ പണം തിരികെ കൊടുത്ത് മാതൃകയായി പ്രവാസി
താമരശ്ശേരി; നൻമ ഇനിയും കൈമോശം വരാത്തവരുണ്ടെന്ന് തിരുവമ്പാടി സ്വദേശി മുഹമ്മദ് നബീലിന് തോന്നിയിട്ടുണ്ടാകണം, നഷ്ട്ടപ്പെട്ട് പോയ പണം തന്നെ തേടി വരുമെന്നും മുഹമ്മദ് ഒരിക്കലും ഒാർത്തിരിക്കില്ല. വഴിയിൽ…
Read More » - 28 September
മാരകായുധങ്ങളുമായി നാലുപേർ പിടിയിലായി
കരുനാഗപ്പള്ളി; ക്വട്ടേഷൻ നടപ്പാക്കാനെത്തിയ നാൽവർ സംഘം പോലീസ് പട്രോളിങ്ങിനിടെ അറസ്റ്റിൽ. വടിവാളടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. വെളുത്ത മണൽ പ്രദേശത്ത് ഈയിടെ നടന്ന സംഭവങ്ങളുടെ തുടർച്ചയാണിതെന്ന് പോലീസ്…
Read More » - 28 September
അടിസ്ഥാന സൗകര്യ മേഖലകളുടെ പുനർ നിർമ്മാണത്തിന് സമാഹരിക്കുക15,900 കോടി
തിരുവനന്തപുരം: പ്രളയം തൂത്തെറിഞ്ഞ അടിസ്ഥാന സൗകര്യ മേഖലകളുടെ പുനർ നിർമ്മാണത്തിന് സമാഹരിക്കുക15,900 കോടി. എഡിബി, ലോകബാങ്ക്, മറ്റ് ഫണ്ടിങ് ഏജൻസികൾ എന്നിവയിൽ നിന്ന് വായ്പമുഖേനയാണ് 15,900 കോടി…
Read More » - 28 September
പരാതിയുമായി ചെന്നതിന് പോലീസ് വക മർദ്ദനം, പോലീസുകാർക്കെതിരെ നടപടിക്ക് ഉത്തരവ്
മലപ്പുറം: പരാതിക്കാരനെ കൈയ്യേറ്റം ചെയ്ത പോലീസുകാർക്കെതിരെ നടപടിക്ക് ഉത്തരവ്. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയാണ് ഉത്തരവിട്ടത്. കൽപ്പകഞ്ചേരി സ്കൂൾ പരിസരത്ത് പാൻ, സിഗരറ്റ് ഉത്പന്നങ്ങളുടെ വിത്പന തകൃതിയാണെന്ന് പറയാൻ…
Read More » - 28 September
മഹല്‍സോഫ്റ്റ് പദ്ധതി ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ ഒക്ടോബര്‍ 3ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും
തിരുവന്തപുരം: പിന്നോക്കാവസ്ഥയിലുള്ള മുസ്ലീം ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സാങ്കേതിക കര്‍മ്മ പദ്ധതിയായ മഹല്‍ സോഫ്റ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 3 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വള്ളക്കടവ് മഹല്ലിലെ…
Read More » - 28 September
ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ലക്കി ഡ്രോ ഇത്തവണ റുബൈദിന്
ബോബി ചെമ്മാന്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമായ ചെമ്മണ്ണൂര്‍ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്മെന്റ്സ് ലിമിറ്റഡ് കേരളത്തിലെ 120 ശാഖകളിലെ ഉപഭോക്താക്കള്‍ക്കായുള്ള ലക്കി ഡ്രോ നറുക്കെടുപ്പില്‍ ബമ്പര്‍…
Read More » - 28 September
കേരളാ ട്രാവൽ മാർട്ട് 2018ന് തുടക്കം
കൊച്ചി: പ്രളയത്തിന് ശേഷംസഞ്ചാരികളെ വരവേൽക്കാൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി. വിനോദ യാത്രികരെ ആകര്‍ഷിക്കുന്ന കേരളത്തിന്റെ പ്രകൃതി രമണീയതയെ നശിപ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. അതാണ് പ്രളയം…
Read More » - 28 September
24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായിരിക്കുന്ന 51 സ്ക്വാഡ് രൂപീകരിക്കും; മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായിരിക്കുന്ന 51 സ്ക്വാഡ് ഉടനെ രൂപീകരിക്കും. സ്ക്വാഡുകളുടെ രൂപീകരണത്തിന് ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും മൂന്നുവീതം…
Read More » - 28 September
ആർഭാടങ്ങളില്ലാതെ അമ്മയുടെ പിറന്നാൾ ദിനം
കൊല്ലം: കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങളെല്ലാം ഒഴിവാക്കി മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷിച്ചു. ജൻമദിന ആഘോഷത്തോടൊപ്പം പ്രളയ രക്ഷാ പ്രവർത്തനത്തിന്റെ ഇടക്ക് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സഹായധനവും…
Read More » - 28 September
സാലറി ചലഞ്ചിൽ പങ്കെടുത്തില്ല, പതിനാല് പോലീസുകാരെ സ്ഥലം മാറ്റി പ്രതികാരം
തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത പോലീസുകാരെ മലപ്പുറത്തെ ദ്രുതകർമ്മ സേനയിലേക്ക് മാറ്റി പ്രതികാരപരമാണ് നടപടിയെന്ന് വിമർശനം. പേരൂർക്കട എസ്എപി ക്യാമ്പിലെ 14 പേരെയാണ് മാറ്റിയത് പ്രതികാര നടപടിയെന്ന്…
Read More » - 28 September
ടവർ പണിതാൽ റേഡിയേഷനുണ്ടാകുമെന്ന് നാട്ടുകാർ, ശ്രീകാര്യത്ത് സംഘർഷം
തിരുവനന്തപുരം: പുതുതായി നിർമ്മിക്കാൻ പോകുന്ന ടവറിനെ ചൊല്ലി ശ്രീകാര്യത്ത് സംഘർഷം നിലനിൽക്കുന്നു. ശ്രീകാര്യം ചക്കാലമുക്ക് ഭാഗത്ത് പണി ആരംഭിക്കാന്‍ പോകുന്ന ടവറിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ചക്കാലമുക്കില് ജനങ്ങള്‍…
Read More » - 28 September
പുഴയരികിൽ പതിവായി ആശുപത്രി മാലിന്യം തള്ളിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു
വിഴിഞ്ഞം: സ്ഥിരമായി റോഡരുകിൽ ആശുപത്രി മാലിന്യം തള്ളിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയി്തു. രുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ (ലക്ഷ്മി ക്ലിനിക്കിലെ) ഡോക്ടർ സുരേഷ് (51) നെയാണ്…
Read More » - 28 September
സ്വകാര്യ ഹോട്ടൽ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
കോവളം: സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനും, എക്സ് സർവ്വീസുകാരനുമായ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂര്‍ പനങ്ങോട് ഷാര്‍ഗി ഭവനില്‍ വി ജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30…
Read More » - 28 September
സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയിട്ടും, കല്ല്യാണിയമ്മയുടെ വീട് ഇപ്പോഴും ഇരുട്ടില്‍
ചേര്‍പ്പ്: സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയെന്ന് അവകാശപ്പെടുന്ന മണ്ഡലത്തില്‍ തീര്‍ത്തും ഇരുട്ടിലായി ഒരു അമ്മയും മകനും. വൈദ്യുതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇവരുടെ മുറ്റത്ത് ഇതുവരെ വെളിച്ചമെത്തിയില്ല. ചാഴൂര്‍…
Read More » - 28 September
മെഡിക്കല്‍ കോളേജ് ഡോക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഇങ്ങനെ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് നാലരലക്ഷം രൂപ തട്ടി. ബാങ്ക് മാനേജരെന്ന വ്യാജേന ഒ.ടി.പി നമ്പര്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. 3 ദിവസം കൊണ്ടാണ്…
Read More » - 28 September
ട്രെയിനിൽ കടത്തികൊണ്ടുവന്ന ചന്ദനം പിടികൂടി
പാറശാല : മധുര -പുനലൂർ പാസഞ്ചർ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന രണ്ടര കിലോ ചന്ദനം പിടികൂടി. സീറ്റിനടിയിൽ രണ്ട് ബാഗുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. പോലീസ് ബാഗ് പരിശോധിക്കുന്നതിനിടെ…
Read More »