NattuvarthaLatest News

സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം

അപേക്ഷകർ യാതൊരു വിധ ഫീസും അടക്കേണ്ടതില്ല

മാനന്തവാടി: സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം എത്തുന്നു. തൊഴിൽ രഹിതരായവർക്കായി സൗജന്യ തുന്നൽ പരിശീലനം ആരംഭിക്കുന്നു. ചുരിദാർ, ബ്ലൗസ്, ഷർട്ട്, പാന്റ് കൂടാതെ പല തരം ഡിസൈനിംഗ് എന്നിവയിൽ പരിശീലനത്തോടൊപ്പം തൊഴിലും നൽകുന്നു.

കോഴ്സ് കാലാവധി 3 മാസം. അപേക്ഷകർ 18 നും 35നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷകർ യാതൊരു വിധ ഫീസും അടക്കേണ്ടതില്ല. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് അവസരം .

shortlink

Related Articles

Post Your Comments

Related Articles


Back to top button