കൽപ്പറ്റ: പ്രളയാനന്തരം ദുരിത ബാധിതർക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആർ കെ എൽ എസ് പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക അനുവദിച്ചത് വയനാട്ടില്‍. കനറാ ബാങ്ക് പനമരം ശാഖയുടെ ആഭിമുഖ്യത്തില്‍ ഒരു കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ ഒരു ബാങ്കിന്റെ ബ്രാഞ്ച് അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
റവന്യൂ വകുപ്പ് നൽകുന്ന പതിനായിരം രൂപ ധനസഹായത്തിന് അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക നൽകുക.
Post Your Comments