Nattuvartha
- Oct- 2018 -27 October
സ്വർണ്ണവില റെക്കോർഡിൽ
കൊച്ചി: സ്വർണ്ണവില റെക്കോർഡിലേക്ക്. പവന് 23,760രൂപയായി. ദീപാവലിക്ക് മുൻപ് 24,160 എന്ന റെക്കോർഡ് വിലയിൽ എത്തുമെന്ന് സൂചന. രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലകളുമായി താരതമ്യപെടുത്തിയാൽ കേരളത്തിലെ വില…
Read More » - 27 October
കൈത്തറി തൊഴിലാളികള്‍ക്കുള്ള സഹായ പദ്ധതി
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ നിന്ന് 2015-16 മുതല്‍ 2017-18 വരെയുള്ള വര്‍ഷങ്ങളിലെ സാമ്പത്തിക സഹായ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനായി അപേക്ഷ…
Read More » - 26 October
ഹരിത പ്രോട്ടോക്കോൾ: പാലക്കാട് അന്നദാനം ഇനി വാഴയിലയിൽ
പാലക്കാട്: പാലക്കാട് നഗരത്തിൽ അന്നദാനം ഇനി മുതൽ വാഴയിലയിൽ മാത്രം. ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായാണ് നടപടി. സ്റ്റീൽ പ്ലേറ്റുകളും, പാളകൾ കൊണ്ടുള്ള പാത്രങ്ങളും അനുവദിക്കും. പ്ലാസ്റ്റിക് പരമാവധി…
Read More » - 26 October
കേരളാ ബാങ്ക് ഉപസമിതികൾ രൂപീകരിച്ചു
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഉപസമിതികൾ രൂപീകരിച്ച് ഉത്തരവായി. 15 ഉപസമിതികളാണ് രൂപീകരിച്ചത്. 15 ഉപസമിതികൾ റിസർവ്വ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് രൂപീകരിച്ചത്.
Read More » - 26 October
വാഹനമോഷണക്കേയിലെ പിടികിട്ടാപ്പുള്ളി 13 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
പാവറട്ടി: വാഹനം മോഷ്ടിച്ച കേയില്‍ ഒളിച്ചു നടന്ന് പ്രതിയെ പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ പ്രതിയെ 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്്. മലപ്പുറം കൂട്ടിലങ്ങാടി…
Read More » - 26 October
വാഹനമോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 13 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
പാവറട്ടി: വാഹനം മോഷ്ടിച്ച കേയില്‍ ഒളിച്ചു നടന്ന് പ്രതിയെ പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ പ്രതിയെ 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടിലങ്ങാടി…
Read More » - 25 October
കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ
നെടുങ്കണ്ടം: കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ. എടവനക്കാട് നാസര്‍(53) ആണ് 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാൾ തന്റെ വസ്ത്രത്തിന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച കഞ്ചാവ് ബോഡിമെട്ട്…
Read More » - 25 October
ജന്മദിനത്തിൽ തീപൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍:ജന്മദിനത്തിൽ തീപൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം . വീട്ടില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്നാണ് യുവതി ദാരുണമായി മരിച്ചത്. ഇടുക്കി മറയൂര്‍ പട്ടിക്കാട് സ്വദേശി മോഹനന്റെ…
Read More » - 25 October
ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനം; കാറുമായി മോഷ്ടാക്കൾ കടന്നു
കൊച്ചി: ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനമെറ്റു ശേഷം കാറുമായി മോഷ്ടാക്കൾ കടന്നു . കാർ ഒാട്ടം വിളിച്ചതിന് ശേഷം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് കാറുമായി കടക്കുകയായിരുന്നു. കാർ…
Read More » - 25 October
അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നു
ചാലക്കുടി:അധികൃതർ വഴിയരികിലെ പരസ്യബോർഡുകൾ നീക്കംചെയ്തു തുടങ്ങി . എന്നാൽ നീക്കം ചെയ്തവയിൽ സ്ഥാപനങ്ങളുടെ ബോർഡുകളുമുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു എൻജിനിയറിങ് വിഭാഗം ബോർഡുകൾ ഇളക്കിമാറ്റിയത്. ഒട്ടേറെ സ്ഥലങ്ങളിൽ റോഡുകളിൽ…
Read More » - 25 October
മൊബൈൽ ആപ്പിലെ പോരായ്മ; പ്രളയക്കെടുതിയിൽ വീടുകൾ തകർന്നവർ നഷ്ടപരിഹാരലിസ്റ്റിന് പുറത്ത്
പീച്ചി: പ്രളയക്കെടുതിയിൽ വീടുകൾ തകർന്നവർ നഷ്ടപരിഹാരലിസ്റ്റിന് പുറത്ത്. മൊബൈൽ ആപ്പിലെ ചോദ്യങ്ങളിലെ അപാകങ്ങൾ കാരണമാണ് പ്രളയക്കെടുതിയിൽ വീടുകൾക് നാശനഷ്ടം സംഭവിച്ചവർ നഷ്ടപരിഹാര ലിസ്റ്റിൽ നിന്നും പുറത്തായത്. ഇതോടെ…
Read More » - 25 October
ജില്ലാകളക്ടർ അമിത് മീണയുടെ നേതൃത്വത്തിൽനടന്ന അദാലത്തിൽ ലഭിച്ചത് 93 പരാതികൾ
കൊണ്ടോട്ടി: ജില്ലാകളക്ടർ അമിത് മീണയുടെ നേതൃത്വത്തിൽനടന്ന അദാലത്തിൽ ലഭിച്ചത് 93 പരാതികൾ. താലൂക്കുതല പൊതുജന പരാതി പരിഹാര അദാലത്തിലാണ് 93 പരാതികൾ ലഭിച്ചത് . ബന്ധപ്പെട്ട വകുപ്പുകൾക്ക്…
Read More » - 25 October
ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി
പന്തളം: നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി . ആശുപത്രി കാന്റീനുകൾ, സി.എം.ആശുപത്രിക്കുസമീപമുള്ള വേൽമുരുക, ചിത്രാ…
Read More » - 25 October
വയോധികനെ ട്രെയിൻ യാത്രക്കിടയിൽ കാണാതായി
റാന്നി: വയോധികനെ ഡൽഹിയിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ആന്ധ്രാപ്രദേശിലെ വാറംഗൽ സ്റ്റേഷനിൽനിന്നും കാണാതായതായി. ഇടമൺ പാറേക്കടവ് കണ്ടത്തുംവാലയിൽ പി.കെ.തങ്കപ്പനെ(85 ) യാണ് കാണാതായത് . 22-നാണ് തങ്കപ്പൻ ഡൽഹിയിലുള്ള മകളുടെ…
Read More » - 25 October
ചന്ദനത്തടി മോഷണം; മൂന്നുപേർ അറസ്റ്റിൽ
സുൽത്താൻബത്തേരി: തോട്ടത്തിൽനിന്ന് മോഷ്ടിച്ചുകടത്തിയ സ്വകാര്യ വ്യക്തിയുടെ ചന്ദനത്തടി വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി . ബത്തേരി പുത്തൻകുന്ന് കൊട്ടംകുനി കോളനിയിലെ ബേബി (41),…
Read More » - 25 October
അപകടം; കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു
കൊട്ടിയം : തട്ടാമല ജങ്ഷനിൽ ദേശീയപാതയിൽ വെച്ച് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല . കൊല്ലം സിവിൽ സ്റ്റേഷനിലേക്ക് ചടയ മംഗലത്തുനിന്ന്…
Read More » - 25 October
വാൽവ് ലീക്ക് പരിശോധിക്കുന്ന മെഷീൻ പണിമുടക്കിയിട്ട് നാളുകൾ; പാചകവാതക സിലിൻഡറുകൾക്ക് മതിയായ സുരക്ഷയില്ല: തൊഴിലാളികൾ
ചാത്തന്നൂർ : എഴിപ്പുറം പാചകവാതക റീഫില്ലിങ് പ്ലാന്റിൽനിന്ന് വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിൻഡറുകൾക്ക് മതിയായ സുരക്ഷാ ഉറപ്പുവരുത്തണമെന്ന് തൊഴിലാളികൾ. തൊഴിലാളികളുടെ ആരോപണത്തോട് പ്രതികരിക്കാൻ…
Read More » - 25 October
ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു
പുനലൂർ : ശക്തമായ ഇടിമിന്നലുണ്ടായതിനെ തുടർന്ന് കിഴക്കൻമേഖലയിൽ വീടിന് നാശനഷ്ടം സംഭവിച്ചു . പുനലൂർ പ്ലാച്ചേരി ശ്രീവിലാസത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. കുടുംബനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം…
Read More » - 25 October
പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി
കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി. ഉച്ചയ്ക്ക് 11.45 ഓടെ കളമശേരി സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആർക്കും പരിക്കില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. മുൻഭാഗത്തെ എഞ്ചിനും തൊട്ടു…
Read More » - 24 October
അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു
ഒറ്റപ്പാലം: അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു. ഒറ്റപ്പാലത്ത് പാലപ്പുറത്ത് എസ്ആര്‍കെ നഗറിലെ ജയന് (44), മകന് നിരഞ്ജന് (15) എന്നിവരാണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്…
Read More » - 24 October
ഭാര്യ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയടുത്ത് പോയ സമയം വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 17 പവന് സ്വര്‍ണാഭരണങ്ങള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. കാഞ്ഞങ്ങാട് സൗത്തിലെ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സുധീറിന്റെ ഭാര്യ ദിവ്യ ഗള്‍ഫിലേക്ക് പോയ സമയത്താണ് വീട്ടില്‍ കവര്‍ച്ച…
Read More » - 24 October
കോട്ടയം റൂട്ടിലൂടെ ശനിയാഴ്ച പകല്‍ ട്രെയിനുകള്‍ ഓടില്ല
കോട്ടയം: കോട്ടയം ജില്ലയിലെ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കും ബന്ധിപ്പിക്കുന്നതിനാല്‍ ശനി പകല്‍ കോട്ടയം വഴിയുള്ള മുഴുവന്‍ ട്രെയിനുകളും ആലപ്പുഴവഴി തിരിച്ചുവിടും. ശനിയാഴ്ച…
Read More » - 23 October
ഹനാനെ പ്രശംസിച്ച് ഡോക്ടർ; നല്ല മനക്കരുത്തുള്ള അപൂർവ പെൺകുട്ടിയെന്ന് പ്രശംസ
കൊച്ചി: ഹനാനെ പ്രശംസിച്ച് ഡോക്ടർ. കാറപടത്തിൽ പരുക്കേറ്റു ചികിൽസയിലായിരുന്ന ഹനാന് എഴുന്നേറ്റു നടക്കാമെന്നു ഡോക്ടർ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ. ഹാരൂൺ പിള്ളയുടെ ചികിൽസയിലായിരുന്നു ഹനാൻ.…
Read More » - 23 October
കിണറ്റില്‍ മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയ സംഭവം: പിതൃസഹോദരന്റെ ഭാര്യ പിടിയില്‍
കോഴിക്കോട്: താമരശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 23 October
ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുറുപ്പന്തറയ്ക്കും ഏറ്റുമാനൂരിനുമിടയില്‍ ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ. 66300/ 66301 കൊല്ലം -എറണാകുളം – കൊല്ലം മെമു (കോട്ടയം വഴി),…
Read More »