പാലക്കാട്: പാലക്കാട് നഗരത്തിൽ അന്നദാനം ഇനി മുതൽ വാഴയിലയിൽ മാത്രം. ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായാണ് നടപടി.
സ്റ്റീൽ പ്ലേറ്റുകളും, പാളകൾ കൊണ്ടുള്ള പാത്രങ്ങളും അനുവദിക്കും. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Post Your Comments