Latest NewsNattuvartha

ഹോട്ടലുകളിൽ നിന്ന് ആരോ​ഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി

ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും

പന്തളം: നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി .

ആശുപത്രി കാന്റീനുകൾ, സി.എം.ആശുപത്രിക്കുസമീപമുള്ള വേൽമുരുക, ചിത്രാ ആശുപത്രി കവലയിലുള്ള ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ്, കുരമ്പാല ഗ്രാന്റ് ഹോട്ടൽ എന്നിവിടങ്ങളിൽനിന്നാണ് ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഇവരിൽനിന്ന്‌ പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button