NattuvarthaLatest News

സ്വർണ്ണത്താലി മോഷ്ടിച്ച കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവ്

പെരിന്തൽമണ്ണ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്താലി മോഷ്ടിച്ച കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചു.

2017 ൽ വണ്ടൂർ അമ്പലപ്പടി കൽപ്പകശേരി ഭ​ഗവതി ക്ഷേത്രത്തിലെ താലി മോഷ്ടിച്ച കേസിൽ ചിറയിൻ കീഴ് എസ്എൻ മോഹന കുമാറിനെയാണ് ശിക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button