Nattuvartha
- Dec- 2018 -26 December
കമ്മാടം കളിയാട്ടത്തിന് തുടക്കം
ചിറ്റാരിക്കാൽ: കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് തുടക്കമായി. കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കൽ ഘോഷയാത്ര നടത്തി.
Read More » - 26 December
വ്യാപകമായ തോതിൽ ജലറ്റിൻ സ്ററിക് കടത്തൽ; തീവ്രവാദബന്ധം തള്ളികളയാനാകില്ലെന്ന് പോലീസ്
ജലറ്റിൻ സ്റ്റിക് വ്യാപകമായി കടത്തുന്ന സംഭവത്തിൽ തീവ്രവാദ ബന്ധം തള്ളിക്കളയാതെ പോലീസ്. ഇത്തരം സംഭവങ്ങളിൽ തീവ്രവാദ ബന്ധം തള്ളിക്കളയാനാകില്ലെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാർ പറഞ്ഞു
Read More » - 26 December
അതിർത്തിയിൽ പോലീസ് ചെക്ക് പോസ്ററിന് ശുപാർശ
പാലക്കാട്: ചരക്ക് , സേവന നികുതിയുട മറപറ്റി സംസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കൾ കടത്തുന്നത് വ്യാപകമായതോടെ അതിർത്തി പ്രദേശങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റിന് ശുപാർശ. ജിഎസ്ടിയുടെ പേരിൽ വാഹനങ്ങൾ…
Read More » - 26 December
നാട്ടിക മണ്ഡലത്തിൽ തീരദേശ ഹൈവേ
തൃപ്പയാർ: നാട്ടിക മണ്ഡലത്തിൽ വലപ്പാട്, നാട്ടിക . തളിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തീരദേശ ഹൈവേയെത്തും. ജില്ലയിൽ 5 തീരമണ്ഡലങ്ങിലൂടെ തീരദേശ ഹൈവേ കടന്ന് പോകും.
Read More » - 26 December
എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും
പാലക്കാട്: എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം നൂറണിക് സമീപത്തെ എടിഎമ്മിലാണ് കവർച്ചാ ശ്രമമുണ്ടായത്. ശബ്ദം കേട്ട് കാവൽക്കാരൻ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » - 26 December
ഇൻവിജിലേറ്റർ മുങ്ങിയത് കൂട്ട കോപ്പിയടിക്ക് കാരണമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ
കളമശ്ശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കോപ്പിയടിക്ക് കാരണം ഇൻവിജിലേറ്ററിലൊരാൾ അര മണിക്കൂർ താമസിച്ച് വന്നതും, ഏറെ നേരത്തെ ഹാൾ വിട്ട് പോയതുമാണെന്ന് വിദ്യാർഥികൾ. 34…
Read More » - 26 December
ഒന്നര വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
ചെട്ടികുളങ്ങരയിൽ രാജേന്ദ്രപ്രസാദിന്റെയും അഹല്യയുടെയും ഇളയ മകൻ പാർഥിവാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കവേ കുളത്തിന് സമീപത്തേക്ക് കുഞ്ഞ് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല, കാണാതായതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ്…
Read More » - 26 December
വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ
പോക്സോ ചുമത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടി സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിലേക്ക് പോയ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
Read More » - 26 December
ജിഎസ്ടി തർക്കം; അതിർത്തി കടക്കാതെ സ്പിരിറ്റ് ലോറികൾ
നികുതി നൽകാതെ വിദേശമദ്യ വിത്പന കേന്ദ്രങ്ങളിലേക്ക് കടത്താൻ ശ്രമിക്കുകയയിരുന്ന സ്പിരിറ്റ് അതിർത്തി കടകാെ കിടക്കുന്നു. മദ്യത്തിന്റെ ജി എസ്ടി ബാധകമല്ലെന്നതിന്റെ മറവിലാണ് സ്പിരിറ്റ് കടത്ത് വ്യപകമായിരുന്നത്.
Read More » - 26 December
ശനിയാഴ്ച്ചകളിലെ ക്ലാസ്; കമ്മീഷൻ നോട്ടീസ് നൽകി
കൊടുവള്ളി; സ്കൂൾ ശനിയാഴ്ച്ചയും തുറന്ന് പ്രവർത്തിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. വിശ്രമത്തിനും വിനോദത്തിനും സമയം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Read More » - 26 December
റോഡരികിൽ തലയോട്ടി; അന്വേഷണത്തിന് കത്ത് നൽകി ഫൊറൻസിക് വിഭാഗം
മുളങ്കുന്നത്ത് കാവ്; മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡരികിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോറൻസിക് വിഭാഗം പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി. 50 വയസ് തോന്നിക്കുന്ന…
Read More » - 26 December
പോലീസിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
കൊടകര; കിരാതച്ചാൽ പാർവതി ക്ഷേത്രത്തിലെ തൃക്കാർത്തികയോടനുബന്ധിച്ച് പോലീസുകാരെ ആക്രമിച്ച പ്രതിയെ പിടികൂടി. പുത്തൻവീട്ടിൽ ലബീഷാണ് (25) പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read More » - 25 December
മദ്യമന്വേഷിച്ച് വീട്ടിൽ കയറി കയ്യേറ്റം ; ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു
അമ്പലപ്പുഴ; അനധികൃത മദ്യം കച്ചവടം ചെയ്യുന്നെന്നാരോപിച്ച് വീട്ടിൽ കയറി മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. തോട്ടുവേലി ഉണ്ണികൃഷണനാണ് (53) മരിച്ചത്. ബൈക്കിലെത്തിയ…
Read More » - 25 December
നിലമ്പൂര്‍ ബൈപ്പാസിന് 40 കോടി രൂപ കൂടി അനുവദിച്ചു
മലപ്പുറം : നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 40 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഒ.സി.കെ പടി മുതല്‍ മുക്കട്ട വരെയുള്ള 4.3…
Read More » - 25 December
ജീവിത ശൈലീ രോഗങ്ങൾ; കണക്കെടുപ്പിനൊരുങ്ങി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജീവിത ശൈലീ രോഗങ്ങളുടെ വ്യാപ്തിയും അവയുണ്ടാക്കുന്ന പ്രയാസങ്ങളും ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ ആരോഗ്യ വകുപ്പ് സർവ്വേ നടത്തും. കിരൺ എന്നാണ് പദ്ധതിയുടെ പേരിട്ടിരിക്കുന്നത്, 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട…
Read More » - 25 December
ഉന്നത വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ് മലയാളത്തിലും
തിരുവനന്തപുരം: ഉന്നത വിഭ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഇനി മുതൽ മലയാളത്തിലും. വകുപ്പ് രൂപ കൽപ്പന ചെയ്ത പുതിയ സോഫ്റ്റ് വെയർ ഉദ്ഘാടനവും നടത്തി. സർവ്വകലാശാലകളിലെയും കോളെജുകളിലെയും അധ്യാപകർക്ക്…
Read More » - 25 December
മധ്യവയസ്കനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച ചലചിത്ര താരം പൊലീസ് വലയിലായി
ആലുവ : ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ചലചിത്ര താരം അറസ്റ്റില്‍. തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ യാണ് പിടിയിലായത്.നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാട്ടി…
Read More » - 25 December
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്ക്
കോട്ടയം : കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ ഏകദേശം ആറു മണിക്ക് മണര്‍കാട് ഐരാറ്റുനടയിലുണ്ടായ അപകടത്തിൽ വാകത്താനം സ്വദേശി സ്റ്റെനില്‍(22) ആണ്…
Read More » - 25 December
തേനീച്ച കൂടുകൂട്ടിയതിനാല്‍ ‘ബാങ്ക് അവധി ‘
കണ്ണൂര്‍ : തേനീച്ചകള്‍ കൂടു കൂട്ടിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കണ്ണൂര്‍ കേളകത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍വശത്താണ് തേനീച്ചകള്‍ കൂടുകൂട്ടി ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. രാവിലെ…
Read More » - 25 December
കോഴിക്കട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി
കോഴിക്കോട്: അന്‍പത്തിമൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി. കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ അയ്യന്‍കാളി നഗര തൊഴിലുറപ്പ്…
Read More » - 24 December
മണിമലയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു
പെരുമ്പെട്ടി; മണിമലയാറ്റിലെ തേലപ്പുഴക്കട കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടയം തേക്കനാൽ വീട്ടിൽ പ്രദീപിന്റെയും , സിമിയുടെയും മകൻ വൈശാഖാണ് (14) മരിച്ചത്. പിതൃ സഹോദരിയുടെ പുത്രനോടൊപ്പം…
Read More » - 24 December
3 മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
മൂന്നാർ: കണ്ണൻ ദേവൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. വയറിന് മുകളിൽ ഇടത് ഭാഗത്ത് ഒന്നര…
Read More » - 24 December
കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക ഗാലറി തുറന്നു
മട്ടന്നൂർ: രാജ്യാന്തര വിമാനത്താവളമായ കണ്ണൂരിൽ സന്ദർശക ഗാലറി തുറന്നു. എയർസൈഡ്, ഡിപ്പാർച്ചർ,അറൈവൽ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിിട്ടുളളത്.
Read More » - 24 December
കമ്മാടം ഭഗവതി ക്ഷേത്രം ഉത്സവത്തിന് തുടക്കം
ചിറ്റാരിക്കാൽ: ജില്ലയിലെ ഏറ്റവും വലിയ കളിയാട്ട കാവുകളിലൊന്നായ കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന് തുടക്കം. വിവിധ പേരുകളിലുള്ള ഇരുപത്തഞ്ചോളം തെയ്യങ്ങൾ അരങ്ങിലെത്തും.
Read More » - 24 December
മലയോര ഹൈവേ വീതി കൂട്ടൽ ; സമ്മത പത്രം ഏറ്റുവാങ്ങി
കുറ്റ്യാടി: കിഫ്ബി മുഖേന സംസ്ഥാന സർക്കാർനടപ്പിലാക്കുന്ന മലയോര ഹൈവേ നിർമ്മാണ നടപടി അവസാന ഘട്ടത്തിലേക്ക്. 12 മീറ്റർ വീതിയിൽ നവീകരിക്കുന്നതിന് 89 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
Read More »