Nattuvartha
- Oct- 2018 -23 October
പതിനാറുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പതിനാറുകാരിക്ക് പീഡനം. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ താമല്ലാക്കല്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ തെക്ക് ശ്രുതിയില്‍ സുജിത്താണ് (24) അറസ്റ്റിലായത്. ഗള്‍ഫിലായിരുന്ന ഇയാളും…
Read More » - 23 October
വെളിച്ചെണ്ണ വില കുറയുന്നു
തിരുവനന്തപുരം: വെളിച്ചെണ്ണ വില കുറയുന്നു . കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. ലിറ്ററിന് 260 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ നിരക്ക്…
Read More » - 23 October
ബ്രാഞ്ച് മാനേജർ കുഴഞ്ഞു വീണ് മരിച്ചു
വയനാട്: ബാങ്ക് ബ്രാഞ്ച് മാനേജർ കുഴഞ്ഞു വീണ് മരിച്ചു. വയനാട് ജില്ലാ സഹകരണ ബാങ്ക് അമ്പലവയൽ ബ്രാഞ്ച് മാനേജർ ബത്തേരി കയ്പഞ്ചേരി സ്വദേശി പുതുക്കുടി ബിജു (43)…
Read More » - 23 October
തോട്ടിലൂടെ മൃതദേഹം ഒഴുകിയെത്തി
നെയ്യാറ്റിന്‍കര: തോട്ടിലൂടെ മൃതദേഹം ഒഴുകിയെത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തെ തോട്ടിൽ പുന്നക്കാട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഒഴുകിയെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. കൂടുതൽ…
Read More » - 23 October
ഫ്ലക്സുകള്‍ നീക്കം ചെയ്യണം; ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നൽകി ഹൈക്കോടതി
കൊച്ചി: ഫ്ലക്സുകള്‍ നീക്കം ചെയ്യണമെന്ന് കോടതി . ഈ മാസം 30 നകം പാതയോരത്തെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണമെന്നാണ് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ്…
Read More » - 22 October
രക്ഷിതാക്കളുടെ പീഡനം; പത്തു വയസ്സുകാരന് വീടു വിട്ടിറങ്ങി
അമ്മയുടെയും മൂന്നാം അച്ഛന്റെയും നിരന്തര പീഡനത്തെ തുടര്‍ന്ന് പത്തു വയസ്സുകാരന് വീടുവിട്ടിറങ്ങി. അയല്‍വീട്ടില്‍ അഭയം തേടിയ കുട്ടിയെ അവര്‍ ചൈല്ഡ്ലൈന് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. അമ്മയും മൂന്നാം അച്ഛനും…
Read More » - 22 October
കേരളത്തിൽ പുതിയൊരു ഓര്‍ക്കിഡ് കണ്ടെത്തി
കല്പറ്റ: കേരളത്തിൽ പുതിയൊരു ഓര്‍ക്കിഡ് കണ്ടെത്തി, പശ്ചിമഘട്ട മലനിരകളിലെ സസ്യനിരീക്ഷണത്തിലാണ് ഓര്‍ക്കിഡ് കുടുംബത്തിലേക്ക് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്ത് ലിപ്പാരിസ് ചാങ്ങ്ഗി (Liparis tschangii) എന്ന…
Read More » - 22 October
ഭാര്യയേയും മക്കളേയും ഗൃഹനാഥന് കൊലപ്പെടുത്തി
പാലക്കാട്: ഭാര്യയേയും മക്കളേയും ഗൃഹനാഥന് കൊലപ്പെടുത്തി. ചിറ്റൂരില്‍ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കരിങ്ങരപ്പള്ളം സ്വദേശി മാണിക്യന് (38) ആണ്…
Read More » - 22 October
വാഹനാപകടം; യുവാവ് മരിച്ചു
ബേക്കല്‍(കാസര്‍കോട്): കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടി പി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കോട്ടക്കുന്നിനും പള്ളിക്കര ടോള്‍ ബൂത്തിനും ഇടയിലായിരുന്നു അപകടം.…
Read More » - 22 October
നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി 2 വയസ്സുകാരന്റെ മരണം
കരിങ്കല്ലത്താണി: രണ്ട് വയസുകാരന്റെ മരണം ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബക്കറ്റില്‍ വീണാണ് കുട്ടി മരിച്ചു. മാടാംപാറയിലെ മാന്തോണി മുസ്തഫയുടെയും ഷമീറയുടെയും മകന് മുഹമ്മദ്…
Read More » - 22 October
ഇറഡിയം തട്ടിപ്പു കേസില്‍ ബാലകൃഷ്ണമേനോന്റെ വീട്ടില്‍ നിന്നു രേഖകള്‍ കണ്ടെത്തി
തൃശൂര്‍: ഇറഡിയം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ. ബാലകൃഷ്ണമേനോന്റെ മണ്ണംപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ അറസ്റ്റിലായത്. തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കു…
Read More » - 22 October
ട്രെയിനില്‍ യുവതികള്‍ എത്തുമെന്ന് അഭ്യൂഹം; ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് വന്‍ പൊലീസ് സംഘം
ചെങ്ങന്നൂര്‍: ട്രെയിനില്‍ ശബരിമലയിലേക്ക് പോകാന്‍ യുവതികള്‍ എത്തുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. യുവതികള്‍ എത്തിയാല്‍…
Read More » - 21 October
കാശി ആർട്ട് കഫേ സ്ഥാപകൻ അനൂപ് സ്കറിയ നിര്യാതനായി
പ്രശസ്ത സ്ഥാപനം കാശി ആർട്ട് കഫേയുടെ സ്ഥാപകനായ അനൂപ് സ്കറിയ (57) നിര്യാതനായി. കഴിഞ്ഞ കുറച്ചു കാലമായി രോഗബാധിനായിരുന്നു. ഭാര്യ ഡോറ, മക്കൾ ജ്യോതി, നിത്യ. കലാരംഗത്ത്…
Read More » - 21 October
ക്ഷേത്രക്കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം. ഇന്ന് രാവിലെ 7.30 ഓടെ കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ വീണയാളാണ് മരിച്ചത്. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച മരുന്ന്…
Read More » - 21 October
ഭാഗ്യദേവത മുസ്തഫയെ തേടിയെത്തി; 80 ലക്ഷം രൂപ നേടിയത് ഇങ്ങനെ
വെട്ടത്തൂര്‍: വില്‍ക്കാതെ പോയ 14 ടിക്കറ്റുകളൊന്നില് മുസ്തഫയുടെ ഭാഗ്യമെത്തി. ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം (80 ലക്ഷം രൂപ) മാണ് മുസ്തഫയെ തേടിയെത്തിയത്. വെട്ടത്തൂര്‍…
Read More » - 21 October
പന്നി കട്ടക്കൊമ്പന്‍ വിഴിഞ്ഞം തുറമുഖത്ത്
വിഴിഞ്ഞം: പന്നി കട്ടക്കൊമ്പന്‍ വിഴിഞ്ഞം മീന്‍പിടിത്ത തുറമുഖത്ത്. അപൂര്‍വമായി കിട്ടുന്ന ഈ മത്സ്യം വിഴിഞ്ഞം തുറമുഖത്ത് എത്തിയത് ഏറെ കൗതുകമായി. പേരിന് ഒന്നോ രണ്ടോ എണ്ണം മാത്രമാണ്…
Read More » - 21 October
സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി : സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഇരുപത്തി ആറാം മൈലിലുള്ള പെട്രോള്‍ പമ്പിനു സമീപം കോട്ടയത്ത് നിന്നും കമ്പംമേട്ടിനു പോവുകയായിരുന്ന രാജു മോട്ടോര്‍സ്…
Read More » - 21 October
കോതമംഗലത്ത് വീണ്ടും ഉരുൾ പൊട്ടൽ ഭീഷണി; കുടുംബങ്ങൾ താമസം മാറുന്നു
കോതമംഗലം : കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടിയ കോതമംഗലം ക്ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയെന്ന് വിദഗ്ദ്ധ സംഘം വിലയിരുത്തി. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.…
Read More » - 21 October
ജീപ്പും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
കുമളി: ജീപ്പും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. അണക്കരയ്ക്കു സമീപം കടശ്ശിക്കടവിൽ ജീപ്പും കാറും കൂട്ടിയിടിച്ചാണ് ആറുപേർക്കു പരിക്കേറ്റത്. കടശിക്കടവിനുസമീപം കൊടുംവളവിലായിരുന്നു അപകടം. കുമളിയിൽനിന്ന് വരികയായിരുന്ന ജീപ്പ്…
Read More » - 21 October
മനുഷ്യാവകാശ ലംഘനം; ഗോത്രവർഗകോളനി സന്ദർശിച്ച് മനുഷ്യാവകാശ കമ്മിഷൻ
മറയൂർ: മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പരാതി. മറയൂർ-കാന്തല്ലൂർ മേഖലയിലെ ഗോത്രവർഗകോളനിയിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം പി.മോഹനദാസ് സന്ദർശനം നടത്തി. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ…
Read More » - 21 October
ബാങ്കുകളില്‍ ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയില്‍
ചാലക്കുടി: ബാങ്കുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. കൊരട്ടി എടിഎം കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിന്റെ…
Read More » - 21 October
മിന്നലേറ്റ് രണ്ട് വയസ്സുകാരന് മരിച്ചു
പുനലൂര്‍ : മിന്നലേറ്റ് പിഞ്ചു കുഞ്ഞ് മരിച്ചു. കരവാളൂര്‍ വെഞ്ചേമ്പ് അയണിക്കോട്മേലതില് ശിവവിലാസത്തില്‍ സജിത്തി(സിന്ദീപ്)ന്റെയും നിഷയുടെയും മകന് സൂര്യദേവ് (2) ആണ് മരിച്ചത്. ശനിയാഴ്ച അഞ്ചരയോടെ കുടുംബവീട്ടിനു…
Read More » - 20 October
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കാസർഗോഡ് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണ് പയ്യന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി ബദിയടുക്ക മാവിനക്കട്ട പള്ളദമൂലയിലെ രാമചന്ദ്ര ചടഗ (50)യാണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 19 October
ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് : ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചാലിക്കരയിലെ കാക്കാം മാക്കൂല്‍ രാഘവന്…
Read More » - 19 October
രേഖകളില്ലാത്ത വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍
കോഴിക്കോട്: രേഖകളില്ലാത്ത വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍. തലശ്ശേരി ചിറക്കര സ്വദേശി ചെറിച്ചാന്‍ വീട്ടില്‍ നിഷാദ് (23) നെയാണ് നാദാപുരം കണ്ട്രോള് റൂം പൊലീസ് പിടികൂടിയത്. റൂറല്‍…
Read More »