Nattuvartha
- Nov- 2018 -5 November
പൊന്നാനി കോടതിക്ക് ഇനി പുത്തൻ കെട്ടിടം
പൊന്നാനി; പഴക്കമേറെ ചെന്ന പൊന്നാനി കോടതിക് മാത്രമായി പുതിയ സമുച്ചയം നിർമ്മിക്കാൻ പദ്ധതി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കോടതിക്കായി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള സാധ്യതയും…
Read More » - 5 November
മദ്യലഹരിയിൽ ബോംബ് ഭീഷണി; ചേർത്തല സ്വദേശി പിടിയിൽ
നെടുമ്പാശ്ശേരി: മദ്യലഹരിയിലായ യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കി. ചേർത്തല സ്വദേശി സുഭാഷാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. മസ്കത്തിലേക്ക് പോകാനെത്തിയ സുഭാഷ് പരിശോധനകൾക്കിടെയാണ് ബാഗിൽ ബോംബാണെന്നു…
Read More » - 5 November
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ശക്തമായ കാറ്റിന് സാധ്യത
ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്തായി നാളെ മുതൽ ന്യൂനമർദം രൂപപ്പെടുമെന്നും എട്ടാം തീയതിയോടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ…
Read More » - 4 November
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കായംകുളം : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കായംകുളം ദേശീയപാതയില്‍ കരീലക്കുളങ്ങരയ്ക്ക് സമീപം ശനിയാഴ്ച രാവിലെ 6.30 ഓടെ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഏഷ്യന്‍ പെയിന്റ് സ്ഥാപനത്തിലെ…
Read More » - 2 November
ഫോണ്‍ എറിഞ്ഞുടച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു
പയ്യന്നൂര്‍: ഫോണ്‍ എറിഞ്ഞുടച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തായിനേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാലക്കാട് നെന്മാറ, പോത്തുണ്ടി തിരുത്തം പാടത്തെ മുരുകന്റെ മകന് എം.വിനീഷ് (21)ആണ് മരിച്ചത്.…
Read More » - 1 November
ഹൈടെക് ലാബുമായി മാള സർക്കാർ ആശുപത്രി
മാള: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെ കരുണാകരൻ സ്മാരക ആശുപത്രിയിൽ സ്വകാര്യ പങ്കാളിത്തത്തിൽ ഹൈടെക് ലാബ് ഒരുങ്ങും. മേലഡൂർ കെഎസ്ഇബി മിൽ കൺട്രോൾ കമ്പനിയാണ് ലാബിന് ആവശ്യമായ…
Read More » - 1 November
കാശ് കൊടുത്താൽ ഇനി കടലിലും കൃഷിചെയ്യാം
കടലിൽ മത്സ്യ കൃഷിക്ക് അവസരം ഒരുങ്ങുന്നു. സ്വകാര്യ സംരംഭകർക്ക് കടലിൽ മത്സ്യകൃഷിക് അവസരം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ ദേശീയ ജല കൃഷി നയം പ്രഖ്യാപിച്ചു. ഉപകരണങ്ങൾ, കുഞ്ഞുങ്ങൾ…
Read More » - 1 November
ലീഗൽ മെട്രാളജി വകുപ്പിലെ പിൻവാതിൽ നിയമനം യുവമോർച്ച തടഞ്ഞു
തിരുവനന്തപുരം :കേരളത്തിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നില നില്‍ക്കേ ലീഗൽ മെട്രോളജി വകുപ്പിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് ,ഫുൾ ടൈംവാച്ചർ എന്നീ തസ്തികകളിൽ പ്രഹസന ഇൻറർവ്യൂ…
Read More » - 1 November
മുസ്ലിം ലീഗ് ജില്ലാക്കമ്മിറ്റി അംഗത്തിനെ വസ്ത്രം അഴിപ്പിച്ച് നടത്തി
കല്ലറ: മുസ്ലിം ലീഗ് ജില്ലാക്കമ്മിറ്റി അംഗത്തിനെ വസ്ത്രമഴിപ്പിച്ച് നടത്തിച്ചതായി പരാതി. കല്ലറ ഷിബുവിനെയാണ് വിവസ്ത്രനാക്കി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് പാങ്ങോട് പോലീസ് ഷിബുവിനെ അറസ്റ്റ്…
Read More » - Oct- 2018 -31 October
കമ്പം-കുമളി ചെക്ക് പോസ്റ്റ് കുമളിയിലേയ്ക്ക് മാറ്റി
നെടുങ്കണ്ടം :കമ്പംമെട്ടില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വാഹനവകുപ്പിന്റെ താല്‍ക്കാലിക ചെക്ക് പോസ്റ്റ് കമ്പം-കുമളി റോഡ് യാത്രയോഗ്യമാക്കിയതിനെ തുടര്‍ന്ന് കുമളിയിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമല സീസണ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ്…
Read More » - 31 October
പോലീസെന്ന വ്യാജേനയെത്തി പണം തട്ടാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ
ചവറ: പോലീസുകാരെന്ന വ്യാജേന പണം തട്ടാൻ ശ്രമം . തേവലക്കര പാലയ്ക്കല്‍ കളീക്കതെക്കതില് അഭിജിത്ത് (27), ചേര്‍ത്തല ബിഎംസി നഗര്‍ – 25 ല്‍ വട്ടത്തറ അര്ജ്ജുന്…
Read More » - 31 October
കൺസെഷൻ അനുവദിക്കാത്തതിനെച്ചൊല്ലി തർക്കം; വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ ആക്രമിച്ചു
തിരുവനന്തപുരം: കൺസെഷൻ നൽകിയില്ലെന്ന കാരണത്താൽ വിദ്യാർഥികൾ കെഎസ്ആർടിസി ജീവനകാരനെ മർദ്ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ സജീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വന്ന് പോകുന്നതിനുളള…
Read More » - 31 October
പ്രളയം തകര്‍ത്ത പമ്പയുടെ പുനര്‍നിര്‍മ്മാണത്തിന് വെല്ലുവിളിയാവുന്നത്
ശബരിമല: മണ്ഡലകാല പൂജകള്‍ക്കായ് നടതുറക്കാനിരിക്കെ പ്രളയം തകര്‍ത്ത പമ്പയിലെ മാലിന്യ സംസ്കരണം വെല്ലുവിളി സൃഷ്ടിക്കുകയാണ്. ചെറിയാനവട്ടത്തെ മാലിന്യ സംസ്കരണശാലയും ഇന്‍സിനറേറ്ററും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. ശുചിമുറി മാലിന്യങ്ങള്‍ ചെറിയാനവട്ടത്തെ…
Read More » - 31 October
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ മണ്ണുനീരു കോരല്‍ ചടങ്ങ് നടന്നു
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മണ്ണുനീരു കോരല്‍ ചടങ്ങ് നടത്തി. അല്പശി ഉത്സവത്തോടനുബന്ധിച്ച് മിത്രാനന്ദപുരം കുളത്തില്‍ നിന്നുമാണ് മണ്ണും നീരും കോരുന്നത്. ദ്രവ്യകലശം നടത്തുന്നതിന് കൊടിയേറ്റിന് ഏഴു…
Read More » - 30 October
കെവിൻ കൊലപാതകം: വിധി നവംബർ 7ന്
കോട്ടയം: കെവിൻ വധക്കേസ് ദുരഭിമാനകൊലപാതകമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ അഡീഷ്ണൽ സെഷൻസ് കോടതി വിധി 7ന് . സംഭവത്തിലെ ഒന്നാം പ്രതിയായ ഷാനു , 5ആം പ്രതി…
Read More » - 30 October
രാജമല: നീലക്കുറിഞ്ഞി നേടികൊടുത്തത് 1.2 കോടി
മൂന്നാർ: പ്രളയം നീലക്കുറിഞ്ഞിയെയും വെറുതെ വിട്ടില്ല. 8 ലക്ഷം പേരെങ്കിലും എത്തുമെന്ന് കരുതിയിടത്ത് വന്നത് വെറും 1 ലക്ഷം ആൾക്കാർ മാത്രം. അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാരിന്…
Read More » - 28 October
തെരുവു നായ്ക്കൾ 180 കാടകളെ കൊന്നു
രാമനാട്ടുകര: കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ ഇല്ലാതാക്കിയത് 180 ഒാളം വരുന്ന കാടകളെ. വീട്ടുവളപ്പിൽ സ്ഥാപിച്ചിരുന്ന കൂട് തകർത്താണ് കാടകളെ കൊന്നൊടുക്കിയ്ത. മഠത്തിൽതാഴം കണ്ണൻ പറമ്പത്ത് കെ എം…
Read More » - 28 October
കണ്ണില്ലാത്ത ക്രൂരത; നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ചു
തൃശൂര്‍: നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കയ്പമംഗലം ചെന്ത്രാപ്പിന്നി ഈസ്റ്റ് മീത്തിക്കുളത്തിന് സമീപമാണ് സംഭവം. പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ കുട്ടിയെ കൊടുങ്ങല്ലൂര്‍…
Read More » - 28 October
വെറും മരമല്ല, ഞങ്ങളുടെ തണലായിരുന്നത്; ഞാവൽ മരം മുറിച്ച് മാറ്റിയത് വിവാദമാകുന്നു
തൃപ്രയാർ: ഞാവൽ മരം മുറിച്ച് മാറ്റിയത് വമിവാദമാകുന്നു. സബ് ആർടി ഒാഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ മുന്നിലെ ഞാവൽ മരം മുറിച്ചതാണ് വിവാദമാകുന്നത്. 2004…
Read More » - 27 October
സ്വർണ്ണത്താലി മോഷ്ടിച്ച കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവ്
പെരിന്തൽമണ്ണ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്താലി മോഷ്ടിച്ച കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചു. 2017 ൽ വണ്ടൂർ അമ്പലപ്പടി…
Read More » - 27 October
വിനോദയാത്രയ്ക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
വെള്ളാനി: കാറളം വെള്ളാനി സെന്റ് ഡൊമനിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടൂര്‍ തേക്കുംമൂല നടൂപറമ്പില്‍ മധുവിന്റെ മകന് അഭിനന്ദാണ് ഉഡുപ്പി സെന്റ് മേരീസ്…
Read More » - 27 October
വിലക്ക് ലംഘിച്ച് പാഞ്ഞ ബൈക്ക് രണ്ടായി മുറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് പരിക്ക്
വിഴിഞ്ഞം: വിലക്ക് ലംഘിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന റോഡില്‍ യാത്രയായ ബൈക്ക് ഗതാഗതം തടയാന്‍ സ്ഥാപിച്ച ഇരുമ്പു നിര്‍മിത ബാരിക്കേഡില്‍ ഇടിച്ച് രണ്ടായി മുറിഞ്ഞു. യാത്രക്കാരായ മൂന്നു യുവാക്കള്‍ക്കു പരുക്ക്.…
Read More » - 27 October
മണ്ഡല-മകരവിളക്ക് സീസൺ; ശബരിമല റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമല റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചു. നവംബർ 15 മുതൽ ജനുവരി 20 വരെയാണ് സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചത്. ചാലക്കയം, പമ്പ,…
Read More » - 27 October
കോഴിവില ഇടിയുന്നു
കോട്ടയം: കുത്തനെ ഉയർന്ന കോഴിവില വീണ്ടും തോഴോട്ട്. 25 രൂപയോളമാണ് കുറഞ്ഞത്. തമിഴ്നാട്ടിലെ മൊത്ത വിപണിയിൽ വില 100 രൂപയോളമായി. ഉത്തരേന്ത്യയിലെ ഉത്സവ വിപണു ലക്ഷ്യമിട്ടാണ് കമ്പനികൾ…
Read More » - 27 October
സ്വർണ്ണവില റെക്കോർഡിൽ
കൊച്ചി: സ്വർണ്ണവില റെക്കോർഡിലേക്ക്. പവന് 23,760രൂപയായി. ദീപാവലിക്ക് മുൻപ് 24,160 എന്ന റെക്കോർഡ് വിലയിൽ എത്തുമെന്ന് സൂചന. രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലകളുമായി താരതമ്യപെടുത്തിയാൽ കേരളത്തിലെ വില…
Read More »