Kollam
- Nov- 2023 -20 November
ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധം, ബേക്കറി ജീവനക്കാരിയെ കടയിൽകയറി ആക്രമിച്ചു: യുവാവ് പിടിയിൽ
ശാസ്താംകോട്ട: ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധത്താൽ ബേക്കറി ജീവനക്കാരിയെ കടയിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. പേരയം കുമ്പളംപള്ളിക്ക് സമീപം വൃന്ദാവനത്തിൽ അരുൺകുമാറി(30)നെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട…
Read More » - 20 November
കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസ്: യുവാവിന് അഞ്ചുവർഷം തടവും പിഴയും
കൊല്ലം: രണ്ടു കിലോ കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര എഴുകോൺ കോട്ടേക്കുന്ന് വീട്ടിൽ…
Read More » - 19 November
1.6 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: 1.6 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കൊല്ലം പരവൂര്‍ പൂതക്കുളം അമ്മരത്ത്മുക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സൂരജ് സുരേന്ദ്രനാണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ എസ്പി…
Read More » - 18 November
താലൂക്കാശുപത്രിയിൽ അക്രമം : രണ്ട് യുവാക്കൾ പിടിയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ. മൈനാഗപ്പള്ളി ഷൈൻ മൻസിലിൽ ഷാനു (25), മൈനാഗപ്പള്ളി തടത്തിൽ പുത്തൻ വീട്ടിൽ ലിജോ (24) എന്നിവരാണ് പൊലീസിന്റെ…
Read More » - 17 November
ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് കവർച്ച:കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
കൊല്ലം: ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കൊല്ലം അയത്തിൽ പുത്തൻവിളവീട്ടിൽ നജുമുദ്ദീൻ എന്ന നജീം(51) ആണ് പൊലീസ് പിടിയിലായത്.…
Read More » - 16 November
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം: 22കാരൻ മരിച്ചു
കൊട്ടാരക്കര: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെട്ടിക്കവല പാച്ചൂർ ദീപാ ഭവനിൽ വേണുഗോപാലിന്റെ മകൻ അമൽവേണു (22) ആണ് മരിച്ചത്. Read Also…
Read More » - 15 November
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: അധ്യാപകൻ അറസ്റ്റിൽ
പത്തനാപുരം: വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. തലവൂർ രണ്ടാലുംമൂട് മിഥിലാപുരിയിൽ റാംമോഹ(42)നാണ് പിടിയിലായത്. കുന്നിക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 15 November
യുവാവിനെ സംഘംചേർന്ന് ആക്രമിച്ച സംഭവം: നാലുപേർ കൂടി പിടിയിൽ
കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാലു പ്രതികൾകൂടി അറസ്റ്റിൽ. കരുനാഗപ്പള്ളി കോഴിക്കോട് മണ്ണാശ്ശേരിൽ അൽത്താഫ് (28), കോഴിക്കോട് ഹബീബ് മൻസിലിൽ ഹബീബുല്ല (26), കോഴിക്കോട്…
Read More » - 10 November
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
വർക്കല: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വർക്കല പാലച്ചിറ പുഷ്പക വിലാസത്തിൽ സന്തോഷിന്റെയും അരുവിയുടെയും മകൻ സരുൺ(22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » - 10 November
പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ചു: യുവാക്കൾ പിടിയിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാക്കൾ അറസ്റ്റിൽ. വർക്കല ചെമ്മരുതി കോവൂർ ലക്ഷംവീട് കോളനിയിൽ ഗിരിജ വിലാസത്തിൽ അപ്പു (20), നെടുമങ്ങാട് പുതുകുളങ്ങര…
Read More » - 10 November
ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നിരവധി കേസുകളിൽ പ്രതി: യുവാവ് അറസ്റ്റിൽ
കുന്നിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിളവീട്ടിൽ വിനീത് എന്ന ശിവൻ (28) ആണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായത്.…
Read More » - 10 November
വീട്ടില്‍ അതിക്രമിച്ചുകയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഗൃഹനാഥനെ വെട്ടി: 25കാരൻ പിടിയിൽ
ഇരവിപുരം: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരവിപുരം വടക്കുംഭാഗം സൂനാമി ഫ്ലാറ്റ് 26/4ല്‍ നവാസ്(25) ആണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പിടികൂടിയത്.…
Read More » - 10 November
വാഹന പരിശോധനക്കിടെ കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ
ഓയൂർ: ഓയൂരിൽ കഞ്ചാവുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ. കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ നജുൻ മൻസിലിൽ ജുനൈദ്(21), കരിങ്ങന്നൂർ ഏഴാം കുറ്റിയിൽ പറങ്കിമാംവിള വീട്ടിൽ ശ്രീജിത്ത്(22), മോട്ടോർകുന്ന് വാഴവിള…
Read More » - 9 November
സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കുണ്ടറ: സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കിഴക്കേ കല്ലട താഴം വാർഡിൽ തറയിൽ തെക്കതിൽ വീട്ടിൽ ജയകുമാറിന്റെയും ഷീജയുടെയും മകൾ…
Read More » - 8 November
അടിവസ്ത്രം മാത്രം ധരിച്ച് എടിഎമ്മിൽ കയറി മെഷീന് തകർത്ത് മോഷണത്തിന് ശ്രമം: പ്രതി പിടിയിൽ
കൊല്ലം: എടിഎം മെഷീന് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി കൊല്ലത്ത് പിടിയിൽ. കോട്ടക്കൽ സ്വദേശി രാജേഷാണ് അറസ്റ്റിലായത്. Read Also : പുതുച്ചേരിയിലും തമിഴ്നാട്ടിലും…
Read More » - 8 November
പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ചു: രണ്ടുപേർ പിടിയിൽ
പുനലൂർ: പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ച രണ്ടുപേർ അറസ്റ്റിൽ. ആനമങ്ങാട് കടന്നൽകുഴി വീട്ടിൽ മോഹനൻ (62), മുംബൈ സ്വദേശി സാജിദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 November
സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി
കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്ആര്‍ മണിദാസിനാണ് സുരേഷ്ഗോപിയുടെ സഹായം ലഭിച്ചത്.…
Read More » - 5 November
ഉല്ലാസയാത്രയ്ക്കിടെ ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ് യുവാവ് മരിച്ചു
കൊല്ലം: മൻറോതുരുത്തിൽ ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ(26) ആണ് മരിച്ചത്. Read Also : ഗാസയിലെ ആക്രമണം സംബന്ധിച്ച് വിവാദ പ്രസ്താവന:…
Read More » - 5 November
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരളീധരൻ എന്നയാളാണ് മരിച്ചത്. Read Also : പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം…
Read More » - 5 November
മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: മൂന്നു വയസുകാരൻ മരിച്ചു
കൊട്ടാരക്കര: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ സ്വദേശി വേദാന്ത് ആണ് മരിച്ചത്. Read Also : കേരളീയം പരിപാടിയില്‍ പങ്കെടുത്തത്…
Read More » - 3 November
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: അന്യസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തവും പിഴയും
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാനതൊഴിലാളിക്ക് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരിനാട് കവിത ഭവനിൽ കവിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവും പശ്ചിമബംഗാൾ…
Read More » - 3 November
മദ്യവും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
അഞ്ചാലുംമൂട്: 24 ലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. രാഹുൽ രാജ്(33), സിയാദ്(34) എന്നിവരെയാണ് പിടികൂടിയത്. Read Also : ആഡംബര കാറിൽ…
Read More » - 1 November
ഗാസ കഴിഞ്ഞാൽ ഹമാസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം: രൂക്ഷവിമർശനവുമായി പികെ കൃഷ്ണദാസ്
കൊല്ലം: ഗാസ കഴിഞ്ഞാൽ ഹമാസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. ഹമാസും പിണറായിയും ചങ്ങാതിമാരാണെന്നും ഹമാസിന് ഇത്രയും പിന്തുണ…
Read More » - Oct- 2023 -31 October
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഗൃഹനാഥൻ മരിച്ചു
കൊട്ടാരക്കര: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ഉമ്മന്നൂർ പനയറ തലേലഴികത്ത് വീട്ടിൽ നളേന്ദ്രൻ പിള്ള(72)യാണ് മരിച്ചത്. Read Also : കേന്ദ്രമന്ത്രി…
Read More » - 30 October
മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽനിന്ന് പണം തട്ടിയെടുത്തു: യുവതി പിടിയിൽ
കിളികൊല്ലൂർ: മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽനിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അഞ്ചാലുംമൂട് പ്രാക്കുളം, ചരുവിള പടിഞ്ഞാറ്റതിൽ സിനി(32)യാണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. Read…
Read More »