Kollam
- Sep- 2021 -3 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശനം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കൊല്ലം : കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം വെണ്‍മണിച്ചിറ ചരുവിള വീട്ടില്‍ ഷെമീര്‍ (37) ആണ് പിടിയിലായത്. മദ്യപിച്ച്…
Read More » - 2 September
25 രൂപ കൊടുത്ത് റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാം
തിരുവനന്തപുരം: വെറും 25 രൂപ മാത്രം മതി നിങ്ങളുടെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കാന്‍. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണ്. പുസ്തക രൂപത്തിലുള്ള…
Read More » - 2 September
അഴീക്കല്‍ അപകടം: കോസ്റ്റല്‍ പൊലീസുക്കാർക്കെതിരെ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: വലിയഴീക്കൽ ഇന്ന് നടന്ന അപകടത്തില്‍ അഴീക്കല്‍ കോസ്റ്റൽ പൊലീസിനെതിരെ പ്രതിഷേധവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. വയര്ലെസില് ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും…
Read More » - 2 September
‘ഓപ്പറേഷൻ മോളി’യിൽ കുടുങ്ങിയത് ലഹരി പാർട്ടി നടത്തിയ സംഘം: യുവതിയടക്കം 3 പേർ പോലീസ് വലയിൽ
കൊല്ലം: കൊല്ലത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജിൽ പേരയം ദേശത്ത് മണിവീണ വീട്ടിൽ…
Read More » - 2 September
അഴീക്കല്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്
കൊല്ലം: അഴീക്കല്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്. അപകടത്തില്‍ പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു…
Read More » - 2 September
‘കയ്യിൽ പണം ഉണ്ടേൽ വാരിയംകുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ’യെന്ന് യുവാവ്: പിന്നെ നടന്നത് പൊങ്കാല
തിരുവനന്തപുരം: പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത…
Read More » - 2 September
പത്തനംതിട്ടയിൽ മകളെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി
പത്തനംതിട്ട: മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസിൽ പോക്സോ അതിവേഗ കോടതിയുടേതാണ്…
Read More » - 2 September
കൊല്ലം അഴീക്കലിൽ വള്ളം മറിഞ്ഞു: 4 മരണം, 12 പേര് ആശുപത്രിയില്‍
കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 2 September
ജയലക്ഷ്മി നൽകിയ വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും: വാക്ക് പാലിച്ച് സുരേഷ് ഗോപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി പ്രധാനമന്ത്രിയുടെ കൈകളിൽ…
Read More » - 1 September
വിസ്മയ കേസ്: വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് പ്രതി കിരൺകുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ മരണപ്പെട്ട കേസിൽ ഭർത്താവുംമുഖ്യപ്രതിയുമായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.…
Read More » - 1 September
‘അമ്മയാണെന്ന് എന്താ ഉറപ്പ്? തെളിവ് എവിടെ’: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം
പറവൂർ: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. ഏഴുകോണ് ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല, മകന് സാലു എന്നിവർക്ക് നേരെയാണ് സദാചാര…
Read More » - Aug- 2021 -30 August
‘എന്റെ മകളുടെ വിവാഹം’: ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയുടെ കല്യാണത്തിന് രക്ഷകർത്താവായി ജില്ലാ കളക്ടർ
കൊല്ലം: ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയുടെ കല്യാണത്തിന് രക്ഷകർത്താവായ ജില്ലാ കളക്ടരുടെ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ…
Read More » - 30 August
കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കൊല്ലം: കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂർ തൊളിക്കോട്ട് തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആത്മഹത്യ ചെയ്തത്.…
Read More » - 29 August
രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്: ഷിബു ബേബി ജോൺ
ചവറ: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. വാരാന്ത്യ കർഫ്യൂവും, രാത്രികാല യാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയ…
Read More » - 29 August
മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് മികച്ച തീരുമാനം: പ്രമുഖരുടെ പിന്തുണ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്ന് വാരിയം കുന്നനെയടക്കം മുന്നൂറിലധികം പേരെ മാറ്റി നിർത്തിയ തീരുമാനം അഭിനന്ദനീയമാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. സത്യം തുറന്നുകാണിക്കുമ്പോൾ…
Read More » - 28 August
ദരിദ്രരുടെ റേഷൻ വിതരണത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം നൽകിയ കടല കേരള സർക്കാർ കയറ്റി അയച്ചത് കാലിത്തീറ്റയ്ക്ക്
കണ്ണൂര്‍: കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നൽകിയ കടല കാലിത്തീറ്റ നിർമ്മിക്കാൻ സൗജന്യമായി നൽകി കേരള സർക്കാർ. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്കിയ 596.7…
Read More » - 27 August
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയുന്നതിന് നിയമനിര്‍മാണം നടത്തണം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും നിർത്തലാക്കാൻ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. ഇതിനുവേണ്ടി നേരത്തെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ്…
Read More » - 27 August
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് ലക്ഷ്യം, ഒരുമിച്ചുനിന്ന് മാതൃകയാകാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിനുതന്നെ മാതൃകയാകുന്ന നയങ്ങള്‍ നടപ്പാക്കി മുന്നേറാമെന്ന് നൂറാം ദിവസമാഘോഷിച്ച് പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ…
Read More »