USA
- Nov- 2017 -8 November
അതിർത്തി സന്ദർശനം റദ്ധാക്കി ട്രംപ്
സിയൂൾ: അതിർത്തി സന്ദർശനം റദ്ധാക്കി ട്രംപ്. ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലെ സൈനികരഹിത മേഖലയായ ഡിഎംസെഡ് സന്ദർശനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ട്രംപിൻറെ അപ്രതീക്ഷിത സന്ദർശനം റദ്ദാക്കിയതെന്നും സിയൂളിലെ…
Read More » - 8 November
വിമാനാപകടത്തിൽ പ്രമുഖ കായിക താരത്തിന് ദാരുണാന്ത്യം
മയാമി: വിമാനാപകടത്തിൽ പ്രമുഖ കായിക താരത്തിന് ദാരുണാന്ത്യം. അമേരിക്കയിൽ മുൻ ബേസ്ബോള്‍ താരം ടോറോന്റോ ബ്ലൂസ് ജയ്സിന്റേയും ഫിലഡൽഫിയ ഫിലീസിന്റെ താരമായിരുന്ന റോയ് ഹല്ലഡേ(40) ആണ് മരിച്ചത്.…
Read More » - 6 November
ന്യൂയോര്‍ക്ക് കേരളാ സെന്ററിന്റെ 2017ലെ മാധ്യമ അവാര്‍ഡ് ജിൻസ് മോൻ പി സക്കറിയയ്ക്ക്
ന്യൂയോര്‍ക്ക് കേരളാ സെന്ററിന്റെ 2017ലെ മാധ്യമ അവാര്‍ഡ് അമേരിക്കയിലെ ന്യൂയോര്‍ക്ക്,ഫിലാഡെല്‍ഫിയ,ടെക്സസ്, കാനഡയിലെ ടോറാന്ടോ എന്നിവിടങ്ങളില്‍ നിന്നും പ്രസദ്ധീകരിക്കുന്ന ജയ് ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍ ജിൻസ് മോൻ പി…
Read More » - 4 November
വ്യോമാക്രമണം; ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: വ്യോമാക്രമണം ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. സോമാലി സർക്കാരിന്റെ പിന്തുണയോടെ വടക്കുകിഴക്കൻ സോമാലിയയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഐഎസ് ഭീകരറാണ് കൊല്ലപ്പെട്ടത്. ആഫ്രിക്കൻ യൂണിയൻ മിഷന്റെയും…
Read More » - 2 November
യുഎസ് ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് വീണ്ടും അറസ്റ്റിലായി
യുഎസ് ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് വീണ്ടും അറസ്റ്റിലായി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ജെറാള്‍ഡ്…
Read More » - 2 November
യുഎസ്സിൽ വീണ്ടും വെടിവെയ്പ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: യുഎസ്സിൽ വീണ്ടും വെടിവെയ്പ്പ് രണ്ടു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് കൊളറാഡോയുടെ തലസ്ഥാനമായ ഡെൻവറിലെ തോൺടണിൽ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിലാണ് രണ്ടു പേർ മരിച്ചത്. നിരവധി…
Read More » - Oct- 2017 -29 October
ദുരൂഹ സാഹചര്യത്തിൽ മരിച്ച ഷെറിന് മാത്യൂസിന്റെ മൃതദേഹം വിട്ടു നൽകി
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നു വയസുകാരി ഷെറിന് മാത്യൂസിന്റെ മൃതദേഹം വിട്ടു നൽകി. ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കല്‍…
Read More » - 28 October
ഷെറിന് മാത്യൂസ് – രക്ഷകനാകേണ്ട പിതാവ് അന്തകനായി (ഭാഗം 1)
മൊയ്തീന് പുത്തന്‍ചിറ അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ലോക മലയാളികള്‍ക്ക് തന്നെ ഏറെ മാനോവ്യഥയുണ്ടാക്കിയ സംഭവമാണ് ടെക്സസിലെ റിച്ചാര്‍ഡ്സണില്‍ താമസക്കാരായ വെസ്ലി-സിനി ദമ്പതികളുടെ മകള്‍ മൂന്നു വയസ്സുകാരി ഷെറിന്…
Read More » - 28 October
ഇന്ത്യ-യുഎസ് പ്രതിരോധ കരാർ ; എതിർപ്പുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ് ; ഇന്ത്യ-യുഎസ് പ്രതിരോധ കരാർ എതിർപ്പുമായി പാകിസ്ഥാൻ. യുഎസ് ഇന്ത്യക്ക് ഡ്രോൺ മിസൈൽ സിസ്റ്റം നൽകുന്നത് മേഖലയുടെ ശക്തി സന്തുലനത്തെ ബാധിക്കുമെന്ന് പാകിസ്ഥാൻ വിദേശ കാര്യ…
Read More » - 25 October
ഷെറിന് മാത്യൂസിന്റെ മരണം; കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്ഡ്സണ് പോലീസ്
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്): ഷെറിന് മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്ഡ്സണ് പോലീസ് വക്താവ് കെവിന് പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഷെറിന്റെ മൃതദേഹം…
Read More » - 22 October
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്
ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന് രംഗത്ത്. ടോം സ്റ്റെയര്‍ എന്ന കോടീശ്വരനാണ് ട്രംപിനെതിരെ പ്രചാരണത്തിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍, ടിവി തുടങ്ങിയ…
Read More » - 18 October
ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്, മൂന്ന് മരണം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മെരിലാന്‍ഡ് ബി 12 ഓഫീസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. ബാള്‍ട്ടി…
Read More » - 18 October
ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം വൈറ്റ്…
Read More » - 17 October
അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയോടു 147 കിലോ ഭാരമുള്ള സ്ത്രീ ചെയ്തത്
ഫ്ളോറിഡ: അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയോടു 147 കിലോ ഭാരമുള്ള സ്ത്രീചെയ്തത് കൊടുംക്രൂരത. 147 കിലോ ഭാരമുള്ള സ്ത്രീ കുട്ടിയുടെ ശരീരത്തിൽ കയറിയിരുന്നു. ഇതോടെ ശ്വാസം മുട്ടിയ കുട്ടി…
Read More » - 17 October
യുഎസ് വ്യോമാക്രമണം: ഭീകരർ കൊല്ലപ്പെട്ടു
ഏദൻ: യുഎസ് വ്യോമാക്രമണം ഭീകരർ കൊല്ലപ്പെട്ടു. യെമനിലെ അല്‍ ബെയ്ദ പ്രവിശ്യയിലെ പർവതപ്രദേശങ്ങളിലുള്ള അൽ ക്വയ്ദ ഭീകര താവളങ്ങൾ ലക്ഷ്യമാക്കി യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് നിരവധി…
Read More » - 16 October
ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ…
Read More » - 16 October
ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം ; നിലപാട് വ്യക്തമാക്കി അമേരിക്ക
വാഷിംഗ്ടൺ: ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം തുടരുമെന്ന് അമേരിക്ക. എന്നാൽ ഇത് എത്രകാലം തുടരുമെന്ന് പറയാനാകില്ല.അമേരിക്കൻ മുന്നറിയിപ്പുകൾ ഇനിയും ഉത്തരകൊറിയ ലംഘിച്ചാൽ നയതന്ത്ര സഹകരണം വഷളാകുമെന്ന് അമേരിക്കൻ വിദേശകാര്യ…
Read More » - 15 October
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
വെർജീനിയ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ശനിയാഴ്ച രാത്രി യുഎസിലെ വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടർന്ന് കാമ്പസ് അടച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 14 October
മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു; പ്രതിഷേധവും പ്രാര്‍ത്ഥനയുമായി ജനങ്ങള്‍
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്)•അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായ ഷെറിന് മാത്യൂസ് എന്ന മൂന്നുവയസ്സുകാരി അപ്രത്യക്ഷയായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നത് പ്രദേശവാസികള്‍ക്കിടയില്‍,…
Read More » - 14 October
ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്ക
വാഷിങ്ടൺ: ആണവായുധ വിഷയത്തിൽ ഉത്തരകൊറിയയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയുടെ പ്രതികരണം കാണാൻ കാത്തിരിക്കുകയാണ് തങ്ങൾ. കൊറിയയുമായി ഏതു തരത്തിലുള്ള പ്രതിരോധ…
Read More » - 13 October
വർഷങ്ങൾക്ക് മുൻപ് തട്ടികൊണ്ടുപോയ ദമ്പതികളെ ഭീകരരിൽ നിന്നും മോചിപ്പിച്ചു
ഇസ്ലാമാബാദ്: വർഷങ്ങൾക്ക് മുൻപ് ഭീകരതർ തട്ടികൊണ്ടുപോയ ദമ്പതികളെ മോചിപ്പിച്ചു. അഞ്ചുവർഷമായി താലിബാൻ ഭീകരരുടെ തടവിൽ കഴിയുകയായിരുന്ന യുഎസ് പൗരയായ കെയ്റ്റ്ലാൻ കോൾമാനും ഭർത്താവ് ജോഷ്വ ബോയ്ലയെയുമാണ് മോചിപ്പിച്ചത്,…
Read More » - 13 October
ശക്തമായ കാട്ടുതീ ; മരണസംഖ്യ ഉയരുന്നു
സാന്ററോസ: കലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. 29പേർ മരിച്ചെന്നാണ് ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട്. തീ പടർന്നതിനെ തുടർന്ന് ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകൾ അഗ്നിക്കിരയായതായും,68,800…
Read More » - 12 October
മൂന്നു വയസ്സുകാരി ഷെറിന്റെ തിരോധാനം; വെസ്ലി മാത്യൂസിന്റെ വീട് എഫ്.ബി.ഐ റെയ്ഡ് ചെയ്തു; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്)•ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്ഡ്സണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.…
Read More » - 12 October
ടെക്സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസ്; ആശങ്കയോടെ അമ്മ സിനി മാത്യൂസ്
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്): തന്റെ മകളെ കാണാതായതില്‍ മനസ്സ് വളരെ ആശങ്കയിലാണെന്ന് റിച്ചാര്‍ഡ്സണില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിന്റെ അമ്മയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് ബുധനാഴ്ച…
Read More » - 12 October
സുരക്ഷാ സെക്രട്ടറിയെ നിയമിച്ച് ട്രംപ്
വാഷിംഗ്ടൺ: പുതിയ ഹോംലാൻഡ് സുരക്ഷാ സെക്രട്ടറിയേ നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയുടെ സഹായിയായി കിർസ്റ്റൻ നീൽസണെയാണ് സുരക്ഷാ…
Read More »