യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പെന്‍സില്‍ ഉപയോഗിച്ച്
വരച്ച ചിത്രങ്ങള്‍ 11,000 ഡോളറിന് ലേലത്തില്‍ വിറ്റു.സ്വന്തം ഛായ ചിത്രങ്ങൾ ഉൾപ്പെടെ 11 ചിത്രങ്ങളാണ് ഉണ്ടായിരുന്നത് ‘മേക്കിങ് അമേരിക്ക കോമ്ബിറ്റേറ്റിവ് എഗെയ്ന്’ എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. ഒബാമയുടെ നര്മോക്തിയും അസാധാരണത്വവും പ്രതിഫലിക്കുന്നതാണ് അദ്ദേഹത്തിെന്റ ചിത്രങ്ങളെന്ന് ലേലം നടത്തിയ അധികൃതര്‍ പറഞ്ഞു.
Post Your Comments