USA
- Jan- 2018 -27 January
ട്രംപുമായി ബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി ഹാലെ; വാര്‍ത്ത നല്കിയവര് ശിക്ഷ അര്‍ഹിക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ. ട്രംപിനെക്കുറിച്ച് മൈക്കല്‍ വൂള്‍ഫ് എഴുതിയ ഫിയര്‍ ആന്‍ഡ് ഫ്യൂറി…
Read More » - 25 January
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് രാജി വെച്ചു
വാഷിംഗ്ടണ്‍: ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനുമായ പോൾ റോമർ രാജിവച്ചു. ചുമതല ഏറ്റെടുത്ത് 15 മാസങ്ങൾക്കുള്ളിലാണ് ഇദ്ദേഹം രാജി വെച്ചത്. റോമറും ലോക…
Read More » - 23 January
വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്
വാഷിങ്ടൺ ; വൻ ഭൂചലനം. അമേരിക്കയിലെ അലാസ്കയിലാണ് റിക്റ്റർ സ്കെയിലിൽ 8.2 തീവ്രത രക്ഷപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മേഖലയിൽ സുനാമി മുന്നറിയിപ്പ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 16 January
പതിമൂന്ന് മക്കളെ വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ
പെറിസ്: കാലിഫോർണിയയിൽ പതിമൂന്ന് മക്കളെ വർഷങ്ങളോളം ചങ്ങലയ്ക്കിട്ടും പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കൾ വിസ് അലൻ (57), ലൂയിസ് അന്ന (49) എന്നിവരെ പെറിസ് പോലീസ് അറസ്റ്റു…
Read More » - 15 January
രാജ്യത്തെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇനി വിസയുള്ളെന്ന് ട്രംപ്
വാഷിങ്ടണ്‍: രാജ്യത്തെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇനി വിസ നല്കുകയുള്ളുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.കൂടാതെ ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്.…
Read More » - 12 January
അമേരിക്കയിൽ ആദ്യമായി ഇന്ത്യന്‍ പൗരന് വധശിക്ഷ
പെന്‍സില്‍വാനിയ : അമേരിക്കയിൽ ആദ്യമായി ഇന്ത്യന്‍ പൗരന് വധശിക്ഷ.പത്തുമാസമുള്ള കുഞ്ഞിനേയും, അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്ധ്രപ്രദേശ് സ്വദേശി രഘുനന്ദന് യാന്‍ഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23…
Read More » - 11 January
ഇന്ത്യയിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്
വാഷിങ്ടന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്. അതീവ ജാഗ്രതാ നിര്‍ദേശം നല്കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്. അതേസമയം,…
Read More » - 9 January
ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി ട്രംപ് ഭരണകുടം
വാഷിംഗ്ടണ്‍ : ഇന്ത്യക്കാര്‍ക്ക് ആശ്വാസം നൽകി കൊണ്ട് എച്ച് 1 ബി വിസ നിയമത്തില്‍ ഇളവ് വരുത്തി ട്രംപ് ഭരണകുടം. എച്ച്1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരെ…
Read More » - 8 January
ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ പുതിയ വഴിയുമായി ട്രംപ്
വാഷിങ്ടന്‍: ഇനി പാകിസ്താനോട് സമാധാനത്തിന്റെ വഴി സാധിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ ‘പുതിയ വഴിയില്‍’ നീങ്ങാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇതുവഴി…
Read More » - 7 January
കിം ജോംഗ് ഉന്നുമായി ചർച്ചയ്ക്കു തയാറാണെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: വരാനിരിക്കുന്ന ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ചർച്ചയ്ക്കു തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെരിലൻഡിലെ ക്യാമ്പ്…
Read More » - 6 January
അമേരിക്കയുടെ നടപടി ഫലം കണ്ടു ; ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി
ഇസ്ലാമാബാദ്: അമേരിക്കയുടെ നടപടി ഫലം കണ്ടു ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദ് നയിക്കുന്ന ജമാഅത് ഉദ് ധവയടക്കം (ജെയുഡി നിരവധി ഭീകരസംഘടനകളെയാണ്…
Read More » - 3 January
പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം
പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം.ഭീകരവാദത്തിനെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് അമേരിക്ക അറിയിച്ചത്. പാകിസ്ഥാന് നൽകി വന്ന 225 മില്യൻ ഡോളറിന്റെ സൈനിക ധനസഹായം പിൻവലിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ…
Read More » - 2 January
അമേരിക്കയില്‍ വന്‍ തീപിടുത്തം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ബ്രോണ്‍ക്സ് അപാര്ട്മെന്റില് ഉണ്ടായ തീപിടുത്തത്തിൽ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇരുന്നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകർ ചേർന്നാണ് തീ…
Read More » - Dec- 2017 -26 December
മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു
അമേരിക്ക: മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു. ഈ ഛിന്നഗ്രഹത്തെ 2015 ല്‍ അമേരിക്കയിലെ പാന്‍- സ്റ്റാര്‍സ് ടെലസ്കോപ്പ് ആണ് ആദ്യമായി കണ്ടെത്തിയത്. ഹവാനയിലാണ്…
Read More » - 25 December
ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോയ സ്ത്രീക്ക് കാർ ഇടിച്ച് ദാരുണാന്ത്യം
ന്യൂയോർക്ക് ; ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോകവേ കാർ ഇടിച്ച് സ്ത്രീ മരിച്ചു. ന്യൂയോർക്കിലെ സഫോൾക്ക് കൗണ്ടയിലെ ലോങ്ങ് ഐലൻഡിൽ വടക്കൻ പാച്ച്ഗോഗിലെ ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ…
Read More » - 25 December
അമേരിക്കയില്‍ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 21 December
വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി വൈറലാകാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
വാഷിംഗ്ടൺ: വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി യുടൂബിൽ വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സംഭവുമായി ബന്ധപെട്ട് കാമുകി അറസ്റ്റിലായി. യുഎസിലെ മിനസോട്ടയിലായിരുന്നു അപകടം നടന്നത്. സാഹസിക ദൃശ്യങ്ങൾ പകർത്തി…
Read More » - 18 December
ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി ; കുടുങ്ങിയത് ആയിരകണക്കിന് യാത്രക്കാർ
അറ്റ്ലാന്റ ; ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായ ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ് അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരകണക്കിന് യാത്രക്കാർ കുടുങ്ങി. വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടർന്നാണ് ഞായറാഴ്ച…
Read More » - 18 December
ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് വ്ളാഡിമിര്‍ പുടിന്; കാരണം ഇതാണ്
വാഷിംഗ്ടണ്‍ : ഒരു വലിയ ഭീകരാക്രമണത്തില്‍ നിന്ന് റഷ്യയെ രക്ഷിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. സിഐഎ കൈമാറിയ…
Read More » - 17 December
നേരിയ ഭൂചലനം അനുഭവപെട്ടു
വാഷിംഗ്ടൺ: നേരിയ ഭൂചലനം അനുഭവപെട്ടു. അമേരിക്കയിലെ ടെക്സസിൽ ക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് എന്ന് അമേരിക്കൻ കാലാവസ്ഥാപഠന കേന്ദ്രം അറിയിച്ചു. ഭൂചലനത്തിൽ ആളപായമൊന്നും…
Read More » - 14 December
ചോരകുഞ്ഞിനോട് ക്രൂരത കാട്ടിയ അമ്മയ്ക്കു കോടതി ശിക്ഷ വിധിച്ചു
ന്യൂയോര്‍ക്ക്: ചോരകുഞ്ഞിനോട് ക്രൂരത കാട്ടിയ അമ്മയ്ക്കു കോടതി ശിക്ഷ വിധിച്ചു. അവിഹിത ഗര്‍ഭത്തെ തുടര്‍ന്ന് ജനിച്ച കുഞ്ഞിനെ പിറന്ന് വീണു നിമിഷങ്ങള്‍ക്കകം അമ്മ ചവറുകൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍…
Read More » - 14 December
ഒബാമയുടെ ടോയ്ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ യോഗ്യതയില്ലാത്തയാളാണ് ട്രംപെന്ന് പ്രമുഖ ദിനപത്രം
വാഷിംഗ്ടൺ ; ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ദിനപത്രം. “മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ടോയ്ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ യോഗ്യതയില്ലാത്തയാളാണ്…
Read More » - 9 December
സിഎൻഎൻ ഹീറോ അവാർഡിൽ രണ്ട് ഇന്ത്യക്കാരും
വാഷിങ്ടൻ∙ ഈ വർഷത്തെ സിഎൻഎൻ ഹീറോ അവാർഡിന് അവസാന റൗണ്ടിലെത്തിയ 10 പേരിൽ രണ്ട് ഇന്ത്യൻ വംശജരും. പിറ്റ്സ്ബർഗിൽനിന്നുള്ള സമീർ ലഖാനി, ടെക്സസിൽനിന്നുള്ള മോന പട്ടേൽ എന്നിവരാണിവർ.ഒരുലക്ഷം…
Read More » - 6 December
ശുചിമുറി പ്രവർത്തനരഹിതം ; വിമാനം അടിയന്തിരമായി നിലത്തിറക്കി
വിമാനത്തിനുള്ളിൽ ശുചിമുറി പ്രവർത്തന രഹിതമായതിനെ തുർന്ന് വിമാനം യാത്രക്കാർക്കായി അടിയന്തിരമായി നിലത്തിറക്കി .ന്യൂയോർക് നഗരത്തിൽ നിന്നും സിയാറ്റിലേയ്ക്ക് പറന്ന വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കാർക്കായി നൂറുകണക്കിന് കിലോമീറ്റർ തെക്ക്…
Read More » - 4 December
അമേരിക്കയുമായി സൈനികാഭ്യാസം നടത്തുന്ന ദക്ഷിണകൊറിയയ്ക്കെതിരെ പ്രതിഷേധം
സോള്‍: അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ഉത്തരകൊറിയ കഴിഞ്ഞ മാസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനു പിന്നാലെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്.…
Read More »