വാഷിംഗ്ണ്‍: 20,348 ലൈംഗികാതിക്രമങ്ങളാണ് നാലു വര്‍ഷം കൊണ്ട് സൈനികര്‍ നേരിട്ടത് എന്നു പെന്റഗണ്‍ വെളിപ്പെടുത്തി. 2013 നും 2016 നു ഇടയില്‍ നടന്ന ലൈംഗികാതിക്രമങ്ങളുടെ യുഎസ് പുറത്തു വിട്ടത്. ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടത് കരസേനയ്ക്കാണ് . 8284 എണ്ണം. രണ്ടാം സ്ഥാനത്തുള്ള നേവി 4788 കേസും മൂന്നാം സ്ഥാനത്തുള്ള വ്യോമസേന 3,400 കേസുകളാണ് നേരിടുന്നത്.
അഫ്ഗാനില്‍ നിന്നുമാണ് അമേരിക്കന്‍ സൈന്യം ഏറ്റവും അതികം പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. പെന്റഗണ്‍ സൈനികര്‍ക്കു വേണ്ടി പരാതിപരിഹാര സെല്ലുകള്‍ രൂപീകരിച്ചത് 2013 ലാണ്.
Post Your Comments