USA
- Sep- 2018 -15 September
പ്രേഷകരേയും വിധികര്‍ത്താക്കളേയും ഞെട്ടിച്ച് പൂര്‍ണ ഗര്‍ഭിണിയായ മോഡല്‍ റാംപില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ തരംഗമായി് മാറിയിരിക്കുകയാണ് മോഡലായ റിഹന്ന സ്ലീക്ക് വുഡ്സ്. ക്ലോത്തിങ് ആന്‍ഡ് ബ്യൂട്ടി ലൈനിന്റെ മുഖമായാണ് റിഹന്ന ഫാഷന്‍ വീക്കില്‍ എ്ത്തിയത്. സാവേജ് എക്സ്…
Read More » - 15 September
ഫ്ളോറന്‍സ് കൊടുങ്കാറ്റ് തീരത്തെത്തി; നാല് മരണം, അതീവ ജാഗ്രതാനിർദേശം
വില്‍മിംഗ്ടണ്‍: യുഎസ് തീരത്ത് താണ്ഡവമാടി ഫ്ളോറന്‍സ് കൊടുങ്കാറ്റ്. കിഴക്കന്‍ തീരത്താണ് ഇപ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്. ഇതുവരെ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടുത്ത 48 മണിക്കൂര്‍ കനത്ത…
Read More » - 14 September
വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനം; നൂറിലേറെ വീടുകൾ അഗ്നിക്കിരയായി
ബോസ്റ്റണ്‍: വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തെ തുടർന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ നൂറിലേറെ വീടുകൾ അഗ്നിക്കിരയായി. സംഭവത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിനു സ്ഥലവാസികളെ ഒഴിപ്പിച്ചു. പൈപ്പ്…
Read More » - 13 September
വീഴ്ചയില്‍ തലയോട്ടിയില്‍ കമ്പി തുളച്ചു കയറി: പത്തു വയസ്സുക്കാരന് സംഭവിച്ചത്
വാഷിങ്ടണ്‍: മരത്തില്‍ നിന്ന് താഴെ വീണ പത്തു വയസ്സുക്കാരന്റെ തലയോട്ടിയില്‍ കമ്പി തുളച്ചു കയറി. അമേരിക്കയിലെ ഹാരിസണ്‍ വില്ലയിലാണ് അതി ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ…
Read More » - 8 September
യുവ ഗായകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ക്യാഫോര്ണിയ: യുഎസില്‍ യുവ റാപ് ഗായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ സംഗീതപേമികളെ ഹരം കൊള്ളിച്ച പ്രശസ്ത ഗായകൻ മാക് മില്ലറെ(26)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കലിഫോര്‍ണിയ…
Read More » - 7 September
ബാങ്കിലുണ്ടായ വെടിവെപ്പ്; നാല് പേര് കൊല്ലപ്പെട്ടു
സിന്‍സിനാട്ടി: അമേരിക്കയിൽ ബാങ്കിലുണ്ടായ വെടിവെപ്പിൽ നാല് പേര് കൊല്ലപ്പെട്ടു.അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിന്‍സിനാട്ടി നഗരത്തിലെ ഫിഫ്ത്ത് തേഡ് ബാങ്കിൽ ആക്രമികൾ ഇരച്ചു കയറുകയും ഉദ്യോഗസ്ഥർക്ക് നേരെ…
Read More » - 6 September
അമേരിക്കയിൽ വീണ്ടും വെടിവയ്പ്; നാലു പേര് മരിച്ചു
സിന്‍സിനാട്ടി: അമേരിക്കയിൽ വീണ്ടുമുണ്ടായ വെടിവയ്പിൽ നാലു പേര് മരിച്ചു. ഒഹായോവിലെ സിന്‍സിനാട്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു വെടിവയ്പ്. കൊല്ലപ്പെട്ടവരില്‍ അക്രമിയും ഉള്‍പ്പെടുന്നു. ആക്രമണത്തിൽ നിരവധി പേര്‍ക്കു പരിക്കേറ്റു. അക്രമി…
Read More » - 6 September
പൊതുസ്ഥലത്ത് ഓറല്‍ സെക്സ് : 2 വൈദികര്‍ അറസ്റ്റില്‍
ചിക്കാഗോ: ചിക്കാഗോയിലെ 2 വൈദികരെ പൊതുസ്ഥലത്ത് ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ടതിന് പോലീസ് പിടികൂടി. അമേരിക്കയിലെ ചിക്കാഗോയിലെ മിയാമി ബീച്ചിലെ കുട്ടികളുടെ പാര്ക്കിന് സമീപം തുറന്ന കാറിനുള്ളില്‍ ഓറല്‍…
Read More » - 6 September
വിനോദ സഞ്ചാരികള്‍ക്കായി തടാകത്തിലേയ്ക്ക് മീനുകള്‍ പെയ്തിറങ്ങി; വീഡിയോ കാണാം
യൂട്ടാ: വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ചെന്നെത്തുന്നത് മലകളും തടാകങ്ങളുമൊക്കെയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളിലായിരിക്കും. തടാകത്തില്‍ നിന്ന് മീന്‍ പിടിച്ച് അവിടെ വച്ചു തന്ന പാകം ചെയ്തു…
Read More » - 5 September
ദക്ഷിണകൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ട്രംപ്
വാഷിംഗ്ടൺ: ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ട്രംപ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം വൈറ്റ്ഹൈസ് വൃത്തങ്ങളാണ് പുറത്ത് വിട്ടത്. ഐക്യരാഷ്ട്രസഭാ…
Read More » - 3 September
അമേരിക്കയില്‍ വെടിവെയ്പ്പ് : നിരവധി പേർക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. കാലിഫോര്‍ണിയയില്‍ സാന്‍ ബെര്നാഡിനോയിലെ കെട്ടിടസമുച്ചയത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്നു പേരുടെ നില അതീവഗുരുതരമാണെന്നാണ്…
Read More » - 2 September
പാക്കിസ്ഥാനുള്ള 300 മില്ല്യണ്‍ ഡോളറിന്റെ സഹായം നിരോധിച്ച് യുഎസ് മിലിറ്ററി
വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇസ്ലാമാബാദിന് കഴിയാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാനുള്ള 300 മില്യണ്‍ ഡോളറിന്റെ സഹായം അമേരിക്ക റദ്ദാക്കിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ഈ തുക അടിയന്തിയമായ ആവശ്യങ്ങള്‍ക്കായി…
Read More » - 1 September
ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ച് കൊന്നു
ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ഇലെ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് വെനേസയാണ്. വെനേസ പോലീസിന് നേരെ കളിത്തോക്ക്…
Read More » - Aug- 2018 -6 August
അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്
ന്യൂയോർക്ക് : അമേരിക്കയിലുണ്ടായ വെടിവെയ്പ്പിൽ നാലുപേര്‍ക്ക് ദാരുണമരണം. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചയും ഷിക്കാഗോയിലെ വിവിധയിടങ്ങളിലായിരുന്നു ആക്രമണം. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് ഗുണ്ടാ സംഘങ്ങള്‍…
Read More » - Jul- 2018 -29 July
വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ലൂസിയാന: വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ശനിയാഴ്ച രാത്രി ക്ലായിബോർണെ അവന്യുവിലായിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.…
Read More » - 28 July
കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം
കാലിഫോര്‍ണിയ: കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ശക്തമായ കാട്ടു തീ പടരുന്നത്. ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച തീ ശക്തമായ കാറ്റിനെ…
Read More » - 21 July
കോള്‍ സെന്റര്‍ തട്ടിപ്പ് : ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ വിധിച്ചു
ന്യൂയോര്‍ക്ക്: കോള്‍ സെന്റര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളില്‍ നിന്ന് യു.എസ് അധികൃതരെന്ന വ്യാജേന അമേരിക്കന്‍…
Read More » - 8 July
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു
വാഷിംഗ്ടണ്‍: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാലു പേര്‍ക്ക് പരിക്ക്. ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ യൂറോകോപ്റ്റര്‍ 135 എയര്‍ ആംബുലന്‍സാണ് ഇന്റര്‍സ്റ്റേറ്റ് 57 ഹൈവേയിൽ തകര്‍ന്നു വീണത്. പരിക്കേറ്റവരിൽ രോഗിയുടെയും,മറ്റൊരാളുടെയും…
Read More » - Jun- 2018 -27 June
ആശുപത്രിയിൽ സ്ഫോടനം : ഒരാൾ മരിച്ചു
വാഷിംഗ്ടൺ : ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അമേരിക്കയിലെ ടെക്സസിലുള്ള കൊറിയെൽ മെമ്മോറിയൽ ആശുപത്രിക്കെട്ടിടത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം. 12 പേർക്ക് പരിക്കേറ്റു. സ്ഫോടന…
Read More » - 24 June
സുപ്രീം കോടതി വിധി : മേയർക്ക് മൂന്ന് മാസം സസ്പെൻഷൻ
ന്യൂജേഴ്സി: സുപ്രീം കോടതി വിധിയിലൂടെ മേയർക്ക് മൂന്ന് മാസം സസ്പെൻഷൻ. ന്യൂജേഴ്സി (ഹൊബക്കന്‍)മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, ആദ്യ സിക്ക് വംശജനുമായ രവി ബല്ലയെ ആണ്…
Read More » - 23 June
കുടിയേറ്റ വിഷയം : അമേരിക്കയോട് ഐക്യരാഷ്ട്രസഭയുടെ ശാസന
അമേരിക്ക: കുടിയേറ്റ വിഷയത്തില്‍ അമേരിക്കയോട് കര്‍ശന നിലപാട് സ്വീകരിച്ച് ഐക്യരാഷ്ട്രസഭ. കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്ന കുട്ടികളെ പിടിച്ചുവയ്ക്കുന്നതിന് പകരം മറ്റു പ്രതിവിധികള്‍ കണ്ടെത്തണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.…
Read More » - 16 June
യുഎസ് ഉല്പന്നങ്ങള്ക്ക് ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: യുഎസില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 30 ഉല്പന്നങ്ങള്ക്ക് ഇതു പ്രകാരം ചുങ്കം വര്‍ധിപ്പിക്കും. 50…
Read More » - May- 2018 -6 May
നവജാത ശിശുവിനെ മോഷ്ടിച്ചത് ബാഗില്‍ ഒളിപ്പിച്ച് : 20 വര്‍ഷത്തിനു ശേഷം 52 കാരിയുടെ വെളിപ്പെടുത്തല്‍
ഫ്ലോറിഡ: ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ മോഷ്ടിച്ചത് ബാഗില്‍ ഒളിപ്പിച്ച്. ലോകം ഈ സത്യം പുറത്തറിഞ്ഞത് 20 വര്‍ഷങ്ങള്‍ക്കു ശേഷം. അമേരിക്കയലെ ഫ്ലോറിഡയിലാണ് ലോകത്തെ…
Read More » - Apr- 2018 -28 April
ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി പേർക്ക് പരിക്കേറ്റു
ഷിക്കാഗോ: ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി പേർക്ക് പരിക്കേറ്റു. യുഎസ് സംസ്ഥാനമായ വിസ്കോന്‍സിനിലെ ഹസ്കി എനര്‍ജി എന്ന കമ്പനിയുടെ ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ 11 പേർക്കാണ് പരിക്കേറ്റത്.…
Read More » - 25 April
എച്ച് 1 ബി വിസയുള്ളവരുടെ ആശ്രിതര്‍ക്ക് സ്റ്റാര്‍ട്ട് അപ് വിസയും തൊഴിലനുമതിയും നിഷേധിച്ച് യു എസ്
യുഎസില്‍ എച്ച 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് തൊഴിലിനും സംരംഭം ആരംഭിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഇതൊടെ അമേരിക്കയിലുള്ള 1,00,000 ഇന്ത്യന്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കാണ്…
Read More »