USA
- Sep- 2017 -30 September
ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് ഒരുങ്ങുന്നു
അധികാരമേറ്റതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് തയ്യാറെടുക്കുന്നു
Read More » - 29 September
വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്
വാഷിംഗ്ടണ്‍: വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് നവംബറിൽ അമേരിക്കൻ പ്രസിഡന്റ്…
Read More » - 29 September
വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം
വാഷിംഗ്ടണ്‍: വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ യുവതിയെ പോലീസ് എത്തി ബലം പ്രയോഗിച്ച് പുറത്താക്കി. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്ന് ലോസ്ആഞ്ചല്‍സിലേക്ക് പോവാനിരുന്ന സൗത്ത്വെസ്റ്റ്…
Read More » - 29 September
സമൂഹ മാധ്യമങ്ങളിൽ സജീവമായവർ ഈ രാജ്യത്ത് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക
സമൂഹ മാധ്യമങ്ങളിൽ സജീവമായവർ അമേരിക്കയിൽ പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ ഒന്ന് സൂക്ഷിക്കുക. യാത്രക്കാരുടെ സമൂഹ മാധ്യമങ്ങളിലെ ഉപയോഗം നിരീക്ഷിക്കാനായി ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെന്നിറങ്ങിയാല്‍…
Read More » - 28 September
പാകിസ്താന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം ; കർശന നിലപാടുമായി യുഎന്‍ പൊതുസഭാ പ്രസിഡന്റ്
യുഎന്‍: പാകിസ്താന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം കർശന നിലപാടുമായി യുഎന്‍ പൊതുസഭാ പ്രസിഡന്റ് മിറോസ്ലാവ് ലാജ്കാക്ക്. “ഇത്തരം വ്യാജ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്…
Read More » - 27 September
അപകടത്തിൽ പരിക്കേറ്റ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി
ന്യൂ ഡൽഹി ; അപകടത്തിൽ പരിക്കേറ്റ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി. ട്രക്കിംഗിനിടെ പരിക്കേറ്റ് ലഡാക്കിലെ ഷിംഗ്ചാൻ മേഖലയിൽ മൂന്നാഴ്ചയിലേറെ അവ ശയായി കഴിയുകയായിരുന്ന മാർഗരറ്റ് അലൻ സ്റ്റോൺ…
Read More » - 27 September
ദേശീയഗാനം ആലപിക്കുമ്പോള്‍ കായിക താരങ്ങള്‍ ഇങ്ങനെ ചെയണമെന്നു ഡോണള്‍ഡ് ട്രംപ്
ദേശീയഗാനം ആലപിക്കുമ്പോള്‍ കായിക താരങ്ങള്‍ എഴുന്നേറ്റ് നില്ക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനുള്ള നിയമം ഇനി മുതല്‍ കര്‍ശനമാക്കുമെന്നും യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ…
Read More » - 27 September
ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.…
Read More » - 26 September
ഇന്ത്യക്ക് വീണ്ടുമൊരു നോബൽ സാധ്യത?
മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് നൊബേല്‍ സാധ്യത പട്ടികയില്‍ ഇടം നേടി
Read More » - 25 September
കൂടുതല്‍ രാജ്യങ്ങള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ്
വാഷിംഗ്ടണ്‍: കൂടുതല്‍ രാജ്യങ്ങള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം സ്വീകരിച്ചത്. പുതിയതായി എട്ടു രാജ്യങ്ങള്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 24 September
ട്രംപിനെതിരെ അമേരിക്കന്‍ കായിക താരങ്ങള്‍
അമേരിക്കയിലെ ഫുട്ബാള്‍ കളിക്കാരെ വിമര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം പുകയുന്നു
Read More » - 24 September
സുഷമ സ്വരാജിന് ന്യൂയോർക്കിൽ മധുര സമ്മാനം
ന്യൂയോർക്ക്: ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച്…
Read More » - 24 September
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ട്രംപിന് പതിനൊന്നുകാരി അയച്ച കത്ത്
സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത് ഒരു പതിനൊന്നുകാരിയുടെ കത്താണ്. ഈ കത്ത് കുട്ടി അയച്ചത് സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. പ്രസിഡന്റിന്റെ നിലപാടുകളെ കത്തിലൂടെ…
Read More » - 24 September
ട്രംപിന്റെ മകളുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മോഡല്‍
വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍. ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരപ്പിഴവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ…
Read More » - 23 September
യാത്രവിലക്ക് കടുപ്പിക്കാനൊരുങ്ങി ട്രംപ്
യാത്രവിലക്ക് കൂടുതൽ കടുപ്പമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നു
Read More » - 21 September
ട്രംപിന്റ ഭീഷണി പട്ടി കുരയ്ക്കുന്നതിന് തുല്യമെന്ന് ഉത്തര കൊറിയ
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി പട്ടികുരയ്ക്കുന്നതിന് തുല്യമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ് ഹോ. ആരുടെയെങ്കിലും വാചകമടികേട്ട് പിന്‍വാങ്ങുന്നവരല്ല ഉത്തര കൊറിയ…
Read More » - 21 September
മോദിയും ട്രംപും തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിച്ചുവെന്നതിന്റെ കാരണം രാഹുൽ ഗാന്ധി വെളിപ്പെടുത്തുന്നു
നരേന്ദ്ര മോദിയേയും ഡൊണാൾഡ് ട്രംപിനെയും തിരഞ്ഞെടുപ്പിൽ തുണച്ചത് തൊഴിലില്ലായ്മ മൂലമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.
Read More » - 20 September
മക്കള്‍ പത്തൊന്‍മ്പത്: ഒരാളെ പോലും നേരില്‍ കണ്ടിട്ടില്ല ഈ അച്ഛന്
വാഷിങ്ടണ്‍: 19 മക്കളുള്ള മൈക്കല്‍ റുബിന്റെ ജീവിതം കൗതുകകരം തന്നെ. മൂന്നു വയസ്സു മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ പ്രായമുള്ളവരാണ് മക്കള്‍ മൈക്കല്‍ റുബിനുണ്ട്. എന്നാല്‍ ആരെയും…
Read More » - 19 September
എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
വാഷിംഗ്ടണ്‍: എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചത്. 15 ദിവസത്തിനുള്ളിൽ നടപടികൾ…
Read More » - 19 September
ഐക്യരാഷ്ട്രസഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ്
ഐക്യരാഷ്ട്രസഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കെടുകാര്യസ്ഥതയും പ്രശ്നങ്ങളും കാരണം ഐക്യരാഷ്ട്ര സഭ അതിന്റെ പൂര്‍ണ്ണമായ കരുത്തില്‍ എത്തുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ…
Read More » - 18 September
ഈ രാജ്യത്തെ യുഎസ് എംബസി പൂട്ടാൻ ഒരുങ്ങി ട്രംപ്
വാഷിംഗ്ടൺ: ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ എംബസി പൂട്ടാൻ ഒരുങ്ങി ട്രംപ്. ഇക്കാര്യം ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ അറിയിച്ചു. എംബസിയിലെ…
Read More » - 15 September
അമേരിക്കയിൽ ഇന്ത്യക്കാരനായ ഡോക്ടറെ കുത്തി കൊലപ്പെടുത്തി
കാന്‍സാസ്: അമേരിക്കയിൽ ഇന്ത്യക്കാരനായ ഡോക്ടറെ കുത്തി കൊലപ്പെടുത്തി. ഇന്ത്യന്‍ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് ഡോ.ഡോ.അച്ചുത റെഡ്ഡിയാണ് മരിച്ചത്. സെപ്റ്റംബര്‍ 13 ന് മറ്റൊരു ഇന്ത്യക്കാരനായ ഉമര്‍ റീഷിദ് ഈസ്റ്റ്…
Read More » - 15 September
ചന്ദ്രനിലെവിടെയും ജലാംശം ; ചാന്ദ്രയാന്റെ സഹായത്തോടെ നാസയുടെ കണ്ടെത്തൽ
ചന്ദ്രന്റെ ഉപരിതലത്തില്‍ എല്ലായിടത്തും ജലാംശം ഉണ്ടെന്ന് നാസ കണ്ടെത്തി
Read More » - 14 September
കാസ്പെര്സ്കിക്ക് അമേരിക്കയില്‍ വിലക്ക്
വാഷിംഗ്ടണ്‍: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്സ്കിയുടെ ആന്റി വൈറസ് സോഫ്റ്റ്വേറുകള് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടു.…
Read More » - 14 September
സ്കൂളിൽ വെടിവെപ്പ് ; ഒരു മരണം; നിരവധി പേർക്ക് പരിക്കേറ്റു
വാഷിംഗ്ടൺ ; അമേരിക്കയിലെ ഒരു സ്കൂളിൽ വെടിവെപ്പ്. ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. വാഷിംഗ്ടൺ സ്റ്റേറ്റ് ഹൈസ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മുന്നൂറോളം…
Read More »