USA
- Aug- 2019 -1 August
ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ മിസൈലും തൊടുത്തു; ഉത്തര കൊറിയ പരീക്ഷണം തുടരുന്നു
ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ മിസൈലും ഉത്തരകൊറിയ തൊടുത്തു. ഉത്തര കൊറിയ മിസൈൽ പരീക്ഷണം തുടരുന്നു. ആണവനിരായുധീകരണ ചര്ച്ചകള്ക്കായി അമേരിക്കയ്ക്ക് മേല് സമ്മര്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ തുടര്ച്ചയായി മിസൈല്…
Read More » - Jul- 2019 -30 July
നാലു ബാങ്കുകള് കൊള്ളയടിച്ച ‘പിങ്ക് ലേഡി ബാന്ഡിറ്റ്’ പിടിയില്
ഈസ്റ്റ് കോസ്റ്റ് (അമേരിക്ക): കുപ്രസിദ്ധ ബാങ്ക് കൊള്ളക്കാരി ‘പിങ്ക് ലേഡി ബാന്ഡിറ്റ്’ എന്നറിയപ്പെടുന്ന സിര്സി ബെയ്സും സഹായി അലക്സിസ് മൊറാലിസും പോലീസ് പിടിയില്. ഒരു മാസത്തിനിടെ നാലു…
Read More » - 29 July
ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേര് കൊല്ലപ്പെട്ടു
കാലിഫോര്ണിയ: ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേര് കൊല്ലപ്പെട്ടു. വടക്കന് കാലിഫോര്ണിയയിലെ ഗില്റോയില് എല്ലാ വര്ഷവും നടക്കുന്ന ഗാര്ലിക് മേളയില് വച്ചാണ് ആക്രമണമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റു. മൂന്ന് ദിവസം…
Read More » - 28 July
അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിംഗ്ടൺ : അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.ഷാർജയിൽ സ്ഥിരതാമസമാക്കിയ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ…
Read More » - 28 July
മെക്സിക്കോ അതിര്ത്തിയില് മതില് : ട്രംപിന് ആശ്വാസമായി യു.എസ്. സുപ്രീം കോടതി വിധി
അമേരിക്കയിലേക്കുള്ള അഭയാര്ഥി പ്രവാഹത്തിനു തടയിടാൻ മെക്സിക്കന് അതിര്ത്തിയിലെ മതില് നിര്മാണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
Read More » - 27 July
അര നൂറ്റാണ്ട് കാലം ശത്രുതയിൽ കഴിഞ്ഞ രാജ്യങ്ങളെ മിത്രങ്ങളാക്കിയ കർദിനാൾ ജയിം ഒർടേഗ അന്തരിച്ചു
അര നൂറ്റാണ്ട് കാലം ശത്രുതയിൽ കഴിഞ്ഞ ലോക രാജ്യങ്ങളെ മിത്രങ്ങളാക്കി മാറ്റിയ കർദിനാൾ ജയിം ഒർടേഗ (82) അന്തരിച്ചു. ശീതയുദ്ധകാലം മുതൽ ശത്രുതയിൽ കഴിഞ്ഞ ക്യൂബയെയും അമേരിക്കയെയും…
Read More » - 26 July
ഫോമായുടെ അന്തർദേശീയ കൺവൻഷൻ ചെയർമാനായി ബിജു ലോസനെ തെരഞ്ഞെടുത്തു
ഫോമായുടെ ഏഴാമത് അന്തർദേശീയ കൺവൻഷൻ ചെയർമാനെ തെരഞ്ഞെടുത്തു. അമേരിക്കൻ ട്രാവൽ ബിസിനസ് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള ബിജു ലോസനെയാണ് ചെയർമാനായി തെരഞ്ഞെടുത്തത്.
Read More » - 26 July
യുഎസിൽ 16 മറീനുകളെ മനുഷ്യക്കടത്തു കേസിൽ അറസ്റ്റു ചെയ്തു
യുഎസിൽ 16 മറീനുകളെ മനുഷ്യക്കടത്തു കേസിൽ അറസ്റ്റു ചെയ്തു. ഇവർ മയക്കുമരുന്നും കടത്തിയിരുന്നതായി വിവരമുണ്ട്. 16 പേരെ കൂടാതെ എട്ടു മറീനുകളെ മയക്കു മരുന്നു കള്ളക്കടത്തുമായി ബന്ധപ്പെട്ടു…
Read More » - 25 July
2016-ലെ യുഎസ് തെരഞ്ഞെടുപ്പില് മോസ്കോയുടെ ഇടപെടൽ വ്യാപകമായി ഉണ്ടായി; ആരോപണവുമായി മുള്ളർ രംഗത്ത്
മോസ്കോയുടെ ഇടപെടൽ 2016-ലെ യുഎസ് തെരഞ്ഞെടുപ്പില് വ്യാപകമായി ഉണ്ടായി എന്ന തന്റെ കണ്ടെത്തലിനെയും നിഗമനങ്ങളെയും ന്യായീകരിച്ചും ട്രംപിന്റെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞുമാണ് മുള്ളര് കഴിഞ്ഞ ദിവസം രണ്ട്…
Read More » - 25 July
പ്രേതബാധ ഒഴിപ്പിക്കാൻ ശ്രമം; ചൂട് താങ്ങാനാവാതെ കാറിനുള്ളിൽ കുഞ്ഞ് വെന്ത് മരിച്ചു
പിഞ്ചുകുഞ്ഞിന് പ്രേതബാധ ഉണ്ടെന്നാരോപിച്ച് പൊരിവെയിലത്ത് കാറിൽ തനിച്ചാക്കിയ കുഞ്ഞ് വെന്ത് മരിച്ചു. മകളുടെ പ്രേതബാധ ഒഴിപ്പിക്കാനായി അവളെ കാറിൽ ഒറ്റക്കാക്കിയ അമ്മയ്ക്ക് 24 വർഷം തടവുശിക്ഷ.
Read More » - 24 July
ഒടുവിൽ സമ്മതിച്ചു; നാല്പ്പതിനായിരത്തോളം തീവ്രവാദികള് പാക്കിസ്ഥാനിലുണ്ടെന്ന് ഇമ്രാന് ഖാന്
പാക്കിസ്ഥാനിലെ തീവ്രവാദികളുടെ എണ്ണം കൃത്യമായി വെളിപ്പെടുത്തി പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നാല്പ്പതിനായിരത്തോളം തീവ്രവാദികള് തന്റെ രാജ്യത്തുണ്ടെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കി. മൂന്നുദിവസത്തെ അമേരിക്കന് സന്ദര്ശനത്തിനെത്തിയ പാക്ക്…
Read More » - 23 July
പദവി ദുരുപയോഗം : മുന് ജഡ്ജിയ്ക്ക് ശിക്ഷ വിധിച്ചു
ഓഹിയോ: പദവി ദുരുപയോഗം ചെയ്തതിനു മുന് ജഡ്ജിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ട്രേസി ഹണ്ടര് എന്ന മുന് ജുവനൈല് കോടതി ജഡ്ജിയെയാണ് തടവ് ശിക്ഷയ്ക്ക് അമേരിക്കയിലെ ഓഹിയോയിലെ…
Read More » - 23 July
വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും;- ഡൊണാൾഡ് ട്രംപ്
അഫ്ഗാനിസ്ഥാനുമായി ഒരു യുദ്ധം വേണ്ടിവന്നാൽ അത് ഒരാഴ്ചയ്ക്കുള്ളിൽ ജയിക്കാൻ കഴിയുമെന്ന് ഡൊണാൾഡ് ട്രംപ്. വേണ്ടിവന്നാൽ അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും കഴിയും. ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Read More » - 23 July
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അമേരിക്കയില് പ്രതിഷേധം
വാഷിങ്ടണ്: അമേരിക്കയില് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പങ്കെടുത്ത പരിപാടിയില് പ്രതിഷേധം.ബലൂച്ച് യുവാക്കളാണ് പാകിസ്താനെതിരെ ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തിയത്.സീറ്റുകളില്നിന്ന് എണീറ്റ ശേഷമാണ് ഇവര്…
Read More » - 23 July
കശ്മീര് വിഷയത്തില് മധ്യസ്ഥതയ്ക്കു തയ്യാറണെന്ന ട്രംപിന്റെ പ്രസ്താവനയില് വിശദീകരണവുമായി അമേരിക്ക
വാഷിംഗ്ടണ്: ജമ്മു കശ്മീര് പപ്രശനത്തില് മധ്യസ്ഥതയ്ക്കു തയ്യാറാവാമെന്ന അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി അമേരിക്കന് വിദേശകാര്യ വക്താവ്. കശ്മീര് പ്രശ്നത്തില് മധ്യസ്ഥതയല്ല, സഹായമാണ് ഉദ്ദേശിച്ചതെന്ന്…
Read More » - 22 July
ഐ എസ് ആർ ഒയ്ക്ക് നാസയുടെ അഭിനന്ദനം എത്തി; ചന്ദ്രയാന് 2 വിന്റെ വിജയം ലോകം ഉറ്റു നോക്കുന്നു
ലോകം ഉറ്റുനോക്കിയിരുന്ന ചന്ദ്രയാൻ 2 പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് നാസയുടെ അഭിനന്ദനം എത്തി. സോഷ്യൽ മീഡിയയിലെ നാസയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അഭിനന്ദന സന്ദേശം അറിയിച്ചത്.
Read More » - 22 July
ഖാന് യുഎസിന്റെ അപമാനം, വിമാനത്താവളത്തില് സ്വീകരിച്ചത് അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി
വാഷിങ്ടണ്: യു.എസ്. സന്ദര്ശനത്തിനെത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമാനത്താവളത്തില് സ്വീകരിച്ചത് അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി! മൂന്നു ദിവസത്തെ സന്ദര്ശനത്തിനായാണ് ഇമ്രാന് യു.എസിലെത്തിയത്.…
Read More » - 22 July
വഴിയിലൂടെ നടന്ന് പോയ ഹിന്ദു സന്യാസിക്ക് ക്രൂരമര്ദ്ദനമേറ്റു
ന്യൂയോര്ക്ക്: അമേരിക്കയില് ഹിന്ദു സന്യാസിക്ക് ക്രൂര മർദ്ദനം. വഴിയിലൂടെ നടന്ന് പോയ 52 വയസുള്ള സ്വാമി ഹരിഷ് ചന്ദ്ര പുരി എന്നയാള്ക്കാണ് മര്ദ്ദനമേറ്റത്. പരിക്കേറ്റ സന്യാസി ഇപ്പോള്…
Read More » - 19 July
ജനിച്ചയുടനെ ഭാഗ്യം തുണച്ചു; ഇവൾ ‘ലേഡി ലക്കി’ അഥവാ ഭാഗ്യവതിയായ പെണ്ണ്
ജനനത്തോടെ തന്നെ 'ലക്ഷപ്രഭു'വായ ജെയിമിനെ മാതാപിതാക്കള് 'ലേഡി ലക്കി' അഥവാ 'ഭാഗ്യവതിയായ പെണ്ണ്' എന്നാണിപ്പോള് വിളിക്കുന്നത്.
Read More » - 18 July
പേടകത്തിലെ ഗവേഷകര്ക്ക് എരിവും സ്വാദുമുള്ള ഭക്ഷണം വേണം; ബഹിരാകാശത്ത് നാസയുടെ മുളക് കൃഷി
ബഹിരാകാശത്ത് മുളക് കൃഷി ചെയ്യാൻ നാസ ഒരുങ്ങുന്നു. ബഹിരാകാശ പേടകത്തിലെ ഗവേഷകര്ക്ക് എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ആവശ്യത്തെ തുടര്ന്നാണ് നാസ പുതിയ പദ്ധതിക്ക് തയ്യാറെടുക്കുന്നത്. നവംബറോടെ…
Read More » - 18 July
1,600 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കംബോഡിയയിലേക്ക് തള്ളി; യുഎസിലേക്കും കാനഡയിലേക്കും തിരിച്ചയയ്ക്കുമെന്ന് നെത്ത് ഫെക്ട്ര
കംബോഡിയയിലേക്ക് 1,600 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ യു എസും, കാനഡയും തള്ളി. ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്നെത്തിയ മാലിന്യങ്ങൾ തിരിച്ചയയ്ക്കുമെന്ന് കംബോഡിയ പരിസ്ഥിതി വക്താവ് നെത്ത് ഫെക്ട്ര വ്യക്തമാക്കി.
Read More » - 18 July
സ്ത്രീ കാറിൽ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ ; പിന്നീട് സംഭവിച്ചതിങ്ങനെ : വീഡിയോ കാണാം
സ്ത്രീ കാറിൽ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ. നിയന്ത്രണം വിട്ട കാർ ചെന്ന് പതിച്ചത് പുഴയിൽ. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ന്യൂജേഴ്സിയിലാണ്…
Read More » - 17 July
പെന്റഗൺ പരീക്ഷണം പാളി; അമേരിക്കയിൽ ലൈം രോഗത്തിന്റെ വ്യാപനത്തിന് ഇത് കാരണമായോ?
അമേരിക്കയിൽ വർഷാവർഷം ശരാശരി 400,000 ജനങ്ങളെയാണ് ലൈം രോഗം ബാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കീടങ്ങളെ ഉപയോഗിച്ച് പെന്റഗൺ നടത്തിയ പരീക്ഷണം ലൈം രോഗത്തിന്റെ വ്യാപനത്തിന് കാരണമായോ എന്ന്…
Read More » - 17 July
കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെമ്പാടും റെക്കോർഡ് താപനില; ലോകം ചുട്ടു പൊള്ളുന്നു
ലോകം ഇതുവരെ കാണാത്ത ചൂടാണ് ഈ മാസങ്ങളിൽ അനുഭവപ്പെടുന്നത്. എല്ലാ രാജ്യങ്ങളിലും താപനില വർധിച്ചിരിക്കുന്നു. ലോകമെമ്പാടും റെക്കോർഡ് താപനില രേഖപ്പെടുത്തിയ കാര്യം പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത്…
Read More » - 17 July
ബഹിരാകാശത്ത് പഴവര്ഗം വളര്ത്തിയെടുക്കാന് പദ്ധതിയുമായി നാസ
വാഷിംഗ്ടണ്: എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ശാസ്ത്രജ്ഞരുടെ ആവശ്യപ്രകാരം ബഹിരാകശത്ത് പഴവര്ഗത്തില്പ്പെടുന്ന ചില്ലി പെപ്പര് വിഴയിക്കാനൊരുങ്ങി നാസ. ഇതിനായി നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് (ഐഎസ്എസ്) പഴവര്ഗത്തില്പ്പെടുന്ന…
Read More »