
മയാമി: വിമാനാപകടത്തിൽ പ്രമുഖ കായിക താരത്തിന് ദാരുണാന്ത്യം. അമേരിക്കയിൽ മുൻ ബേസ്ബോള്‍ താരം ടോറോന്റോ ബ്ലൂസ് ജയ്സിന്റേയും ഫിലഡൽഫിയ ഫിലീസിന്റെ താരമായിരുന്ന റോയ് ഹല്ലഡേ(40) ആണ് മരിച്ചത്. ഗൾഫ് ഓഫ് മെക്സിക്കോയ്ക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച വീഡിയോ തകർന്നു സിഎഴുകയായിരുന്നു.
12 സീസണുകളിൽ ടോറോന്റോ ബ്ലൂസ് ജയ്സിനായും നാലു സീസണുകളിൽ ഫിലഡൽഫിയക്കു വേണ്ടിയും മത്സരിച്ച ഹല്ലഡേ രണ്ടു തവണ സിവൈ യംഗ് അവാർഡ് ജേതാവായിരുന്നു. 2013ൽ ഹല്ലഡേ ബേസ്ബോളിൽ നിന്നും വിരമിച്ചത്.
Post Your Comments