USA
- Apr- 2017 -18 April
ദേശീയ ഗാനത്തിനിടെ നെഞ്ചില്‍ കൈവയ്ക്കാന്‍ ട്രംപ് മറന്നപ്പോൾ കൈ കൊണ്ടൊരു തട്ട് കൊടുത്ത് മെലാനിയ : വീഡിയോ കാണാം
സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗ് ആയി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപിന്റേയും ഭാര്യ മെലാനിയ ട്രംപിന്റേയും വീഡിയോ. ദേശീയ ഗാനത്തിനിടെ നെഞ്ചില്‍ കൈവയ്ക്കാന്‍ ട്രംപ് മറന്നപ്പോൾ മെലാനിയ…
Read More » - 18 April
സൈനിക ഹെലികോപ്റ്റർ തകർന്ന് ഒരാൾ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ കൊല്ലപ്പെട്ടു. ലിയോനാർഡ് നഗരത്തിനു പുറത്തെ ജനവാസ കേന്ദ്രത്തിലാണ് അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണത്. മൂന്നു പേർ ഹെലികോപ്റ്ററിൽ…
Read More » - 15 April
ഷോപ്പിംഗ് മാളിൽ വെടിവെപ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ : ഷോപ്പിംഗ് മാളിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു ഒരാൾക്ക് പരിക്കേറ്റു. അരിസോണയിലെ ലാ എന്സാന്റഡ മാളിലാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍…
Read More » - 13 April
ചാർളി മർഫി അന്തരിച്ചു
വാഷിംഗ്ടൺ: ഹോളിവുഡ് ഹാസ്യ താരം ചാർളി മർഫി (57) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രശസ്ത ഹോളിവുഡ് താരം ഇഡി മർഫിയുടെ…
Read More » - 12 April
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ടെന്നസി സംസ്ഥാനത്തെ കുക്ക്വില്ലയിലെ ഫാക്ടറിയുടെ പാർക്ക് മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ സ്ത്രീയും…
Read More » - 11 April
പ്രൈമറി സ്കൂളിൽ വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
സാൻ ബർണാർഡിനോ: പ്രൈമറി സ്കൂളിലുണ്ടായ വെടി വെയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോയിലെ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്.…
Read More » - 8 April
യുഎസ് വിമാനാപകടത്തില്‍ നാല് പേര് മരിച്ചു
വാഷിങ്ടണ്‍: യുഎസിലുണ്ടായ വിമാനാപകടത്തില്‍ നാല് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് ഒറിഗണിലാണ് സംഭവം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ പ്രശ്നങ്ങളാണോ,…
Read More » - 7 April
രാസായുധ പ്രയോഗം ; സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി
രാസായുധ പ്രയോഗം നടത്തിയതിനെ തുടർന്ന് സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി. അറുപതോളം മിസൈലുകൾ ആക്രമണം നടത്തിയായതായി റിപ്പോർട്ട് . ഷായിരത്ത് വിമാനത്താവളത്തിന് നേരെ ആയിരുന്നു ആക്രമണം.
Read More » - 4 April
ഇന്ത്യ-പാക് കൈകോര്‍ക്കല്‍ ട്രംപ് കാരണമാകുമോ? സാമാധാന ശ്രമങ്ങള്‍ക്ക് ട്രംപ് ഇടപെടും
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഒരുപക്ഷെ അമേരിക്കയ്ക്ക് കഴിയും. ഇത് പറയുന്നത് അമേരിക്കയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധിയായ നിക്കി ഹെയ്ലിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള…
Read More » - 1 April
ചരിത്രം കുറിച്ച് സ്പേസ് എക്സ് ; പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായി
ഫ്ളോറിഡ: ഒരേ റോക്കറ്റ് രണ്ടുതവണ ഉപയോഗിച്ച് സ്പേസ് എക്സ് ചരിത്രം കുറിച്ചു. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യത്തെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ച…
Read More » - Mar- 2017 -28 March
ബുർജ് ഖലീഫയേക്കാള്‍ നീളം കൂടിയ ബില്‍ഡിംഗ് റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുന്നു
ദുബായ് ; ബുർജ് ഖലീഫയേക്കാള്‍ നീളം കൂടിയ ബില്‍ഡിംഗ് റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങി ബിഗ് ബെൻഡ്. ന്യൂയോർക്കിലെ മന്ഹാട്ടനിൽലാണ് ബിഗ് ബെൻഡ് എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടം…
Read More » - 28 March
വൈറ്റ് ഹൗസിന്റെ മതിലുചാടാൻ ശ്രമം; യുവതി പിടിയിൽ
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇതിന് മുൻപും രണ്ട് തവണ മതിൽ ചാടാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവതിയാണ് മൂന്നാമതും ചാടാൻ…
Read More » - 25 March
ഒബാമ കെയർ ഉടച്ചുവാർക്കാനുള്ള നീക്കം പാളി: ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി
വാഷിങ്ടൺ: ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ പദ്ധതിയെ എതിര്‍ത്തതോടെ ബില്‍…
Read More » - 25 March
കർക്കശ പരിശോധന നടപ്പിലാക്കി രണ്ടും കൽപ്പിച്ച് ട്രംപ് മുന്നോട്ട് തന്നെ: സന്ദർശക വിസക്കാർക്കും നിയന്ത്രണങ്ങൾ
വാഷിങ്ടൺ: വിദേശ പൗരൻമാർക്ക് യുഎസ് സന്ദർശിക്കാനുള്ള വീസ നൽകുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ. കഴിഞ്ഞ 15നും 17നും പുറത്തിറക്കി, വിവിധ കോൺസുലേറ്റുകൾക്ക്…
Read More » - 19 March
ട്രംപിന്റെ മകൾ ഇവാൻക ട്രംപ് വിവാദത്തിൽ
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് വിവാദത്തിൽ. ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയിൽ ഇവാൻക ട്രംപ്…
Read More » - 18 March
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് വെളിപ്പെടുത്തല്‍. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് ഡോണ്‍ ബോണ്ജിയാണ് സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റുമാരായ ബരാക്ക്…
Read More » - 3 March
യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ഭീകരർ കൊല്ലപ്പെട്ടു
സനാ : യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്റഗണ്‍ ആറിയിച്ചു. യെമൻ സർക്കാരിന്റെ സഹകരണത്തോടെ അഭ്യാൻ, ഷബ്വ, ബേദ പ്രവിശ്യകളിലെ…
Read More » - 1 March
വീടുകൾക്ക് മേൽ ചെറു വിമാനം ഇടിച്ചിറങ്ങി മൂന്ന് പേർക്ക് ദാരുണാന്ത്യം
കലിഫോർണിയ: വീടുകൾക്ക് മേൽ ചെറു വിമാനം ഇടിച്ചിറങ്ങി മൂന്ന് പേർക്ക് ദാരുണാന്ത്യം. യുഎസിലെ കലിഫോർണിയയിലുള്ള പാർപ്പിട മേഖലയിലേക്കാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്. ഇടിച്ചിറങ്ങിയ വീടുകൾ എല്ലാംത്തന്നെ കത്തിനശിച്ചു. റിവർസൈഡ്…
Read More » - 1 March
ഇനി മുതല്‍ ബഹിരാകാശത്തും കറങ്ങി നടന്ന് ആഘോഷിക്കാം ; അടുത്ത വർഷം മുതൽ സ്വകാര്യ ടൂറിസം
ഇനി മുതല്‍ ബഹിരാകാശത്തും കറങ്ങി നടന്ന് ആഘോഷിക്കാം അടുത്ത വർഷം മുതൽ സ്വകാര്യ ടൂറിസം സാധ്യമാക്കി കൊണ്ട് അമേരിക്കൻ ബഹിരാകാശ യാത്ര കമ്പനിയായ സ്പേസ് എക്സ് സ്വകാര്യ…
Read More » - Feb- 2017 -28 February
മത്സ്യബന്ധന ബോട്ടിൽ നിന്ന് 4.2 ടൺ മയക്കുമരുന്ന് പിടികൂടി
മത്സ്യബന്ധന ബോട്ടിൽ നിന്ന് 4.2 ടൺ മയക്കുമരുന്ന് പിടികൂടി. പ്യൂർട്ടേ റിക്കോയിൽ നിന്നുമാണ് 13 കോടി രൂപയോളം വിലമതിക്കുന്ന 4.2 ടൺ കൊക്കെയ്ൻ യുഎസ് തീരസംരക്ഷണ സേന…
Read More » - 28 February
ഓസ്കാര്‍ പ്രഖ്യാപനം കുളമായതിന് ട്രംപ് കണ്ടെത്തിയ ന്യായം ഇതാണ്
ലോസ് ആഞ്ജലീസ്: ഇത്തവണ ഓസ്കാര്‍ ചടങ്ങ് കുളമായി എന്ന വിലയിരുത്തലിനോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓസ്കാര്‍ ചടങ്ങില്‍ ട്രംപിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചിലര്‍ ചെയ്തു.…
Read More » - 27 February
ട്രംപിനെതിരെ അവതാരകന്റെ പരിഹാസം ;ഓസ്കര് വേദിക്ക് മുന്നില്‍ പ്രതിഷേധം
ട്രംപിനെതിരെ അവതാരകന്റെ പരിഹാസം ഓസ്കര് വേദിക്ക് മുന്നില്‍ പ്രതിഷേധം. 89–ാമത് ഒാസ്കർ പുരസ്കാര വേദിയില്‍ “സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്നായിരുന്നു കിമ്മലിന്റെ…
Read More » - 19 February
ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു
ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു. ഈജിപ്ഷ്യന്‍ ഇസ്ലാമിക് ഗ്രൂപ്പ് അല്‍-ഗാമ അല്‍-ഇസ്ലാമികയുടെ മുന്‍ നേതാവ് ഒമര്‍ അബ്ദല്‍-റഹ്മാന് (78) ആണ് യുഎസ് ജയിലില്‍ വെച്ച് മരിച്ചത്.…
Read More » - 18 February
മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് ട്രംപ്
മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മാധ്യമങ്ങൾ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ന്യൂയോർക്ക് ടൈംസ്, എൻബിസി ന്യൂസ്, എബിസി,…
Read More » - 17 February
കുടിയേറ്റ വിലക്ക് : വീണ്ടും പുതിയ നിയമവുമായി ട്രംപ്
വാഷിങ്ടണ്‍: കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി കോടതി…
Read More »