USA
- Nov- 2019 -28 November
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകർത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകർത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക. ഭീകരന്മാരെ എല്ലാവരെയും വധിക്കും. അമേരിക്കയുടെ ഏഷ്യന്‍ മേഖലാ ചുമതല വഹിക്കുന്ന ആലീസ് വെല്‍സ് പറഞ്ഞു. ഭീകരതമൂലം ഏറെ…
Read More » - 27 November
ഐഎസിനെയും വെല്ലുന്ന ഭീകരത; മെക്സിക്കൻ ലഹിമരുന്നു മാഫിയകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്ന് ഡോണൾഡ് ട്രംപ്
ഐഎസിനെയും വെല്ലുന്ന ഭീകരതയാണ് മെക്സിക്കൻ ലഹിമരുന്നു മാഫിയകളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 90 ദിവസങ്ങളായി ഞാൻ…
Read More » - 27 November
മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരം;- മൈക്ക് പോംപിയോ
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മൂംബൈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
Read More » - 24 November
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
ജുന്യൂ (അലാസ്ക) : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയുടെ അലാസ്ക മേഖലയിൽ പുലർച്ചെ 6:24നു റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വാർത്ത ഏജൻസി…
Read More » - 23 November
എൻജിനിൽ തീപിടിത്തം, വിമാനം അടിയന്തിരമായി നിലത്തിറക്കി : ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലോസ് ഏഞ്ചലസ് : എൻജിനിൽ തീപിടിത്തമുണ്ടായതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. അമേരിക്കയിലെ ലോസ് ഏഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യായാഴ്ച്ചയായിരുന്നു സംഭവം. 347 യാത്രക്കാരും 18 ജീവനക്കാരുമായി മനിലയിലേക്ക്…
Read More » - 20 November
ലൈംഗീകാരോപണം ; ജൂലിയൻ അസാഞ്ചിനെതിരെ അന്വേഷണം അവസാനിപ്പിച്ചു
സ്റ്റോക്ക്ഹോം: നിഗൂഢ കേസുകളുടെ തെളിവുകൾ പുറത്തേക്ക് കൊണ്ടുവന്ന പ്രമുഖ മാധ്യമം വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വീഡന് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനെ…
Read More » - 19 November
നിലപാട് മാറ്റം: വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമപരമാണെന്ന് അമേരിക്ക
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക തങ്ങളുടെ പഴയ നിലപാട് മാറ്റി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമപരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി.
Read More » - 19 November
യു എസും – ഉത്തരകൊറിയയും നേർക്കു നേർ
സോൾ : യു എസ്സുമായി ഉപയോഗശൂന്യമായ യാതൊരു ചർച്ചകൾക്കും തങ്ങൾക്ക് സമയമില്ലെന്ന് ഉത്തരകൊറിയൻ ഭരണകൂടം. തങ്ങളുമായി ചർച്ചയ്ക്ക് ആത്മാർത്ഥമായും താല്പര്യപെടുന്നുവെങ്കിൽ വിദ്വേഷ നയം മാറ്റിവയ്ക്കാൻ അമേരിക്ക തയ്യാറാകണമെന്നും…
Read More » - 15 November
സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട്; കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് സോഷ്യൽ മീഡിയ
ഫേസ്ബുക്ക് മേധാവി സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് വിവരം. ചൈനീസ് കമ്പനിയായ ബെെറ്റ് ഡാൻസിന്റെ ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ വാങ്ങാനും ദൗത്യം നടക്കാതെ വന്നപ്പോൾ…
Read More » - 15 November
ലാൻഡ് ചെയ്ത വിമാനം റണ്‍വേയില്‍ തെന്നി നീങ്ങി, ഒഴിവായത് വൻ ദുരന്തം : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചിക്കാഗോ : വിമാനം റണ്‍വേയില്‍ തെന്നി നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരിക്കൻ എയർലൈൻസിന്റെ ഈഗിള്‍ ഫ്ലൈറ്റ് 4125 എന്ന ചെറു…
Read More » - 14 November
ഇംപീച്ച്മെന്റ് നടപടികളിലെ പരസ്യ തെളിവെടുപ്പ്; ട്രംപിനെതിരെ നിർണായക മൊഴി രേഖപ്പെടുത്തി
ട്രംപിനെതിരെ നിർണായക മൊഴി നൽകി അമേരിക്കയിലെ ഉക്രൈൻ സ്ഥാനപതി ബിൽ ടെയ്ലർ. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ അന്വേഷണത്തിന് ഡൊണൾഡ് ട്രംപ് യുക്രെയ്ൻ സർക്കാരിൽ സമ്മർദം ചെലുത്തിയതായാണ്…
Read More » - 14 November
കെഎച്ച്എന്‍എ ഹാന്‍ഡിങ് ഓവര്‍ സെറിമണി അരിസോണയിൽ
അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്വന്ഷന് അരിസോണയിലെ ഫീനിക്സില്‍ വെച്ച് നടക്കും. ഷെറാട്ടന്‍ ഗ്രാന്റ് അറ്റ് ഹോഴ്സ് പാസ് എന്ന റിസോർട്ടിൽ വെച്ച്…
Read More » - 14 November
കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഇന്ത്യയും ചൈനയും കടലില്‍ തള്ളുന്ന മാലിന്യങ്ങളാണു ലൊസാഞ്ചലസിലേക്ക് ഒഴുകിയെത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് കുറ്റപ്പെടുത്തി.
Read More » - 10 November
അതിശയകരമായ കുതിപ്പോടെ അമേരിക്ക; ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ അവതരിപ്പിച്ചു
ബഹിരാകാശ രംഗത്ത് അതിശയകരമായ കുതിപ്പുമായി അമേരിക്ക.ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ പ്രദര്‍ശിപ്പിച്ചു. എക്സ് 57 മാക്സ് വെല്‍ വിമാനമാണ് കാലിഫോര്‍ണിയിലെ എയറോനോട്ടിക്സ് ലാബില്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ…
Read More » - 5 November
രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാൻ യൂട്യൂബ് സി. ഇ. ഓ
അമേരിക്കയിലെ യൂട്യൂബറായ ജിമ്മി മിസ്റ്റർ ബീസ്റ്റ് ഡൊണാൾസിന്റെ നെത്ര്വത്വത്തിൽ ഉള്ള ടീം ഡ്രീംസ് സംരംഭത്തിനു രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യുമെന്ന് സൂസൻ വോജിസ്തി. പരിസ്ഥിതി സംരക്ഷണത്തിനു…
Read More » - 4 November
ഐസിസ് ഭീകരർക്ക് പരിശീലനവും, ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ്; ട്രംപ് അനുകൂലികളുടെ ആരോപണം പുറത്ത്
ഐസിസ് ഭീകരർക്ക് പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം ശക്തമാക്കുകയാണ് ട്രംപ് അനുകൂലികൾ
Read More » - Oct- 2019 -31 October
നടി മുന്നോട്ട് തെന്നി; ശരീരത്തോട് ചേർന്ന് കിടന്ന സ്ട്രിംഗ് സപ്പോർട്ട് ക്ലബ് വസ്ത്രമണിഞ്ഞ താരത്തെ തുറിച്ചു നോക്കി ആരാധകർ; ചിത്രങ്ങൾ വൈറൽ
ഹോളിവുഡ് നടി ക്ളോ ഫെറിക്കാണ് അപ്രതീക്ഷിതമായി അമളി പറ്റിയത്. നൈറ്റ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങവേ തെന്നിയ ഹോളിവുഡ് നടി ക്ളോ ഫെറി കാല് തെന്നി മുന്നോട്ട് കുനിഞ്ഞു.…
Read More » - 31 October
അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പുറത്തു വിട്ടു
വാഷിംഗ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പെന്റഗണ്‍ പുറത്തു വിട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിൽ ബാഗ്ദാദി ഒളിവിൽ കഴിഞ്ഞിരുന്ന കെട്ടിടത്തിന്റെ…
Read More » - 31 October
ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കും; പഠനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ
ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠനം. ന്യൂജേര്‍സി അസ്ഥാനമാക്കിയ ക്ലൈമറ്റ് സെന്‍ട്രല്‍ വിവിധ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച് നടത്തിയ പഠനം നാച്യൂര്‍…
Read More » - 30 October
ബാഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന ഐഎസ് നേതാവിനെയും സൈന്യം വധിച്ചെന്ന് ഡോണൾഡ് ട്രംപ്
ഐ എസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന ഐഎസ് നേതാവിനെയും അമേരിക്കന്‍ സൈന്യം വധിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐഎസ് വക്താവ് അബു ഹസന്…
Read More » - 29 October
കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച് ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗ്ഗര്‍ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളടക്കം നിരവധിപേർ പാലായനം ചെയ്തു
ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ആഡംബരവസതികള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ആഞ്ചല്‍സിലെ ബ്രെന്റ് വുഡില്‍ തീപടര്‍ന്ന് പിടിച്ചത്. തീപടരാന് തുടങ്ങുന്നതിന് മുമ്പ് തന്നെ…
Read More » - 29 October
പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു; ഭീതിയോടെ ജനങ്ങൾ
ലോസ് ആഞ്ജലിസില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. അതിസമ്പന്നർ വസിക്കുന്ന മേഖലയിലാണ് കാട്ട് തീ പടരുന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക…
Read More » - 28 October
ലൈംഗികാരോപണം : യു.എസ് കോൺഗ്രസിലെ വനിതാ അംഗം രാജിനൽകി
വാഷിങ്ടൺ: യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസിലെ വനിതാ അംഗം രാജിവെച്ചു. ലൈംഗികാരോപണത്തെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയും 32കാരിയുമായ കാത്തി ഹിൽ ആണ് കോൺഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ…
Read More » - 28 October
എസ് ബന്ദികളായിരിക്കെ മുട്ടുകുത്തി നിന്ന് തലയറുക്കാൻ വിധിക്കപ്പെട്ട യുഎസ് പൗരന്മാരുടെ കുടുംബാംഗങ്ങളെ താന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ : ഇറാഖില്‍ നിന്നും സിറിയ വഴി ലോകത്തെ തിന്മയുടെ കറുപ്പണിയിച്ച് ഭീതിയിലാഴ്ത്തിയ ഐസിസ് തലവന്‍ അര്‍ഹിച്ച അന്ത്യം സമ്മാനിച്ച് അമേരിക്ക. അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനു…
Read More » - 28 October
അല്‍ ബാഗ്ദാദിയുടെ മരണം ഒരു ഭയന്ന നായയെ പോലെ ആയിരുന്നുവെന്ന് എല്ലാം വൈറ്റ്ഹൗസിൽ ഇരുന്നു നേരിൽ കണ്ട ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഒരു നായയെ പോലെ അല്ലെങ്കിൽ ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഗ്ദാദിയുടെ മരണം…
Read More »