USA
- Dec- 2019 -17 December
രജിസ്റ്റര്‍ ചെയ്ത 50,000 അഭയാര്‍ത്ഥികളില്‍ അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രം
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ ‘മെക്സിക്കോയില്‍ തുടരുക’ എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു…
Read More » - 17 December
ലൈംഗിക പീഡന പരാതി ഉന്നയിച്ച ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
മേലുദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുഎൻ ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന് ആരോപിച്ചാണ് യുഎൻ ജീവനക്കാരിയായ മാർട്ടിന ബ്രോസ്ട്രോമിനെ…
Read More » - 17 December
മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം…
Read More » - 14 December
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വംശജര്‍; കണക്കുകൾ പുറത്ത്
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യൻ വംശജരുടെ കണക്കുകൾ പുറത്തു വിട്ട് അധികൃതർ. 650 അംഗ പാര്‍ലമെന്റില്‍ വെള്ളക്കാരല്ലാത്ത 65 എംപിമാരില്‍ 15 പേരും ഇന്ത്യന്‍ വംശജരാണ്. ലേബര്‍…
Read More » - 14 December
ഇന്ത്യയടക്കമുള്ള ഉശിരന്‍ പങ്കാളികളാണ് ലോകത്തെ സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമെന്ന് ട്രംപിന്റെ മൂത്തമകന്
ഇന്ത്യയടക്കമുള്ള ഉശിരന്‍ പങ്കാളികളാണ് ലോകത്തെ സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമെന്ന് യു എസ് പ്രസിഡന്റ് ട്രംപിന്റെ മൂത്തമകന്. ഇത്തരം സഹകരണമാണ് ജനാധിപത്യ മൂല്യങ്ങളുടെ ദീപശിഖയായി മാറുകയെന്നും ജൂനിയര്‍ ട്രംപ് പറഞ്ഞു.
Read More » - 13 December
ട്രംപിന് തിരിച്ചടി: ആരോപണങ്ങൾ ശക്തമായിരിക്കെ പ്രസിഡൻ്റ് ഇംപീച്ച്മെൻ്റ് നടപടി നേരിടണം
യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ്…
Read More » - 13 December
യോഗ്യനായ പങ്കാളിയെ ആവശ്യമുണ്ട്; ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ട് തേടി ഡേറ്റിങ് പരസ്യം പങ്കുവച്ച് ഉടമ
ഒറ്റയ്ക്ക് കഴിയുന്ന താറാവിന് യോഗ്യനായ പങ്കാളിയെ ആവശ്യമുണ്ടെന്ന് ഡേറ്റിങ് പരസ്യം നൽകിയിരിക്കുകയാണ് ഉടമ. അധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ സ്നേഹനിധിയായ താറാവിന് പങ്കാളിയെ തേടി ഡേറ്റിങ്…
Read More » - 11 December
വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു
മൻഹാട്ടൻ : വെടിവെയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ന്യൂ ജേഴ്സിയിലെ ഒരു കടയില്‍ ഇന്നലെ രാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. കടയ്ക്കുളളില്‍ നിന്നാണ് രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും…
Read More » - 11 December
ഡോണാൾഡ് ട്രംപിനെ ഇംപീച്ച്മെൻ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ
യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച്മെൻ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ. ശക്തമായ ആരോപണങ്ങളാണ് പ്രസിഡൻ്റിനെതിരെ ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്ലർ ആരോപിക്കുന്നത്. ദേശീയ…
Read More » - 9 December
ഉത്തര കൊറിയയുമായുള്ള സൗഹൃദ ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ്; കാരണം ഇങ്ങനെ
ഉത്തര കൊറിയയുമായുള്ള സൗഹൃദ ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മിസൈല്‍ സൈറ്റില്‍ സുപ്രധാന പരീക്ഷണം നടത്തിയെന്ന കിങ് ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
Read More » - 8 December
സംഘർഷങ്ങൾക്ക് അയവുവരുത്തി ഇറാനും അമേരിക്കയും : തടവിലാക്കിയവരെ കൈമാറി
ടെഹ്റാൻ : ഇറാനും അമേരിക്കയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തി, തടവിലാക്കിയവരെ പരസ്പരം കൈമാറി. ഇറാന്റെ തടവിലുണ്ടായിരുന്ന പ്രിൻസ്റ്റണിലെ ബിരുദവിദ്യാർഥി സിയു വാങ്ങിനെയും, അമേരിക്ക തടവില്‍വെച്ച…
Read More » - 8 December
അമേരിക്കയ്ക്ക് വ്യത്യസ്ത ക്രിസ്മസ് സമ്മാനവുമായി ഉത്തര കൊറിയ; ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നടന്നത് സുപ്രധാന മിസൈല്‍ പരീക്ഷണം
സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഉഗ്ര മിസൈല്‍ പരീക്ഷണത്തിലൂടെ അമേരിക്കയ്ക്ക് വ്യത്യസ്ത ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് ഉത്തര കൊറിയ. അമേരിക്കയ്ക്ക് ഈ വര്‍ഷം ഒരു ക്രിസ്മസ് സമ്മാനം…
Read More » - 8 December
താലിബാന് നിബന്ധനകള്‍ അംഗീകരിക്കുന്നതായി സൂചന; യുഎസ്-താലിബാന് സമാധാന ചര്‍ച്ച പുനരാംരഭിച്ചു
താലിബാന് യു എസിന്റെ നിബന്ധനകള്‍ അംഗീകരിച്ചതായി സൂചന. യുഎസ്-താലിബാന് സമാധാന ചര്‍ച്ച പുനരാംരഭിച്ചു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍വെച്ചാണ് ചര്‍ച്ച നടക്കുന്നത്
Read More » - 7 December
ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് നടപടി അടിസ്ഥാന രഹിതം; പ്രതികരണവുമായി വൈറ്റ്ഹൗസ്
ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് നടപടി അടിസ്ഥാന രഹിതമെന്ന് വൈറ്റ്ഹൗസ്. അതുകൊണ്ടു തന്നെ ഇംപീച്ച്മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് ഹൗസ് ജുഡീഷറിയോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നത്…
Read More » - 7 December
വീണ്ടും വെടിവെപ്പ്: നാവികസേന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉൾപ്പെടെ നാല് പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ നാവികസേന കേന്ദ്രത്തില്‍ വെടിവെപ്പ്. വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ഫ്ലോറിഡ പെൻസകോളയിലെ നാവികസേന കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്.
Read More » - 6 December
വാഹനാപകടത്തിൽ പാക്കിസ്ഥാൻ സൗന്ദര്യറാണിക്ക് ദാരുണാന്ത്യം
ന്യൂയോർക്ക് : വാഹനാപകടത്തിൽ പാക്കിസ്ഥാൻ മുൻ സൗന്ദര്യറാണിക്ക് ദാരുണാന്ത്യം . ന്യുയോർക്കിലെ മെരിലാൻഡിലുണ്ടായ അപകടത്തിൽ 2012-ൽ മിസ് പാക്കിസ്ഥാൻ വേൾഡായി തെരഞ്ഞെടുക്കപ്പെട്ട സനിബ് (32) ആണ് മരിച്ചത്.…
Read More » - 6 December
എയര്‍ബാഗ് തകരാര്‍; ഹോണ്ട, ബിഎംഡബ്ല്യു, മിറ്റ്സുബിഷി മുതലായ ബ്രാന്‍ഡുകള്‍ ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു
ന്യൂയോര്‍ക്ക്•വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി, ബിഎംഡബ്ല്യു,…
Read More » - 5 December
മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥൻ : അന്വേഷണം പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് ഓഫീസറുടെ യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയിൽ ദൃശ്യങ്ങൾ…
Read More » - 5 December
പേൾ ഹാർബറിൽ വെടിവയ്പ്പ്, രണ്ട് പേർ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി : സ്ഥലത്ത് ഇന്ത്യൻ വ്യോമസേനാ മേധാവിയും സംഘവും ഉണ്ടായിരുന്നതായി റിപ്പോർട്ട്
ന്യൂയോർക്ക് : അമേരിക്കരയുടെ നാവികസേന കേന്ദ്രമായ പേൾ ഹാർബറിൽ വെടിവയ്പ്പ്. രണ്ടു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് 2.30-ഓടെയാണ് ഉണ്ടായ ആക്രമണത്തില്‍ സൈനികേതര ജീവനക്കാരാണ് മരിച്ചത്.…
Read More » - 3 December
അമേരിക്കയിലുടനീളം കനത്ത മഞ്ഞുവീഴ്ച: ട്രൈസ്റ്റേറ്റിലേയും ന്യൂ ഇംഗ്ലണ്ട് ഏരിയയിലേയും സ്കൂളുകള്‍ അടച്ചു
ന്യൂയോര്‍ക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീ ട്രൈസ്റ്റേറ്റ് ഏരിയയിലെയും ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലെയും നൂറുകണക്കിന് സ്കൂളുകള്‍ വൈകി തുറക്കുകയോ ചില സ്കൂളുകള്‍ അടയ്ക്കുകയോ ചെയ്തു.…
Read More » - 1 December
ന്യൂയോര്‍ക്കില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബത്തെ കൂട്ടത്തോടെ നാടു കടത്തുന്നു
ന്യൂയോര്‍ക്ക്•2017-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബാംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. അവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഗ്രീന്‍…
Read More » - 1 December
ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു
മൈസൂര്‍ സ്വദേശി കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിഷേക് സുധേഷ് ഭട്ടാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു…
Read More » - Nov- 2019 -30 November
തട്ടിപ്പ്: ഇന്ത്യന്‍ വംശജനായ സിഇഒയ്ക്ക് 4 വര്‍ഷത്തിലധികം തടവ് ശിക്ഷ
കമ്പനിയുടെ ആസ്തി മൂല്യം കൃത്രിമങ്ങളിലൂടെ 100 മില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയ ഇന്ത്യന്‍ വംശജനായ സിഇഒയ്ക്ക് നാല് വര്‍ഷത്തിലധികം തടവു ശിക്ഷ വിധിച്ചു. ഹെഡ്ജ് ഫണ്ടുകളുടെ…
Read More » - 29 November
‘സൂപ്പര്‍ ഗപ്പി’ സൂപ്പര്‍ തന്നെ; ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്: വീഡിയോ
ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്. ആര്‍ത്തെമിസ്-1 പദ്ധതിയ്ക്ക് വേണ്ടിയുള്ള ഓറിയണ്‍ ബഹിരാകാശ പേടകം ആണ് നാസയുടെ സൂപ്പര്‍ ഗപ്പി…
Read More » - 28 November
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകർത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകർത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക. ഭീകരന്മാരെ എല്ലാവരെയും വധിക്കും. അമേരിക്കയുടെ ഏഷ്യന്‍ മേഖലാ ചുമതല വഹിക്കുന്ന ആലീസ് വെല്‍സ് പറഞ്ഞു. ഭീകരതമൂലം ഏറെ…
Read More »