USA
- Nov- 2019 -4 November
ഐസിസ് ഭീകരർക്ക് പരിശീലനവും, ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ്; ട്രംപ് അനുകൂലികളുടെ ആരോപണം പുറത്ത്
ഐസിസ് ഭീകരർക്ക് പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം ശക്തമാക്കുകയാണ് ട്രംപ് അനുകൂലികൾ
Read More » - Oct- 2019 -31 October
നടി മുന്നോട്ട് തെന്നി; ശരീരത്തോട് ചേർന്ന് കിടന്ന സ്ട്രിംഗ് സപ്പോർട്ട് ക്ലബ് വസ്ത്രമണിഞ്ഞ താരത്തെ തുറിച്ചു നോക്കി ആരാധകർ; ചിത്രങ്ങൾ വൈറൽ
ഹോളിവുഡ് നടി ക്ളോ ഫെറിക്കാണ് അപ്രതീക്ഷിതമായി അമളി പറ്റിയത്. നൈറ്റ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങവേ തെന്നിയ ഹോളിവുഡ് നടി ക്ളോ ഫെറി കാല് തെന്നി മുന്നോട്ട് കുനിഞ്ഞു.…
Read More » - 31 October
അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പുറത്തു വിട്ടു
വാഷിംഗ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പെന്റഗണ്‍ പുറത്തു വിട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിൽ ബാഗ്ദാദി ഒളിവിൽ കഴിഞ്ഞിരുന്ന കെട്ടിടത്തിന്റെ…
Read More » - 31 October
ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കും; പഠനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ
ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠനം. ന്യൂജേര്‍സി അസ്ഥാനമാക്കിയ ക്ലൈമറ്റ് സെന്‍ട്രല്‍ വിവിധ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച് നടത്തിയ പഠനം നാച്യൂര്‍…
Read More » - 30 October
ബാഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന ഐഎസ് നേതാവിനെയും സൈന്യം വധിച്ചെന്ന് ഡോണൾഡ് ട്രംപ്
ഐ എസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന ഐഎസ് നേതാവിനെയും അമേരിക്കന്‍ സൈന്യം വധിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐഎസ് വക്താവ് അബു ഹസന്…
Read More » - 29 October
കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച് ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗ്ഗര്‍ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളടക്കം നിരവധിപേർ പാലായനം ചെയ്തു
ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ആഡംബരവസതികള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ആഞ്ചല്‍സിലെ ബ്രെന്റ് വുഡില്‍ തീപടര്‍ന്ന് പിടിച്ചത്. തീപടരാന് തുടങ്ങുന്നതിന് മുമ്പ് തന്നെ…
Read More » - 29 October
പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു; ഭീതിയോടെ ജനങ്ങൾ
ലോസ് ആഞ്ജലിസില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. അതിസമ്പന്നർ വസിക്കുന്ന മേഖലയിലാണ് കാട്ട് തീ പടരുന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക…
Read More » - 28 October
ലൈംഗികാരോപണം : യു.എസ് കോൺഗ്രസിലെ വനിതാ അംഗം രാജിനൽകി
വാഷിങ്ടൺ: യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസിലെ വനിതാ അംഗം രാജിവെച്ചു. ലൈംഗികാരോപണത്തെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയും 32കാരിയുമായ കാത്തി ഹിൽ ആണ് കോൺഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ…
Read More » - 28 October
എസ് ബന്ദികളായിരിക്കെ മുട്ടുകുത്തി നിന്ന് തലയറുക്കാൻ വിധിക്കപ്പെട്ട യുഎസ് പൗരന്മാരുടെ കുടുംബാംഗങ്ങളെ താന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ : ഇറാഖില്‍ നിന്നും സിറിയ വഴി ലോകത്തെ തിന്മയുടെ കറുപ്പണിയിച്ച് ഭീതിയിലാഴ്ത്തിയ ഐസിസ് തലവന്‍ അര്‍ഹിച്ച അന്ത്യം സമ്മാനിച്ച് അമേരിക്ക. അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനു…
Read More » - 28 October
അല്‍ ബാഗ്ദാദിയുടെ മരണം ഒരു ഭയന്ന നായയെ പോലെ ആയിരുന്നുവെന്ന് എല്ലാം വൈറ്റ്ഹൗസിൽ ഇരുന്നു നേരിൽ കണ്ട ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഒരു നായയെ പോലെ അല്ലെങ്കിൽ ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഗ്ദാദിയുടെ മരണം…
Read More » - 27 October
മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : രണ്ടു പേർക്ക് ദാരുണാന്ത്യം
വേക്ക് കൗണ്ടി: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. ജൂലി എബ്രഹാം (41) മകൻ നിക്കോളാസ് എബ്രഹാം (6) എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ…
Read More » - 27 October
ഐഎസ് തലവൻ അൽ-ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന
വാഷിംഗ്ടണ്‍: സിറിയിയില്‍ നടന്ന സൈനിക നീക്കത്തിനിടയില്‍ ഐഎസ്ഐഎസ് തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ്…
Read More » - 27 October
ചൊവ്വയിലെ ഉപ്പുതടാകങ്ങൾ പാറക്കെട്ടുകൾ ആയ കഥ; പഠന റിപ്പോർട്ട് പുറത്ത്
ചൊവ്വ ഗ്രഹത്തിൽ ഉണ്ടായിരുന്ന ഉപ്പുതടാകങ്ങൾ ആണ് പാറക്കെട്ടുകൾ ആയി മാറിയതെന്ന് കണ്ടെത്തൽ. ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിൽ 300 കോടി വർഷം മുൻപ് അത്തരമൊരു ഉപ്പു തടാകമുണ്ടായിരുന്നുവെന്നും അന്തരീക്ഷ…
Read More » - 27 October
കാർ പാർക്കിങ്; ഈ രാജ്യത്ത് കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം വിറ്റു പോയത് ഞെട്ടിക്കുന്ന തുകയ്ക്ക്
ഹോങ്കോങ്ങില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം വിറ്റു പോയത് ഞെട്ടിക്കുന്ന തുകയ്ക്ക്. ഏകദേശം ഏഴു കോടിയോളം രൂപയ്ക്കാണ് (969,000 ഡോളര്‍) ഒരു വന്‍കിട കെട്ടിട സമുച്ചയത്തിലെ…
Read More » - 26 October
മാറിടത്തിൽ ക്യാമറ ഘടിപ്പിച്ച് 29 കാരി, പുരുഷന്മാർ തുറിച്ചു നോക്കി; യഥാർത്ഥ കാരണം വെളിപ്പെടുത്തി യുവതി
മാറിടത്തിൽ ക്യാമറ ഘടിപ്പിച്ച് 29 കാരി സ്തനാര്‍ബുദ ബോധവത്ക്കരണം നടത്തി. ന്യൂയോര്‍ക്ക് സ്വദേശിനിയായ വെറ്റ്നി സെലഗ് നെഞ്ചില്‍ ഒരു ഒളികാമറയുമായി നിരത്തിലിറങ്ങുകയായിരുന്നു. എന്നാല്‍ തുറിച്ചു നോട്ടങ്ങളെക്കുറിച്ച് അറിയാനല്ല…
Read More » - 26 October
ദീപാവലി ആശംസയുമായി അമേരിക്കൻ പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ദീപാവലി ആശംസയുമായി അമേരിക്കൻ പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ദീപാവലി ദിനത്തില്‍ മെലാനിയയും ഞാനും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുകയും എല്ലാവര്ക്കും ആശംസകള്‍ നേരുകയും ചെയ്യുന്നുവെന്ന് ട്രംപ്…
Read More » - 26 October
വ്യാജ വാർത്ത വായിച്ചു മടുത്തു, ഇനി വൈറ്റ് ഹൗസിൽ പത്രം വേണ്ട; ട്രംപ് പറഞ്ഞത്
"വ്യാജ വാർത്ത വായിച്ചു മടുത്തു, ഇനി വൈറ്റ് ഹൗസിൽ പത്രം വേണ്ട". വ്യാജ വാർത്തകൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളാണിത്. ഇനി മുതൽ അദ്ദേഹം കൈ…
Read More » - 26 October
എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്ക
എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക്.ടി. എസ്പർ. ഇതിന്റെ ഭാഗമായി സിറിയയിലെ എണ്ണപ്പാടങ്ങള്‍ക്ക് സുരക്ഷ…
Read More » - 20 October
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് സെനറ്റ് നേതാവ് മിച്ച് മക്കോണൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സെനറ്റ് നേതാവ് മിച്ച് മക്കോണൽ. സിറിയയിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതും തുടർന്ന് തുർക്കി കുർദുകൾക്കെതിരെ സൈനിക നടപടി…
Read More » - 18 October
സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ
ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായത്.
Read More » - 16 October
സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക
സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക. തുർക്കി മന്ത്രാലയങ്ങൾക്ക് മീതെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. തുർക്കിയുടെ പ്രതിരോധ, ഊർജ മന്ത്രാലയങ്ങൾക്കും പ്രതിരോധ, ഊർജ, ആഭ്യന്തര…
Read More » - 14 October
വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍
ന്യൂജേഴ്സി: നമ്മുടെ നാട്ടില്‍മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാകുമെന്നായിരുന്നു നമ്മുടെ സമൂഹം. തെറ്റുകള്‍ കണ്ടുപിടിക്കുക,സത്യം വെളിച്ചത്തുകൊണ്ടുവരിക, സര്‍ക്കാരുകളെ വേണ്ടിടത്തു വിമര്‍ശിക്കുക തുടങ്ങിയ ശക്തമായ ഇടപെടലുകള്‍ വഴി…
Read More » - 13 October
നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു : പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു
വാഷിംഗ്ടണ്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. അമേരിക്കയിലെ ന്യൂ ഓര്ലിയനിൽ ര്‍ഡ് റോക്ക് ഹോട്ടലിന്റെ മുകള്‍ നിലയാണ് തകര്‍ന്നു വീണത്. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നു…
Read More » - 13 October
കാർ അപകടത്തിൽ മലയാളി വൈദികനും, ബിഷപ്പിനും ദാരുണമരണം
ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനു ഗുരുതരമായി പരിക്കേറ്റു.
Read More » - 13 October
ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നു
ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നതായി വിദേശ വാർത്ത ഏജൻസികൾ പറഞ്ഞു. ഇതോടെ യുഎസ് – ചൈന വ്യാപാര തർക്കം അവസാനിക്കുന്നതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ചൈനയുമായി…
Read More »