USALatest NewsNewsInternational

വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു

മൻഹാട്ടൻ : വെടിവെയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ന്യൂ ജേഴ്‍സിയിലെ ഒരു കടയില്‍ ഇന്നലെ രാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. കടയ്ക്കുളളില്‍ നിന്നാണ് രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും മൃതദേഹം ലഭിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരു  പോലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രതികളുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ച് വെടിയുതിര്‍ക്കുന്നതിനിടെയാണ്  ഉദ്യോഗസ്ഥന്‍  കൊല്ലപ്പെട്ടത്.

Also read : ഡോണാൾഡ് ട്രംപിനെ ഇംപീച്ച്‌മെൻ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ

രണ്ട് പൊലീസ് ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ട്രക്കിലെത്തിയ ആയുധധാരികള്‍ മണിക്കൂറുകള്‍ പ്രദേശത്തെ ഭീതിയിലാഴ്‍ത്തുകയായിരുന്നുവെന്നും ആക്രമണം നടത്തിയവര്‍ തീവ്രവാദ ബന്ധമുള്ളവരെല്ലന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും നിലവിലെ സാഹര്യം നിരീക്ഷിക്കുകയാണെന്നും ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button