USA
- Mar- 2020 -12 March
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം:പീപ്പിൾസ് ഡെയിലി ചൈന
ടൊറന്റോ: കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും കൊറോണയെന്ന് സംശയം. സ്വയം പ്രഖ്യാപിച്ച ഐസൊലേഷനില് കഴിയുകയാണ് അദ്ദേഹം. #Canada Prime Minister @JustinTrudeau is self-isolating over #Covid_19…
Read More » - 12 March
30 ദിവസത്തെ യാത്രാവിലക്കുമായി അമേരിക്ക
വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും 30 ദിവസത്തെ നിരോധനമേർപ്പെടുത്തി അമേരിക്ക. പ്രസിഡന്റ ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 12 March
ഹോളിവുഡ് നടനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു
സിഡ്നി: പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും, ഭാര്യയും നടിയുമായ റിത വില്സണും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 9 March
ശക്തമായ ഭൂചലനം : തീവ്രത 5.6
കാലിഫോർണിയ : ശക്തമായ ഭൂചലനം. അമേരിക്കയിൽ വടക്കൻ കാലിഫോർണിയയുടെ തീരത്ത് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച്ച അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു.…
Read More » - 8 March
കൊറോണ വൈറസ് : അമേരിക്കയിൽ മരണസംഖ്യ ഉയരുന്നു
ന്യൂയോർക്ക് : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. വാഷിംഗ്ടൺ സ്റ്റേറ്റിൽ രണ്ടു പേർ കൂടി ശനിയാഴ്ച മരിച്ചതോടെയാണ് മരണ സംഖ്യ…
Read More » - 6 March
കോവിഡ് 19: ഇനി ഗൂഗിളിന്റെ അഭിമുഖങ്ങൾ പുതിയ രീതിയിൽ
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ ഓൺ-സൈറ്റ് ജോലി അഭിമുഖങ്ങൾ നിർത്തുന്നു. ഇനി ഗൂഗിളിന്റെ അഭിമുഖങ്ങൾ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 6 March
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗിക ചേഷ്ടകള് കാണിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് ശിക്ഷ വിധിച്ചു
ന്യൂയോർക്ക് : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗിക ചേഷ്ടകള് കാണിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ ശിക്ഷ വിധിച്ചു. സച്ചിന് അജി ഭാസ്കര് എന്ന 23 കാരനെയാണ് കോടതി 10…
Read More » - 5 March
അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന് ശ്രമം : കഴിഞ്ഞ വർഷം പിടിയിലായ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്
വാഷിംഗ്ടണ്: അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന് ശ്രമിച്ച് കഴിഞ്ഞ വർഷം പിടിയിലായ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്. 2018 ഒക്ടോബർ ഒന്നു മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ…
Read More » - 4 March
ശക്തമായ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു, നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകർന്നു
ടെന്നിസി: ശക്തമായ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. യുഎസിലെ ടെന്നിസിയിൽ ചൊവാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകർന്നു. നാഷ്വില്ലലിലാണു ചുഴലിക്കാറ്റ്…
Read More » - 4 March
കൊറോണ : ഈ രാജ്യത്ത് ഒന്പത് പേര് മരിച്ചതായി റിപ്പോർട്ട്
വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയില് ഒന്പത് പേര് മരിച്ചതായി റിപ്പോർട്ട്. കിംഗ് കൗണ്ടിയിലാണ് കൂടുതല് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, എട്ട് പേരാണ് ഇവിടെ…
Read More » - 3 March
ചുഴലിക്കാറ്റിൽ 19മരണം : നിരവധി കെട്ടിടങ്ങളും, വീടുകളും തകർന്നു, വൻ നാശനഷ്ടം
ടെന്നിസി: ചുഴലിക്കാറ്റിൽ 19മരണം. യുഎസിലെ ടെന്നിസിയിൽ നാഷ്വില്ലിലിലാണു ചുഴലിക്കാറ്റ് മാരകമായ നാശം വിതച്ചത്. ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. നിരവധി കെട്ടിടങ്ങളും, വീടുകളും തകർന്നു. കൗണ്ടികളായ പുറ്റണം, വിൽസണ്…
Read More » - 2 March
കൊറോണ വൈറസ് : അമേരിക്കയിൽ വീണ്ടും മരണം റിപ്പോര്ട്ട് ചെയ്തു
വാഷിംഗ്ടണ്: കൊറോണ വൈറസ് (കോവിഡ് -19) പടരുന്നതിനിടെ അമേരിക്കയില് വീണ്ടും മരണം റിപ്പോര്ട്ട് ചെയ്തു. കിംഗ് കൗണ്ടിയിലെ കിര്ക്ലാന്ഡ് സിറ്റിയിൽ, കൊറോണയുടെ പശ്ചാത്തലത്തില് നിരീക്ഷണത്തില് കഴിയുകയായിരുന്ന എഴുപതുകാരനാണ്…
Read More » - 2 March
യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്
ബാഗ്ദാദ്: ഇറാക്കിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച രണ്ട് റോക്കറ്റുകൾ ഗ്രീൻസോണിൽ പതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. Also read : വ്യോമാക്രമണം…
Read More » - 1 March
ഇന്ത്യൻ നെറ്റിസൻസിന് രസകരമായ മറുപടിയുമായി ഇവാങ്ക ട്രംപ് .
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനൊപ്പം വാർത്തകളിൽ ഇടം നേടിയ ഒന്നാണ് മകൾ ഇവാങ്കയുടെ സന്ദർശനം . ഇപ്പോഴിതാ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് തന്റെ പേരിലുള്ള…
Read More » - 1 March
കോവിഡ് -19 : ആസ്ട്രേലിയയിൽ നിന്നും ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു .
പെർത്ത് : ലോകമെമ്പാടും ഭീതി വിതറി കൊറോണ വൈറസ് ലോകരാജ്യങ്ങളിൽ അതിവേഗം പടർന്നുപ്പിടിക്കുകയാണ് . ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ രോഗം വൻകരകളിലേക്ക് അതിവേഗമാണ് പകർന്നു…
Read More » - Feb- 2020 -27 February
മദ്യനിർമാണശാലയിൽ വെടിവയ്പ്പ് : ആറ് പേർ കൊല്ലപ്പെട്ടു
മിൽവാക്കി: മദ്യനിർമാണശാലയിലുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ വിസ്കോണ്സിനിലെ മിൽവാക്കിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. മദ്യനിർമാണശാലയിലെ ജീവനക്കാരൻ മറ്റു തൊഴിലാളികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇയാളും ജീവനൊടുക്കി.…
Read More » - 26 February
പതിനൊന്നുകാരി ബാത്ത് ടബിൽ പ്രസവിച്ചു, ഗർഭിണിയായത് സഹോദരനിൽ നിന്ന്!
മിസ്സോറി : അമേരിക്കയിലെ മിസ്സോറിയിലെ സെന്റ് ചാൾസിലുള്ള വീട്ടിൽ വച്ചാണ് പതിനൊന്നുകാരി പ്രസവിച്ചത്. മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്. പൊക്കിൾ കൊടി മാറ്റം ചെയ്യാത്ത നിലയിലാണ്…
Read More » - 26 February
ഇന്ത്യ സന്ദര്ശനത്തിന് ശേഷം അമേരിക്കയിലേക്ക് മടങ്ങി പ്രസിഡന്റ് ഡൊണള്ഡ് ട്രംപ്
ന്യൂഡല്ഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണള്ഡ് ട്രംപ് മടങ്ങി. രാഷ്ട്രപതി ഭവനില് ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി 10നാണ്…
Read More » - 25 February
മിടൂ ആരോപണം നേരിട്ട പ്രശ്സത ഹോളിവുഡ് നിർമാതാവ് ഹാർവേ വെയിൻസ്റ്റീൻ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതി
ന്യൂയോര്ക്ക്: മീടു ആരോപണം നേരിട്ട ഹോളിവുഡ് നിർമാതാവ് ഹാര്വേ വെയിന്സ്റ്റീന് കുറ്റക്കാരനെന്ന് അമേരിക്കന് കോടതി. ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്സ്റ്റീനെ രണ്ട്…
Read More » - 24 February
ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു
വാഷിങ്ടണ്: ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ ലോസ് ആഞ്ചലസിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മനീന്ദര് സിങ് സാഹി (31) ആണ് മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.…
Read More » - 22 February
ഇറാനെതിരായ അമേരിക്കയുടെ സമ്മര്ദ നീക്കങ്ങള്ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി; ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാന് സൈനിക കമാന്ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്ദ നീക്കങ്ങള്ക്ക് പിന്തുണയുണ്ടാകുമെന്ന്…
Read More » - 20 February
കമ്പ്യൂട്ടര് രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് അന്തരിച്ചു
ന്യൂയോർക്ക് : കമ്പ്യൂട്ടര് രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്(74) അന്തരിച്ചു. സെറോക്സ് പാലോ അല്ട്ടോ റിസര്ച്ച് സെന്ററില് ജോലി ചെയ്യവേ…
Read More » - 19 February
യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര് ഊരിപ്പോയി, അടിയന്തരമായി നിലത്തിറക്കി
ന്യൂയോർക്ക് : യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര് ഊരിത്തെറിച്ചു. അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്ക്ക് വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന എയര് കാനഡയുടെ എയര്ബസ് എ319 വിഭാഗത്തിലുള്ള വിമാനമാണ് ടൊറണ്ടോ പിയേഴ്സണ്…
Read More » - 14 February
അഫ്ഗാനിസ്ഥാനില് സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക
ബ്രസല്സ് : അഫ്ഗാനിസ്ഥാനില് സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. ബ്രസല്സില് നടക്കുന്ന നാറ്റോ സമ്മേളനത്തില് പങ്കെടുത്ത അമേരിക്കന് പ്രതിരോധ സെക്രട്ടറി മാര്ക്ക് എസ്പര് ആണ് ഇക്കാര്യം…
Read More » - 12 February
തന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് വാചാലനായി ട്രംപ്, ലക്ഷങ്ങൾ കാത്തിരിക്കുന്നതായി മോദി അറിയിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ്
ഏറെ പ്രതീക്ഷയോടെയാണ് ഈ മാസം അവസാനം നടക്കുന്ന ഇന്ത്യൻ സന്ദർശനത്തിനെ നോക്കി കാണുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ അടുത്ത സുഹൃത്താണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…
Read More »