International
- Sep- 2020 -10 September
ഭൂമിക്കടിയില്‍ പ്രത്യക്ഷപ്പെട്ടത് നിഗൂഢ ഗര്‍ത്തം
ഭൂമിക്കടിയില്‍ പ്രത്യക്ഷപ്പെട്ടത് നിഗൂഢ ഗര്‍ത്തം. സൈബീരിയയില്‍ പെട്ടെന്നു പ്രത്യക്ഷപ്പെട്ട ഒരു അഗാധ ഗര്‍ത്തത്തിനു പിന്നാലെയാണ് ഇപ്പോള്‍ ശാസ്ത്രലോകം. ഭൂമിക്കടിയില്‍ രൂപപ്പെട്ട തുറന്ന ഗര്‍ത്തത്തിന് 164 അടിയിലധികം ആഴമാണുള്ളത്.…
Read More » - 10 September
അതിർത്തിയിൽ തന്ത്രപ്രധാന മേഖലകളില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യൻ സൈന്യം ; ഇനി ചൈനയുടെ ചെറിയ നീക്കങ്ങൾ പോലും ഇന്ത്യ അറിയും
ലഡാക്ക് അതിര്‍ത്തിയില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും അറിയാന്‍ സാധിക്കുന്ന കുന്നിന് മേഖലകളിലെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തി പോരില്‍ ഇന്ത്യ…
Read More » - 10 September
പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ജപ്പാനും ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
ന്യൂഡൽഹി : ജപ്പാനുമായി പ്രധിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യ. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍, ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഇരു…
Read More » - 10 September
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍
ന്യൂയോര്‍ക്ക്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ . യുഎസ് പ്രസിഡന്റ് ട്രംപിനോടാണ് ആ വലിയ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തം അമ്മാവനെ കിം…
Read More » - 10 September
ബെയ്റൂട്ടില്‍ വീണ്ടും വന്‍ തീപിടിത്തം; തുടര്‍സ്ഫോടന ഭീതിയില്‍ ജനങ്ങള്‍
ബെയ്റൂട്ട് : കഴിഞ്ഞമാസത്തെ ഉഗ്രസ്ഫോടനത്തിനു പിന്നാലെ ലബനന് തലസ്ഥാനമായ ബെയ്റൂട്ട് തുറമുഖത്തു വീണ്ടും വന്‍ തീപിടിത്തം. ആഗസ്റ്റിലെ ഇരട്ട സ്ഫോടനത്തില്‍ തകര്‍ന്നിടത്ത് സമീപത്തായാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. തുറമുഖത്തെ…
Read More » - 10 September
ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തോട് തോളോട് തോള് ചേര്‍ന്ന് നാട്ടുകാരും ടിബറ്റന്‍ ജനതയും
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ചുഷൂല്‍ താഴ്വരയില് ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തോട് ചേര്‍ന്ന് നാട്ടുകാരും.…
Read More » - 10 September
കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്കി ഐഎം.എഫ്
വാഷിങ്ടണ്‍: കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്കി ഐഎം.എഫ്. കോവിഡ് പ്രതിരോധ വാക്സിന് തയാറായി കഴിഞ്ഞാല്‍ എല്ലാവര്ക്കും വിതരണം ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണം…
Read More » - 10 September
കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കും: പഠനറിപ്പോർട്ടുമായി ഗവേഷകർ
വാഷിംഗ്ടണ്‍:കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന പഠനറിപ്പോർട്ടുമായി അമേരിക്കൻ ഗവേഷകർ. യേല്‍ ഇമ്യൂണോളജിസ്റ്റ് അകിക്കോ ഇവാസാക്കിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്റെ അളവ്…
Read More » - 10 September
ഭൂചലനം അനുഭവപ്പെട്ടു : 3.1 തീവ്രത
ന്യൂജേഴ്സി : ഭൂചലനം അനുഭവപെട്ടു. അമേരിക്കയിൽ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഫ്രീഹോൾഡിൽ ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ , 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ…
Read More » - 10 September
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ : ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. കഴിഞ്ഞ ദിവസം റഷ്യ നല്കിയ ഉച്ചവിരുന്നിലും വിദേശകാര്യമന്ത്രി…
Read More » - 10 September
ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി എത്തിയ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി
കൊളംബോ: ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി വരവേ ശ്രീലങ്കൻ തീരത്തു വച്ച് തീപിടിത്തമുണ്ടായ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച കപ്പലിലെ തീ അണച്ചെന്ന വിവരം…
Read More » - 10 September
വിമാനാപകടം : ഒരുകുടുംബത്തിലെ നാല് പേർ മരിച്ചു
ഒക് ലഹോമ സിറ്റി: ഒക് ലഹോമയിൽ വിമാനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഒക് ലഹോമയിൽനിന്നും സൗത്ത് കരോളൈനയിലേക്ക് പുറപ്പെട്ട സിംഗിൾ എൻജിൻ വിമാനം അർക്കൻസാസ്…
Read More » - 10 September
സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് ഡൊണാൾഡ് ട്രംപിന്റെ പേരും
വാഷിങ്ടൻ: സമാധാന നോബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും. ഇസ്രയേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗമാണ് ട്രംപിനെ നാമനിര്‍ദേശം…
Read More » - 10 September
കോവിഡ് വാക്സീനുകള്‍ തെറ്റായ രൂപത്തില്‍ അവതരിപ്പിക്കില്ലെന്നു കമ്പനികള്‍
ഹൂസ്റ്റണ്‍ : അമേരിക്കന്‍ ആരോഗ്യചരിത്രത്തില്‍ പുതിയ നാഴികക്കല്ല്. കോവിഡിനെതിരേയുള്ള വാക്സീന് വിപുലീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒന്‍പത് കമ്പനികള്‍ തങ്ങള്‍ തെറ്റായ യാതൊന്നും ചെയ്യില്ലെന്നു സംഘടിതമായി പ്രതിജ്ഞയെടുത്തു. ഇത്തരമൊരു…
Read More » - 10 September
കണ്ണുകള്‍ ചൂഴ്ന്നെടുത്തും ചെവികള്‍ അറുത്തെടുത്തും ക്രൂരകൃത്യം : സാത്താന് സേവയ്ക്കാണെന്ന് സംശയം
പാരീസ് : കണ്ണുകള്‍ ചൂഴ്ന്നെടുത്തും ചെവികള്‍ അറുത്തെടുത്തും ക്രൂരകൃത്യം : സാത്താന് സേവയ്ക്കാണെന്ന് സംശയം. ഫ്രാന്‍സിലാണ് സംഭവം. ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് മിണ്ടാപ്രാണികളായ കുതിരകള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നു.…
Read More » - 10 September
ഇറാഖില്‍ നിന്ന് കൂടുതല്‍ സേനയെ പിന്‍വലിച്ച് യുഎസ്
വാഷിങ്ടണ്‍: വര്‍ഷങ്ങളായി അമേരിക്കന്‍ സേന തുടരുന്ന ഇറാഖ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ഇറാഖില്‍നിന്ന് 2200 സൈനികരെ പിന്‍വലിക്കുമെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡര്‍…
Read More » - 9 September
സത്യങ്ങൾ മറച്ചുവച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ; പുറംലോകമറിയാതിരിക്കാൻ വിദേശ മാധ്യമ പ്രവര്‍ത്തകരെ കൂട്ടത്തോടെ പുറത്താക്കി
ബീജിങ്: സത്യങ്ങൾ മറയ്ക്കാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞു ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ . 2020 ന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ മാത്രം ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് 17…
Read More » - 9 September
ചൈനീസ് പട്ടാളത്തെ നേരിടാൻ അതിർത്തിയിൽ ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് ; ചൈനയുടെ പേടിസ്വപ്നമായ സേനാവിഭാഗത്തെ കുറിച്ച് കൂടുതൽ അറിയാം
ന്യൂഡല്‍ഹി: ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതില്‍ അതിര്‍ത്തിയില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാംഗോങ് തടാക തീരത്ത് ചൈനയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി…
Read More » - 9 September
33,000 ഓളം തൊഴില്‍ അവസരങ്ങളുമായി ആമസോൺ ; ഇപ്പോൾ അപേക്ഷിക്കാം
33,000 ഓളം പേര്‍ക്ക് കോര്‍പ്പറേറ്റ്, സാങ്കേതിക മേഖലകളില്‍ ജോലി നല്കാന് ഒരുങ്ങി ആമസോണ്‍. കൊവിഡ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് അഭിവൃദ്ധി പ്രാപിച്ച ചുരുക്കം ചില കമ്ബനികളില്‍ ഒന്നാണ് ആമസോണ്‍.പലചരക്ക്…
Read More » - 9 September
ചൈനയുമായി നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ട് ഓസ്ട്രേലിയ; രണ്ട് ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വിസ റദ്ദാക്കി
മെല്‍ബണ്‍: ചൈനയുമായി നയതന്ത്ര യുദ്ധം ആരംഭിച്ച് ഓസ്ട്രേലിയ. രണ്ട് ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വിസ ഓസ്ട്രേലിയ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ചൈനീസ് വാര്‍ത്താ…
Read More » - 9 September
ആഗോളതലത്തില്‍ ചൈനയ്ക്കെതിരെ നീക്കം ശക്തമാക്കി ഇന്ത്യ; ഓസ്ട്രേലിയയും ഫ്രാന്‍സുമായി ഉന്നതതല ചര്‍ച്ച, മറ്റു രാജ്യങ്ങളുമായി സഖ്യനീക്കം : ഇന്ത്യയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക
ന്യൂഡല്‍ഹി : ആഗോളതലത്തില്‍ ചൈനയ്ക്കെതിരെ നീക്കം ശക്തമാക്കി ഇന്ത്യ. ഇന്തോ – പസഫിക് മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ബഹുമുഖത്വം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ…
Read More » - 9 September
പറന്നുയര്‍ന്നത് യുഎസ് വിമാനം : എന്നാല്‍ പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി … ആരോപണവുമായി ചൈന
ബീജിംഗ് : പറന്നുയര്‍ന്നത് യുഎസ് വിമാനം , എന്നാല്‍ പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി . പുതിയ ആരോപണം ഉന്നയിച്ച് ചൈന. അമേരിക്കന്‍ സൈന്യത്തിന്റെ ചാര വിമാനം…
Read More » - 9 September
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു
ന്യുയോർക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ്…
Read More » - 9 September
റോട്ട് വീലർ നായ വീട്ടിനകത്ത് വെച്ച് ഉടമയെ കടിച്ചുകീറി കൊന്നു
വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ അമ്പത്തിയൊമ്പതുകാരനായ ഉടമയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. വീടിനുള്ളിൽ വെച്ച് സുഹൃത്തുമായി എന്തോ കാര്യത്തിന് വഴക്കുകൂടുകയായിരുന്നു ഡേവ് വിറ്റ്നി. ഇതിനിടെയാണത്രേ പട്ടിയുടെ ആക്രമണമുണ്ടായത്. എന്തുകൊണ്ടാണ്…
Read More » - 9 September
ചൈനയുടെ കണ്ണ് ബഹിരാകാശത്തേയ്ക്ക് : ചൈനയ്ക്ക് ബഹിരാകാശത്ത് ആയുധപ്പുരകള്‍
ബീജിംഗ് : ചൈനയുടെ കണ്ണ് ബഹിരാകാശത്തേയ്ക്ക് , ചൈനയ്ക്ക് ബഹിരാകാശത്ത് ആയുധപ്പുരകള്‍. ചൈന ബഹിരാകാശ സേനയുടെ പണിപ്പുരയിലാണെന്നാണ് പെന്റഗണ്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റുകളെ…
Read More »