International
- Sep- 2020 -9 September
റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്കേറ്റു
കാബൂൾ : റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ പ്രഥമ വൈസ് പ്രസിഡന്റ് അമ്രുള്ള സാലെ യുടെ വാഹന വ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അദ്ദേഹം…
Read More » - 9 September
ഒടുവിൽ കുറ്റസമ്മതവുമായി ചൈന, കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കണ്ടെത്തിയതായി ചൈനീസ് സൈന്യം. ലഫ്റ്റ്നന്റ് കേണല്‍ ഹര്‍ഷ് വര്ധന് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍…
Read More » - 9 September
ഫോബ്സിന്റെ ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയില്‍ 7 ഇന്ത്യന്‍-അമേരിക്കക്കാര്‍
ഫോബ്സിന്റെ ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ ഇടം നേടി, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആമസോണ്‍ സ്ഥാപകന്‍ ആയ ജെഫ് ബെസോസ് ഒന്നാമതെത്തിയത്. അമേരിക്കയിലെ 400…
Read More » - 9 September
മത നിന്ദ ആരോപിച്ച് ഏഴ് വര്‍ഷം തടവില്‍ വച്ച പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസിക്ക് വധശിക്ഷ
ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളോടുള്ള ക്രൂരത പാകിസ്ഥാനിൽ അവസാനിക്കുന്നില്ല. ബ്ലാസ്ഫെമി എന്ന നിയമത്തിന്റെ മറവിലാണ് ഇപ്പോൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ബ്ലാസ്ഫെമി എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം ഈശ്വര നിന്ദ, മത നിന്ദ…
Read More » - 9 September
ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് എഞ്ചിനീയർ രാജിവച്ചു
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. അശോക് ചാന്ദ്വാനി എന്ന ജീവനക്കാരനാണ്…
Read More » - 9 September
ഇന്ത്യ-ചൈന സംഘര്‍ഷ ഭൂമിയില്‍ ആധിപത്യമുറപ്പിച്ച് ഇന്ത്യ, പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് ചൈന പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
ചൈന പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മോസ്കോയില്‍ ഷാങ്ഹായ് സമ്മേളനത്തിനിടെ നാളെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയിലും വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ ഇക്കാര്യം അറിയിക്കും.…
Read More » - 9 September
യുഎഇയും ഇസ്രയേലും തമ്മിലുള്ള ചരിത്ര ഉടമ്പടി ഒപ്പുവയ്ക്കുന്നത് വൈറ്റ് ഹൌസില്‍ വച്ച്
വാഷിംങ്ടണ്‍: യുഎഇയും ഇസ്രയേലും തമ്മിലുള്ള ചരിത്ര ഉടമ്പടി ഒപ്പുവയ്ക്കുന്നത് വൈറ്റ് ഹൌസില്‍ വച്ച്. ഈ ചരിത്ര നിമിഷത്തിന് ആതിഥേയത്വം വഹിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആയിരിക്കുമെന്ന്…
Read More » - 9 September
കമല ഹാരിസ് ആദ്യത്തെ വനിതാ പ്രസിഡന്റായാല്‍ അത് ഒരു ‘അപമാനം’ ആയിരിക്കും ; ഡൊണാള്‍ഡ് ട്രംപ്
നോര്‍ത്ത് കരോലിന റാലിയില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയെ ആവര്‍ത്തിച്ച് പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്. സെനറ്റര്‍ കമല ഹാരിസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി മാറിയാല്‍ അത്…
Read More » - 9 September
ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ലോകമൊന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ഓസ്ഫോർഡ് കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു.കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്.പരീക്ഷണം നിര്‍ത്തിവെക്കുന്നതായി…
Read More » - 9 September
ഗോവധ നിരോധനമേര്‍പ്പെടുത്താൻ ഒരുങ്ങി രാജപക്സെ സര്‍ക്കാര്‍
ശ്രീലങ്കയില്‍ ഗോവധ നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി രാജപക്സെ. രാജപക്സെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് കാബിനറ്റ് വക്താവും മാധ്യമ മന്ത്രിയുമായ കെഹ്ലിയ റംബുക്വെല്ലയെ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കിയത്.…
Read More » - 8 September
കമലാ ഹാരിസും ബൈഡനും കോവിഡ് വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ൺ : തന്റെ രാഷ്ട്രീയ എതിരാളികൾ വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിൻ പുറത്തിറക്കിയാൽ അതിൻറെ…
Read More » - 8 September
പബ്ജി ആരാധകർക്ക് ഒരു സന്തോഷവാർത്ത ; പുതിയ നീക്കവുമായി പബ്ജി ഗെയിം കമ്പനി
കേന്ദ്ര സർക്കാർ നിരോധിച്ച പബ്ജി ആപ്പ് തിരികെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ജിയുടെ മൊബൈല്‍ ആപ്പ് ടെന്സെന്്റില് നിന്ന് ദക്ഷിണ കൊറിയന്‍ കമ്ബനി പബ്ജി കോര്പ്പറേഷന് തിരിച്ചെടുത്തു. ടെന്സെന്്റിന്…
Read More » - 8 September
‘ മുസ്ലിം സമുദായത്തിനോടുള്ള മാപ്പർഹിക്കാത്ത കൊടുംകുറ്റമാണ് ഇത്’ ; വിവാദ കാര്‍ട്ടൂണ്‍ ഷാര്‍ലി എബ്ദോ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ്
ടെഹ്റാൻ : ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമെനേയി. വിവാദമായ പ്രവാചകനെ പരിഹാസരൂപേണ…
Read More » - 8 September
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കള്‍ ചൈനീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം : ഇവരെ വിട്ടുകിട്ടാനുള്ള നടപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കള്‍ ചൈനീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം. യുവാക്കളെ കണ്ടെത്തിയതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ചൈനീസ് പട്ടാളം ഇവരെ…
Read More » - 8 September
മതനിന്ദാപരമായ സന്ദേശം ഫോണില്‍ അയച്ചു ; യുവാവിന് വധശിക്ഷ വിധിച്ച് കോടതി
ഇസ്ലാമാബാദ്: മതനിന്ദാപരമായ സന്ദേശം ഫോണില്‍ അയച്ചുവെന്ന് ആരോപിച്ച് പാകിസ്താനില്‍ ക്രിസ്ത്യന്‍ മതവിശ്വാസിയായ പൗരന് കോടതി വധശിക്ഷ വിധിച്ചു. ആസിഫ് പര്‍വയിസ് എന്ന 37 കാരനാണ് ലാഹോറിലെ കോടതി…
Read More » - 8 September
ഡിജിറ്റൽ മേഖലയിൽ പുതിയ വിപ്ലവവുമായി ഇന്ത്യ-യുഎസ്- ഇസ്രായേല്‍ സഹകരണം
ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ മേഖലയില്‍ ലോക ശക്തികളുമായി സഹകരിച്ച് പുതിയ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. വികസന പ്രവര്‍ത്തനങ്ങളിലും പുതുതലമുറ സാങ്കേതിക വിദ്യകളിലും ഇന്ത്യയും ഇസ്രയേലും അമെരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അന്താരാഷ്ട്രതല…
Read More » - 8 September
പ്രതിഷേധം കനക്കുന്നു ; നാടുകടത്തല്‍ തടയാന്‍ ബെലാറഷ്യന്‍ പ്രതിഷേധ നേതാവ് പാസ്പോര്‍ട്ട് വലിച്ചു കീറി
പ്രമുഖ ബെലാറഷ്യന്‍ പ്രതിപക്ഷ നേതാവ് മരിയ കോള്‍സ്നിക്കോവ അയല്‍രാജ്യമായ ഉക്രെയ്നിലേക്ക് നാടുകടത്താനുള്ള ശ്രമം തടയുന്നതിനായി പാസ്പോര്‍ട്ട് വലിച്ചുകീറിയതായി ഇന്റര്‍ഫാക്സ് ഉക്രെയ്ന് വാര്‍ത്താ ഏജന്‍സി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 8 September
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ചൈനയിലേക്ക് പ്രവേശനമില്ല ; വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
ബീജിംഗ്: വിദേശ വിദ്യാര്‍ത്ഥികളെ അവരുടെ പഠനം പുനരാരംഭിക്കാന്‍ ചൈന ഇപ്പോഴും അനുവദിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി. അതിനാല്‍ തന്നെ ചൈനീസ് സര്‍വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതത്…
Read More » - 8 September
ബെലാറഷ്യന്‍ പ്രതിഷേധ നേതാവിനെ മുഖംമൂടി ധാരികള്‍ തെരുവില്‍ നിന്നും വാനില്‍ കയറ്റി കൊണ്ടുപോയി ; കൊണ്ടു പോയത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് സേനയില്‍ ചേര്‍ന്ന ബെലാറസില്‍ അവശേഷിക്കുന്ന മൂന്ന് വനിതാ രാഷ്ട്രീയക്കാരില്‍ അവസാനത്തെ അംഗം
ബെലാറഷ്യന്‍ പ്രതിഷേധ നേതാവ് മരിയ കോലെസ്നിക്കോവയെ മുഖംമൂടി ധരിച്ചവര്‍ വാനില്‍ കയറ്റി കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ സെന്‍ട്രല്‍ മിന്സ്കില് ഇവരെ പിടികൂടിയ ശേഷം വാനില്‍ കയറ്റി കടന്നു…
Read More » - 8 September
പാക്കിസ്ഥാനിലെ മാര്‍ബിള്‍ ഖനി തകര്‍ന്ന സംഭവം ; എട്ട് മൃതദേഹങ്ങള്‍ കൂടി പുറത്തെടുത്തു, മരണസംഖ്യ 16 ആയി
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ തകര്‍ന്ന മാര്‍ബിള്‍ ഖനിയില്‍ നിന്ന് ചൊവ്വാഴ്ച എട്ട് മൃതദേഹങ്ങള്‍ കൂടി കനത്ത യന്ത്രങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇതോടെ മരണസംഖ്യ 16 ആയി ഉയര്‍ന്നു.…
Read More » - 8 September
അമേരിക്കയുടെ ഉപരോധത്തിൽ പതറി ചൈന: സാംസങ് ഫാക്ടറിയും പൂട്ടുന്നു: വൻ നഷ്ടം
അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമെന്ന സംശയങ്ങൾക്കിടെ ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവയ സെമികണ്ഡക്ടര് മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്‍പ് അഥവാ എസ്എംഐസിയുടെ ഓഹരി വിപണി ഇടിഞ്ഞു. ഏകദേശം 400…
Read More » - 8 September
ചൈന നേരത്തെ കയ്യേറിയിരുന്ന ഷെന്‍ പോ കുന്ന് ഇന്ത്യ തിരിച്ചു പിടിച്ചുവെന്ന് വാർത്തകൾ , ഓപ്പറേഷൻ നടത്തിയത് സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിന്റെ രഹസ്യ നീക്കത്തിൽ
ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുകയാണ് . കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ്…
Read More » - 8 September
അതിര്‍ത്തിയില്‍ രണ്ടുവട്ടവും ഇന്ത്യ നൽകിയ കനത്ത തിരിച്ചടി : ഷീ ജിന്‍ പിംഗ് രോഷാകുലനെന്ന് മാധ്യമങ്ങള്‍
ലഡാക്ക്: കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ്…
Read More » - 8 September
ഓരോ പിറന്നാളിലും പിതാവ് നല്‍കിയത് വിസ്കി ; ഒടുവില്‍ 28 ആം വയസില്‍ മകന് ശേഖരിച്ച കുപ്പികള്‍ വിറ്റ് വാങ്ങിയത് ഒരു വീട്
ലണ്ടന്‍ : മകന്റെ ജന്മദിനത്തിനായി എല്ലാ വര്‍ഷവും പിതാവ് സമ്മാനമായി നല്‍കിയത് 18 വര്‍ഷം പ്രായമുള്ള മക്കാലന് സിംഗിള്‍ മാള്‍ട്ട് വിസ്കി. ആദ്യ ജന്മദിനം മുതല്‍ ലഭിച്ച…
Read More » - 8 September
ചൈനയ്ക്ക് പാകിസ്ഥാനോടുള്ള സ്നേഹം സ്വന്തം സൈനീക ഉപയോഗത്തിന്
വാഷിംഗ്ടണ്‍: ചൈന പാകിസ്ഥാനെ സൈനിക മുന്നൊരുക്കങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് യു.എസ്. രാജ്യത്തിന്റെ പ്രതിരോധ വിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത്തരം പരാമര്‍ശമുള്ളത്. പാകിസ്ഥാന് പ്രദേശങ്ങളെ കര, വ്യോമ, നാവിക സേനകളുടെ…
Read More »