COVID 19Latest NewsNewsInternational

കോവിഡിനെ പൂട്ടിക്കെട്ടാൻ ഒരുങ്ങി റഷ്യ ; രണ്ടാമത്തെ വാക്സിനും ഉടൻ രജിസ്റ്റർ ചെയ്യും

മോസ്‌കോ: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയെന്ന് വീണ്ടും തെളിയിച്ച് റഷ്യ. രണ്ടാമത്തെ കൊറോണ വാക്‌സിന്‍ ഒക്ടോബര്‍ 15ഓടെ രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യ അറിയിച്ചു. അന്താരാഷ്ട്ര വാര്‍ത്താ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also : നിയമസഭയിലെ കയ്യാങ്കളി : പിണറായി സർക്കാരിൻ്റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ 

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. വാക്സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആദ്യ കൊറോണ വാക്സിനായ സ്പുട്നിക് ഓഗസ്റ്റ് മാസത്തിലാണ് റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Read Also : ലോകത്തെ ഏറ്റവും മികച്ച കോവിഡ് രോഗമുക്തി നിരക്കെന്ന നേട്ടം കൈവരിച്ച് ഇന്ത്യ ; കോവിഡിനെതിരെ കരുത്തുറ്റ പോരാട്ടവുമായി മോദി സർക്കാർ 

അതേസമയം, റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ അവസാന ഘട്ട പരീക്ഷണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് ഡോക്ടര്‍ റെഡ്ഡീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button