International
- Sep- 2020 -12 September
ബംഗ്ലാദേശിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ വീണ്ടും ആക്രമണം; ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തല്ലി തകർത്തു
ധാക്കാ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ വീണ്ടും ജിഹാദി ആക്രമണം.ക്ഷേത്രങ്ങളും, കാളീ വിഗ്രഹങ്ങളും തല്ലിത്തകർത്തു . ബംഗ്ലാദേശിലെ ഗാസിപ്പൂര്‍ നഗരത്തിലെ ദക്ഷിണ സല്‍ന പ്രദേശത്തെ കാളി മന്ദിറിലെ…
Read More » - 12 September
ദേശീയ ഗുസ്തി ചാമ്പ്യനെ തൂക്കിലേറ്റി
തെഹ്രാന്‍: 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു. ഇതേ കേസില്‍…
Read More » - 12 September
സമയോചിതമായി ഇടപെടൽ, വിമാനയാത്രക്കിടെ വയോധികയുടെ ജീവന് രക്ഷിച്ച് മലയാളി നഴ്സ് : അഭിനന്ദനപ്രവാഹം
ലണ്ടൻ : വിമാനയാത്രക്കിടെ, സമയോചിതമായി ഇടപെട്ട്, വയോധികയുടെ ജീവന് രക്ഷിച്ച് മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് . അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടത്തെ…
Read More » - 12 September
നീരവ് മോദിയെ ഇന്ത്യയിലേക്ക് അയച്ചാൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ല : എതിർപ്പുമായി മാർക്കണ്ഡേയ കട്ജു
ന്യൂ ഡൽഹി : വായ്പ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലണ്ടൻ കോടതിയിൽ എതിർപ്പുമായി സുപ്രീംകോടതി മുൻ ജഡ്ജി…
Read More » - 12 September
ശക്തമായ ഭൂചലനം, 6.1 തീവ്രത
ടോക്കിയോ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ടോക്കിയോയിൽ ഹോൺഷുവിന്റെ കിഴക്കൻ തീരത്തിന് സമീപം ഇന്ന് രാവിലെ ഇന്ത്യൻ സമയം 08:14നാണ്(ജപ്പാൻ സമയം രാവിലെ 11:44) ഭൂചനലമുണ്ടായത്.…
Read More » - 12 September
ഭീതിപരത്തി കാട്ടുതീ : മരണസംഖ്യ ഉയരുന്നു
വാഷിംഗ്ടണ്‍ ഡിസി: കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. അമേരിക്കയി വെസ്റ്റ് കോസ്റ്റിൽ പടർന്ന കാട്ടുതീയിൽ 15 പേരാണ് ഇതുവരെ മരണമടഞ്ഞത്. വടക്കൻ കാലിഫോണിയയിൽ മാത്രം ഇതുവരെ 10പേർ…
Read More » - 12 September
“തൂപ്പുകാരായും തോട്ടിപ്പണിക്കാരായും ജോലി ചെയ്ത് മതം മാറിയ ക്രിസ്ത്യാനികളാണ് ഹിന്ദു രാഷ്ട്രത്തിൽ വന്ന് അസംബന്ധം പറയുന്നത്” ; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടപടി
വാഷിങ്ടൺ: ദളിതരെയും ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനിയായ എൻ.ടി.ടി ഡാറ്റ. രശ്മി അഗോചിയ എന്ന ഇന്ത്യൻ വംശജയ്ക്കെതിരെയാണ് നടപടിയെടുക്കുമെന്ന് കമ്പനി…
Read More » - 12 September
നയതന്ത്ര ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടി : അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന
ബെയ്ജിംഗ്: ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. ബെയ്ജിംഗിലെ അമേരിക്കൻ എംബസിയിലും ഹോങ്കോംഗിലേതുൾപ്പെടെ രാജ്യത്തെ…
Read More » - 12 September
കാണാതായ അഞ്ച് ഇന്ത്യൻ യുവാക്കളെ ചൈന ഇന്ന് കൈമാറും
ന്യൂ ഡൽഹി : കാണാതായ അഞ്ച് ഇന്ത്യൻ യുവാക്കളെ ചൈന ഇന്ന് കൈമാറും, കേന്ദ്രമന്ത്രി കിരൺ റിജ്ജു ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നിശ്ചയിക്കപ്പെട്ട സ്ഥലത്തു വച്ച്…
Read More » - 11 September
പാകിസ്താന് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്; പിന്തുണയുമായി ചൈന
ബെയ്ജിങ് : ലോക രാജ്യങ്ങളില്‍നിന്ന് ഭീകരവാദത്തിന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ കടുത്ത വിമർശനം നേരിടുന്ന പാകിസ്താനെ പിന്തുണച്ച് ചൈന. തങ്ങളുടെ എക്കാലത്തേയും സഖ്യകക്ഷിയായ പാകിസ്താന് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍…
Read More » - 11 September
ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി തായ്വാനും, ‘ഇനിയും പ്രകോപിപ്പിച്ചാൽ പ്രതികരിക്കും’
ബെയ്ജിംഗ് : ചൈനീസ് വിമാനങ്ങള്‍ അതിര്‍ത്തി കടക്കരുതെന്ന മുന്നറിയിപ്പ് നല്കി തായ് വാന്‍ . ഇന്ത്യയ്ക്ക് പിന്നാലെ ചൈന തായ് വാനിലും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഈ…
Read More » - 11 September
യുഎഇയില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ് ; കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
യുഎഇയില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്ന് 931 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 75,177 ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ…
Read More » - 11 September
വിവാഹത്തിന് അതിഥികളില്ല, ഒടുവില്‍ ലക്ഷങ്ങള്‍ ചെലവിട്ട് അതിഥികളുടെ കാര്‍ഡ്ബോര്‍ഡ് കട്ടൗട്ടുകള്‍ സ്ഥാപിച്ച് ദമ്പതികള്‍
കോവിഡ് ഭീതിയില്‍ വിവാഹത്തിന് അതിഥികളില്ലാത്തതിനാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് അതിഥികളുടെ കാര്‍ഡ്ബോര്‍ഡ് കട്ടൗട്ടുകള്‍ സ്ഥാപിച്ച് ദമ്പതികള്‍. യുകെയിലെ ഒരു ദമ്പതികള്‍ ആണ് അവരുടെ സുഹൃത്തുക്കളുടെ അതേ വലിപ്പമുള്ള കാര്‍ഡ്…
Read More » - 11 September
ബംഗ്ലാദേശില്‍ മിന്നലാക്രമണം ; രണ്ട് യുവ കിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം
ധാക്ക : ബംഗ്ലാദേശില്‍ മിന്നലാക്രമണ രണ്ട് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് നാദിം, മിസാനൂര്‍ റഹ്മാന് എന്നിവരാണ് വ്യാഴാഴ്ച ഇടിമിന്നലേറ്റ് ദാരുണമായി മരിച്ചത്. മഴയെത്തുടര്‍ന്ന് ക്രിക്കറ്റ്…
Read More » - 11 September
കോവിഡ് തടയാന്‍ രോഗബാധിതരെ വെടിവെച്ച് കൊല്ലുന്നു… ഉത്തര കൊറിയയ്ക്കെതിരെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്ക
വാഷിംഗ്ടണ്‍: കോവിഡ് തടയാന്‍ രോഗബാധിതരെ വെടിവെച്ച് കൊല്ലുന്നു. ഉത്തര കൊറിയയ്ക്കെതിരെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്ക . ഉത്തരകൊറിയയില്‍ കൊവിഡ് വ്യാപനം തടയാന്‍ ആളുകളെ വെടിവെച്ച് കൊല്ലാന്‍…
Read More » - 11 September
ലോക ഭീകരതയുടെ കറുത്ത ദിനം, സപ്തംബര്‍ 11, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട ദിവസം അമേരിക്കൻ അഗ്നിശമന സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുരുതിക്കളമായ ദിനം
19 വർഷം മുമ്പൊരു സെപ്റ്റംബർ 11 -ന് അമേരിക്കയുടെ കിഴക്കൻ തീരത്തിന്റെ പ്രഭാത ശാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഭീകരാക്രമണമുണ്ടായി. ജെറ്റുവിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്ദ ഭീകരർ…
Read More » - 11 September
ടിക് ടോകിനെ വില്ക്കാന് അനുവദിക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന് ട്രംപ്: ചൈനയെ പുറത്താക്കാനുറച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ടിക് ടോകിനെ വില്ക്കാന് അനുവദിക്കുന്ന അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോകിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള സമയപരിധി നീട്ടാനാകില്ല. ഒന്നുകില്‍ ടിക് ടോക്…
Read More » - 11 September
അതിർത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ അഞ്ച് ധാരണകള്‍
മോസ്കോ : കിഴക്കന്‍ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താൻ മോസ്കോയിൽ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ അഞ്ച് ധാരണകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുരാജ്യത്തെയും…
Read More » - 11 September
ബെയ്റൂട്ട് തുറമുഖത്ത് വീണ്ടും വൻ അപകടം
ബെയ്റൂട്ട്: ലോകത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായ ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും അപകടം. തുറമുഖത്തുള്ള എണ്ണയുടേയും ടയറുകളുടേയും ഗോഡൗണിന് തീപിടിച്ചെന്ന് ലെബനന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. Also read…
Read More » - 11 September
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.83 കോടി കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,315,267 കടന്നു. ആകെ മരണസംഖ്യ ഒൻപത് ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 6,587,788 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കൊവിഡ്…
Read More » - 11 September
ചൈനയ്ക്കും പാകിസ്ഥാനും ഇനി കൂടുതൽ വിയർക്കേണ്ടി വരും ; ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു
ന്യൂഡൽഹി : ചൈനയ്ക്കും പാകിസ്ഥാനും വൻ തിരിച്ചടി. യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി…
Read More » - 10 September
ഏറെ തന്ത്രപ്രധാനമായ ഇന്ത്യ-ചൈന ചര്‍ച്ച അവസാനിച്ചു
മോസ്കോ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. രണ്ടെരമണിക്കൂറിലേറെയാണ് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും…
Read More » - 10 September
ഈ വര്‍ഷത്തെ എ എഫ് സി ടൂര്‍ണമെന്റ് റദ്ധാക്കി
ക്വാലാലംപൂര്‍: ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കി. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍നാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് എ എഫ് സി…
Read More » - 10 September
ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ച ആരംഭിച്ചു : നിയന്ത്രണ രേഖയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്ന കാര്യത്തില്‍ ഉറച്ച് ഇന്ത്യ : ഇന്ത്യയുടെ വ്യവസ്ഥ ചൈന അംഗീകരിയ്ക്കുമോ എന്ന് ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍
മോസ്കോ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച ആരംഭിച്ചു. ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച മോസ്കോയില്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ്…
Read More » - 10 September
ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു ; ചൈനയും പാകിസ്ഥാനും അങ്കലാപ്പിൽ
ന്യൂഡൽഹി : യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹനാണ്…
Read More »