Latest NewsIndiaNewsInternational

ഇന്ത്യയുടെ വിരട്ടലിൽ ഭയന്ന് വിറച്ച് നേപ്പാൾ ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം അടങ്ങിയ പാഠപുസ്തകത്തിന്റെ വിതരണം നിർത്തിവച്ചു

കഠ്മണ്ഡു : പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെട്ട പുതിയ ഭൂപടം അച്ചടിച്ചെന്ന് വീരവാദം മുഴക്കിയ നേപ്പാൾ ഒടുവിൽ ഇന്ത്യയുടെ വിരട്ടലിൽ ഭയന്ന് പുസ്തക വിതരണം നിർത്തിവച്ചു .

Read Also : ചരിത്രമെഴുതി ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​കസേ​​​ന​​​ ; യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍ ആ​​​ദ്യമായി വനിത നാവികസേന ഉദ്യോഗസ്ഥര്‍ 

ഇന്ത്യയുടെ ഭാഗമായ കാലാപാനി , ലിമ്പിയാധുരാ , ലിപുലേഖ് എന്നീ പ്രദേശങ്ങൾ ആണ് നേപ്പാൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തിയത് . ഇതിന് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു അതിന് പിന്നാലെയാണ് പാഠപുസ്തകത്തിലും നേപ്പാൾ ഇത് അച്ചടിച്ചത് .

Read Also : കാശ്മീരിൽ കൂടുതൽ ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിച്ച് മോദി സർക്കാർ ; 74വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം

എന്നാൽ മോദി സർക്കാരിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ചൊവ്വാഴ്ച്ച നടന്ന ക്യാബിനറ്റ് യോഗത്തിൽ പുസ്തക വിതരണം നിർത്തിവയ്ക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button