International
- Aug- 2020 -22 August
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യത്തിന്റെ കറസിയില് ആലേഖനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ മഹാഗണപതിയുടെ ചിത്രം
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ കറസിയില് ആലേഖനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ മഹാഗണപതിയുടെ ചിത്രം . ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87.5 ശതമാനവും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നുവെന്നതും…
Read More » - 22 August
പാകിസ്ഥാനും ചൈനക്കും പിന്തുണയില്ല, പദ്ധതി റദ്ദാക്കി സൗദി അറേബ്യ
റിയാദ് : പാകിസ്ഥാന് പിന്നാലെ ചൈനയോടും അതൃപ്തിയുമായി സൗദി അറേബ്യ. ചൈനയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട റിഫൈനിംഗ് ആന്റ് പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണ പദ്ധതി സൗദിയുടെ അരാംകോ…
Read More » - 22 August
ഹഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു ക്രിസ്തീയ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കി എര്ദോഗന് സര്‍ക്കാര്‍
അങ്കാര : ചരിത്ര പ്രസിദ്ധമായ ഹഗിയ സോഫിയയ്ക്ക് പിന്നാലെ തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്തീയ ദേവാലയം കൂടി മുസ്ലിം പള്ളിയാക്കി തയ്യിബ് എര്ദോഗന് സര്‍ക്കാര്‍. രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിലാണ്…
Read More » - 22 August
ഇന്ത്യന്‍ വിഷയത്തില്‍ വീണ്ടും തലയിട്ട് ചൈന ; കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ അറിയിച്ചു
ബീജിംഗ്: പാകിസ്താന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി തന്റെ ചൈനീസ് കൗണ്ടര്‍ വാങ് യിയെ തന്റെ രാജ്യത്തിന്റെ ആശങ്കകളെക്കുറിച്ച് വിശദീകരിച്ചതിന് ശേഷം സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ…
Read More » - 22 August
രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ്-19 അവസാനിക്കും ; പ്രതീക്ഷ പങ്കുവച്ച് ലോകാരോഗ്യ സംഘടന
ലണ്ടന്‍: കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ലോകത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി. 1918 ലെ ഫ്ലൂ പാന്‍ഡെമിക് നിര്‍ത്താന്‍ എടുത്ത സമയത്തേക്കാള്‍ കുറച്ച്…
Read More » - 22 August
പ്രശസ്ത മ്യൂസിയം മുസ്ലീം പള്ളിയാക്കി മാറ്റി
ഇസ്താംബുൾ: പ്രശസ്ത മ്യൂസിയവും മുസ്ലീം പള്ളിയാക്കി തുർക്കി. ഹാഗിയ സോഫിയക്ക് ശേഷം, ചോറ മ്യൂസിയമാണ് മുസ്ലീം പള്ളിയാക്കി മാറ്റിയത്. വെള്ളിയാഴ്ച മ്യൂസിയം പള്ളിയാക്കി മാറ്റിയ ഉത്തരവിൽ എർദോഗാൻ…
Read More » - 22 August
ചൈനക്ക് എതിരായ നിലപാട് കൂടുതല്‍ ശക്തമാക്കി ഇന്ത്യ : ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കന്പനിക്ക് നല്കിയ കരാര്‍ റദ്ദാക്കി.
ന്യൂ ഡൽഹി : ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി ചൈനീസ് കമ്പനിക്ക് നല്കിയ കരാര്‍ റദ്ദ് ചെയ്ത് ഇന്ത്യ. 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നതിനുള്ള കരാറാണ് റദ്ദാക്കിയത്, ആഭ്യന്തര…
Read More » - 21 August
ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറി രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനും ചൈനയും : രാജ്യത്തെ ചില സംഘടനകള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറി രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനും ചൈനയും : രാജ്യത്തെ ചില സംഘടനകള്‍ നിരീക്ഷണത്തില്‍. ചൈനയിലെ ഇത്തരം ഗ്രൂപ്പുകളും ഏതാനും ഇന്ത്യന്‍ സംഘടനകളുമായുള്ള ബന്ധങ്ങള്‍…
Read More » - 21 August
പാകിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ല, വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന ഇസ്രയേല്‍ : : കളം മാറ്റി ചവിട്ടി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ല, ഇനി പോരാട്ടം ഇസ്രയേലിനെതിരെ, കളം മാറ്റി ചവിട്ടി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാക്കിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ലെന്നും വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന…
Read More » - 21 August
കുവൈത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 80,000 ത്തോട് അടുക്കുന്നു, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 502 പുതിയ കേസുകള്‍
കുവൈറ്റ് സിറ്റി : കുവൈത്തില്‍ 502 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ…
Read More » - 21 August
ഒരിടവേളയ്ക്ക് ശേഷം പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷം : ഇസ്രായേലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം
ഗാസ സിറ്റി; ഒരിടവേളയ്ക്ക് ശേഷം പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷം , പലസ്തീന് പോരാട്ട സംഘടനയായ ഹമാസ് ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം നടത്തി. ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നതിനിടെയാണ് പാലസ്തീന്…
Read More » - 21 August
കുഴഞ്ഞു വീണ മരിച്ച ജീവനക്കാരന്റെ മൃതദേഹം കുടകൾ കൊണ്ട് മറച്ച് കച്ചവടം നടത്തി സ്ഥാപനം
ജോലിക്കിടയിൽ മരിച്ച ജീവനക്കാരന്റെ മൃതദേഹം കുടകൾ കൊണ്ട് മറച്ചു വെച്ച് കച്ചവടം തുടർന്ന് ബ്രസീലിലെ സൂപ്പർ മാർക്കറ്റ്. ഓഗസ്റ്റ് പതിനാലിന് നടന്ന സംഭവം പുറംലോകം അറിയുന്നത് കഴിഞ്ഞ…
Read More » - 21 August
കോവിഡ് വാക്സിന് ഒക്ടോബര്‍ 22ന് : പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകരാഷ്ട്രങ്ങള്‍…. വാക്സിന് പുറത്തിറക്കുന്നത് റഷ്യയും ചൈനയുമല്ല
വാഷിംഗ്ടണ്‍ : കഴിഞ്ഞ ആറ് മാസത്തിലധികമായി കൊറോണ വാക്സിനെതിരെ ലോകം പോരാട്ടത്തിലാണ്. നിലവില്‍ ഇതുവരെ കോവിഡിന് മരുന്നോ വാക്സിനോ കണ്ടെത്താത്തതാണ് ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. റഷ്യയും ചൈനയും വാക്സീന്…
Read More » - 21 August
ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പില്ല
ജക്കാര്‍ത്ത • കിഴക്കൻ ഇന്തോനേഷ്യയിൽ വെള്ളിയാഴ്ച 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. സുലവേസി ദ്വീപിലെ…
Read More » - 21 August
ജോ ബൈഡന് പ്രസിഡന്റായാല്‍ അമേരിക്കക്കാര്‍ക്ക് അതു ദുസ്വപ്നമായിരിക്കും : കടുത്ത വിമർശനങ്ങളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഓള്‍ഡ് ഫോര്‍ജ്: തിരഞ്ഞെടുപ്പിലെ തന്റെ എതിർ സ്ഥാനാർഥി ജോ ബൈഡനെതിരെ : കടുത്ത വിമർശനങ്ങളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന് പ്രസിഡന്റായാല്‍ അമേരിക്കക്കാര്‍ക്ക് അതു ദുസ്വപ്നമായിരിക്കുമെന്നു…
Read More » - 21 August
30 പേർ ചേർന്ന് പതിനാറുകാരിയെ ഹോട്ടൽമുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
ടെൽ അവീവ് : പരസ്പരം അറിയുകപോലും ചെയ്യാത്ത 30 ഓളം പേർ ചേർന്ന് പതിനാറുകാരിയെ ഹോട്ടൽമുറിയിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇസ്രായേലി തുറമുഖ നഗരമായ എയ്ലാത്തിലെ ഒരു ഹോട്ടലിൽ…
Read More » - 21 August
കോവിഡ് വാക്സിന് സംബന്ധിച്ച് റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന
മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് 5 നെ സംബന്ധിച്ച് റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന. നിലവില്‍ വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാന്‍ ആകില്ലെന്നും,…
Read More » - 21 August
ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ
അബുദാബി : ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ. ടെൽ അവീവിൽ എംബസി തുറക്കുമെന്ന്. യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ ധാരണയായതിനു…
Read More » - 21 August
ഒബാമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി, പ്രസിഡന്റ ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ്…
Read More » - 20 August
ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി: തങ്ങളുടെ കൈവശം കൃത്യതയാര്‍ന്ന ആറ്റം ബോംബുകളുണ്ടെന്നും മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി ശൈഖ് റഷീദ്. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് അണു ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിൽ…
Read More » - 20 August
കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിന്ന് കോവിഡ് വാക്സിന് : വില സാധാരണക്കാര്‍ക്ക് അപ്രാപ്യം
ബീഡിംഗ് : കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിന്ന് കോവിഡ് വാക്സിന് . വില സാധാരണക്കാര്‍ക്ക് അപ്രാപ്യം. ചൈനയുടെ കോവിഡ് വാക്സിന് വില 10000രൂപയാണെന്നും ഇത്…
Read More » - 20 August
കൊവിഡിന്റെ രണ്ടാം വരവിനെ ഭയന്ന് യൂറോപ്പ്, സ്പെയിനിലും ഇറ്റലിയിലും കൂടുതല്‍ രോഗികള്‍
കൊവിഡ് വ്യാപനത്തില്‍ നിന്നും കരകയറിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നു. യൂറോപ്പില്‍ ഇറ്റലി,സ്പെയിന്,ജര്‍മനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം…
Read More » - 20 August
വാക്സിന് വിപണിയിൽ ലഭ്യമാക്കുന്നതിന് മുമ്പ് വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി റഷ്യ
മോസ്കോ: കോവിഡ് വാക്സിന് കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായി 40,000 പേരിലാണ് വാക്സിന് പരീക്ഷിക്കാനൊരുങ്ങുന്നത്. വാക്സിന് സുരക്ഷിതവും…
Read More » - 20 August
ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന് : പാകിസ്താന്റെ ഭീഷണിയ്ക്കു പിന്നില്‍ ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന് , പാകിസ്താന്റെ ഭീഷണിയ്ക്കു പിന്നില്‍ ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം. പാകിസ്താന് റെയില്‍വെ മന്ത്രി ശൈഖ് റഷീദ്…
Read More » - 20 August
ചൈനയെ സംബന്ധിച്ച് ആ ഐതിഹ്യം സത്യമായി : വെള്ളം ബുദ്ധന്റെ കാല് വിരലുകളെ തൊട്ടു.. അങ്ങനെ ചൈനയെ ഒരു ഭാഗത്തു നിന്നും മുക്കി വെള്ളപ്പൊക്കം
ബീജിംഗ് : ചൈനയില്‍ അതിശക്തമായ മഴയില്‍ നദി കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. അങ്ങനെ 1949 -ന് ശേഷം ആദ്യമായി വെള്ളം ബുദ്ധന്റെ കാല്‍വിരലുകളെ തൊട്ടു. മിന് നദിയുടെ…
Read More »