International
- Aug- 2020 -28 August
റഷ്യയുടെ വാക്ക് വെറും വാക്കല്ല; ഒരു നഗരത്തെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സര് ബോംബ; ഭീകരമായ ദൃശ്യങ്ങള്‍
മോസ്കോ: അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ. 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും…
Read More » - 28 August
വെള്ളപ്പൊക്ക കെടുതി രൂക്ഷം : മരണസംഖ്യ 150 കടന്നു, ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു.
കാബൂൾ : അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്നു. നിരവധി പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 150 പിന്നിട്ടു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്…
Read More » - 28 August
കനത്ത നാശം വിതച്ച് ചുഴലിക്കൊടുങ്കാറ്റ് : നാലു പേര് മരിച്ചതായി റിപ്പോർട്ട്
ടെക്സസ്: അമേരിക്കയിൽ ലൂസിയാന സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ലോറ ചുഴലിക്കൊടുങ്കാറ്റ്. വിവിധ സ്ഥലങ്ങളിലായി നാലു പേര് മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും…
Read More » - 28 August
വെള്ളപ്പൊക്ക ദുരിതം, പലായനം ചെയ്തവർക്കു നേരെ താലിബാൻ ക്രൂരത
കാബൂൾ : വെള്ളപ്പൊക്കത്തെ തുടർന്ന് പലായനം ചെയ്തവർക്കെതിരെ താലിബാന്റെ ക്രൂരത, ഭീകരർ നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മധ്യ പ്രവിശ്യയായ പർവാനിലാണ് സംഭവം. പർവാനിൽ…
Read More » - 27 August
കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും രോഗലക്ഷണമൊന്നുമില്ലെങ്കില്‍ പരിശോധിക്കേണ്ട; യുഎസ് ആരോഗ്യവകുപ്പ്
വാഷിങ്ടന്‍ : കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധിക്കേണ്ട കാര്യമില്ലെന്ന് യുഎസ് ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആദ്യം നിര്‍ദേശം നല്‍കിയിരുന്ന അധികൃതരാണ്…
Read More » - 27 August
സിംഹങ്ങളുടെ ആക്രമണത്തില്‍ പരിസ്ഥിതി സംരക്ഷക പ്രവര്ത്തകന് ദാരുണാന്ത്യം
കേപ്ടൗണ്‍ : പ്രഭാത സവാരിയ്ക്കായി പുറത്തിറക്കിയ സിംഹങ്ങളുടെ ആക്രമണത്തില്‍ പരിസ്ഥിതി സംരക്ഷക പ്രവര്ത്തകന് ദാരുണാന്ത്യം. സൗത്ത് ആഫ്രിക്കയിലെ ഒരു സഫാരി പാര്‍ക്കില്‍ 180 കിലോയിലേറെ ഭാരം വരുന്ന…
Read More » - 27 August
കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജം
സോള്‍: കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജം . ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍ കോമയിലാണെന്നുള്ള വാര്‍ത്തകളെ തള്ളി കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ്…
Read More » - 27 August
ചൈനക്കാര്‍ക്ക് സ്വന്തം നേതാക്കന്മാരേക്കാള് പ്രിയം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും : സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ട് ചൈനീസ് മുഖപത്രം ഗ്ലോബല്‍ടൈംസ്
ബീജിംഗ് : ചൈനക്കാര്‍ക്ക് സ്വന്തം നേതാക്കന്മാരേക്കാള് പ്രിയം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും , സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ട് ചൈനീസ് മുഖപത്രം ഗ്ലോബല്‍ടൈംസ്. ഇന്ത്യ-ചൈന ബന്ധത്തിന് ഉലച്ചില്‍…
Read More » - 27 August
ഉപയോഗശൂന്യമായ അപ്പാര്‍ട്ട്മെന്റില്‍ കോറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ
ബീജിംഗ് : ചൈനയിലെ ഗ്വാങ്ഷോവിലെ ഉപയോഗശൂന്യമായ അപ്പാര്‍ട്ട്മെന്റില്‍ കോറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍. എന്വയേണ്മെന്റല് ഇന്റര്‍നാഷണില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച…
Read More » - 27 August
ടിക് ടോക് സി.ഇ.ഒ രാജിവച്ചു
ന്യൂയോര്‍ക്ക് • ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് യു.എസ് കമ്പനിയ്ക്ക് വില്ക്കാന് സമ്മര്‍ദ്ദമേറുന്നതിനിടെ ടിക് ടോക്ക് സിഇഒ കെവിൻ മേയർ വ്യാഴാഴ്ച രാജിവച്ചു. അമേരിക്കയില്‍ 90…
Read More » - 27 August
ന്യൂസിലാന്‍ഡിലെ പള്ളിയില്‍ 51 പേരെ വെടിവെച്ചുകൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു : അത്യപൂര്‍വമായ വിധി
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ 51 പേരെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ കുറ്റവാളിക്ക് ശിക്ഷ വിധിച്ചു. പരോള്‍ ഇല്ലാതെ ആജീവനാന്തം തടവാണ് കുറ്റവാളി ബ്രന്റണ്‍ ടാറന്റിന് കോടതി വിധിച്ചത്.…
Read More » - 27 August
ലോകത്താകമാനം ആശങ്ക വർധിപ്പിച്ച് കോവിഡ് : രോഗം ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു, മരണസംഖ്യയിലും വർദ്ധന
വാഷിംഗ്ടൺ ഡിസി: ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24,323,081 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,28,887 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം…
Read More » - 27 August
റഷ്യയുടെ കോവിഡ് വാക്സിന് പരീക്ഷണത്തിനായി മോസ്കോ നിവാസികളെ ക്ഷണിച്ചു
1957 ല്‍ സോവിയറ്റ് യൂണിയന് ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചതിനു തുല്യമായ മുന്നേറ്റം എന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ച കോവിഡ് വാക്സിന് പരീക്ഷണത്തിനായി ചേരാന്‍ മോസ്കോ മേയര്‍ ബുധനാഴ്ച…
Read More » - 26 August
ചൈനീസ് സൈനിക അഭ്യാസത്തിനിടെ അമേരിക്കയുടെ ചാരവിമാനം വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയതായി ചൈനയുടെ വെളിപ്പെടുത്തല്‍
ബീജിംഗ് : തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് അമേരിക്ക ചാരവിമാനത്തെ അയച്ചതായി ചൈനയുടെ പരാതി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ സൈനിക അഭ്യാസങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിനായിട്ടാണ് അമേരിക്ക…
Read More » - 26 August
ഇനി ‘ഇന്ത്യ ഫസ്റ്റ് പോളിസി’ ചൈനക്ക് തിരിച്ചടിയായി ശ്രീലങ്കയുടെ പരസ്യ പ്രഖ്യാപനം
ന്യൂഡല്‍ഹി : ചൈനയൊരുക്കിയ കടംകൊടുക്കല്‍ കെണിയില്‍ വീണ് ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിച്ച ശ്രീലങ്കയ്ക്ക് ഒടുവിൽ മനം മാറ്റം. ഇനിമുതല്‍ ശ്രീലങ്കന്‍ വിദേശ നയം ഇന്ത്യ ഫസ്റ്റ് എന്ന…
Read More » - 26 August
ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം : രാജ്യത്തെ പള്ളികൾ കത്തിക്കാനും കഴിയുന്നത്ര പേരെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി പ്രതിയുടെ വെളിപ്പെടുത്തല്‍
ക്രൈസ്റ്റ് ചർച്ച് : ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച്ച നമസ്ക്കാരത്തിനെത്തിയവരില്‍ കഴിയാവുന്ന അത്രയും പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി ബ്രെന്റണ്‍ ടാരന്റ്. രാജ്യത്തെ പള്ളികള്‍ കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി…
Read More » - 26 August
രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ കൈകോർത്തു പൂജപ്പുര സ്കൂളിന് ഓണ സമ്മാനമായി ടെലിവിഷൻ
തിരു. ആഗസ്ത് 26: മുൻ മുഖ്യമന്ത്രിമാരായ ഇഎംഎസിൻറെ മകൾ ഇ.എം രാധയും ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനും കൈകോർത്തപ്പോൾ പൂജപ്പുര ഗവർമെണ്ട് യു.പി സ്കൂളിന് ഓണ സമ്മാനമായി…
Read More » - 26 August
യുവാവിനെ പൊലീസ് വെടിവെച്ച സംഭവം : പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടി ഉതിര്‍ത്തു: രണ്ട് പേര് കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്തവര്ഗക്കാരന് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം കത്തുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ ഉണ്ടായ പോലീസ് വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് നഗരമായ…
Read More » - 26 August
ചൂഷണം ചെയ്യുന്നത് നിര്‍ത്തുക ; ഓസ്ട്രേലിയയുമായുള്ള ബന്ധത്തെക്കുറിച്ച് ചൈന മുന്നറിയിപ്പ് നല്കുന്നു
സിഡ്നി : ഓസ്ട്രേലിയയിലെ ഒരു ഉന്നത ചൈനീസ് നയതന്ത്രജ്ഞന് ഇരു രാജ്യങ്ങളുടെയും ബന്ധത്തെച്ചൊല്ലി ബുധനാഴ്ച മുന്നറിയിപ്പ് നല്കി. ഏറ്റെടുക്കല്‍ കരാറിനായി ഓസ്ട്രേലിയന്‍ റെഗുലേറ്ററി അംഗീകാരം നേടുന്നതില്‍ ഒരു…
Read More » - 26 August
രണ്ടു രാജ്യങ്ങളിൽ 10,000ലേറെ ഐഎസ് ഭീകരർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: സിറിയയിലും ഇറാക്കിലുമായി 10,000ലേറെ ഐഎസ് ഭീകരർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഭീകരവാദവിരുദ്ധ വിഭാഗം തലവൻ വ്ലാദിമിർ വൊറോണ്‍കോവ്. ചെറിയ ചെറിയ സംഘങ്ങളായാണ് ഇവർ ഇപ്പോൾ…
Read More » - 26 August
കറുത്ത വർഗക്കാരനെ പോലീസ് വെടിയുതിർത്ത സംഭവം : അമേരിക്കയിലെങ്ങും വൻ പ്രതിഷേധം,
വാഷിംഗ്ടണ്‍ ഡിസി : കറുത്ത വർഗക്കാരനെതിരെ പോലീസ് വെടിയുതിർത്ത ദൃശ്യങ്ങൾ പ്രചരിച്ചതോടെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. കെനോഷയിലെ തെരുവുകൾ കലാപസമാനമാണെന്നും, വിസ്്കോൻസിനിൽ വർണർ ടോണി എവേഴ്സ് അടിയന്തരാവസ്ഥ…
Read More » - 26 August
അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെതിരെ പോലീസിന്റെ അതിക്രമം
വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവിനെ മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ വെടിവച്ചു. വിസ്കൊണ്‍സിനിലെ കെനോഷയിലാണ്…
Read More » - 26 August
ട്രംപ് സഹായികള്‍ക്കൊപ്പം അടുത്ത ആഴ്ച യുഎഇ സന്ദര്‍ശിക്കാനൊരുങ്ങി ഇസ്രായേല്‍ പ്രതിനിധി സംഘം
ജെറുസലേം: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത സഹായികളും ഇസ്രയേല്‍ പ്രതിനിധി സംഘവും തിങ്കളാഴ്ച യുനൈറ്റഡ് അറബ് എമിറേറ്റിലേക്ക് ഒരുമിച്ച് പറന്നുയരും. ഓഗസ്റ്റ് 13 ന് യുഎസ്…
Read More » - 26 August
കോവിഡ് വാക്സിന് കുത്തിവയ്പ്പല്ല… മൂക്കിലൂടെ തുള്ളികളായി നല്‍കുന്നത് ഫലപ്രദമെന്ന് പഠനം
വാഷിംഗ്ടണ്‍: കോവിഡ് വാക്സിന് മൂക്കിലൂടെ നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് പഠനം. എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യരില്‍ മൂക്കിലൂടെ തുളളിയായോ, സ്പ്രേ ചെയ്തോ…
Read More » - 26 August
ചെറുപ്പക്കാരില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് വ്യാപകം ; 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വൈറസ് ബാധ കൂടുന്നതായി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം…
Read More »