International
- Dec- 2021 -18 December
സിറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: ഇനി കുട്ടികൾക്കും വാക്സിൻ
ന്യൂഡല്ഹി: കോവോവാക്സ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. പൂനെ സിറം ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ച കുട്ടികൾക്കുള്ള വാക്സിനാണ് അനുമതി ലഭിച്ചത്. 12 മുതല് 17വരെ പ്രായപരിധിയിലുള്ളവര്ക്കുള്ള വാക്സീനാണ് അംഗീകാരം…
Read More » - 18 December
ഭീകര പ്രവര്ത്തനങ്ങളെ ഇല്ലാതാക്കുന്നതിനുള്ള എന്ഐഎയുടെ പ്രവര്ത്തനങ്ങളെ അഭിനന്ദിച്ച് യുഎസ്
ന്യൂയോര്ക്ക്: ഐഎസുമായി ബന്ധമുള്ള 66 പേര് ഇന്ത്യയില് നിന്നുള്ളവരാണെന്ന് യുഎസ് റിപ്പോര്ട്ട്. ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റിന്റെ റിപ്പോര്ട്ടിലാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്സിയായ…
Read More » - 18 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 80 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 80 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 92 പേർ…
Read More » - 17 December
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: കോഴിക്കോട് സ്വദേശിയ്ക്ക് ലഭിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനത്തുക
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് ലഭിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനത്തുക. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണു സമ്മാനം ലഭിച്ചത്. ഇദ്ദേഹം…
Read More » - 17 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 15,093 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 15,093 കോവിഡ് ഡോസുകൾ. ആകെ 22,281,418 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 December
യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളിൽ ഒരാളാണ് മാജിദ് അൽ ഫുത്തൈം. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം എന്നിവിടങ്ങളിലായി 300-ലേറെ…
Read More » - 17 December
സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന…
Read More » - 17 December
ഭൂട്ടാന് സര്ക്കാരിന്റെ പരമോന്നത സിവിലിയന് ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
തിമ്പു: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന് ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ജിഗ്മെ ഖേസർ പരമോന്നത സിവിലിയൻ ബഹുമതിയായ ‘നഗദാഗ് പെൽ…
Read More » - 17 December
ലോക എക്സ്പോ 2030: വേദിയുടെ നറുക്കെടുപ്പിനായുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ച് സൗദി
റിയാദ്: ലോക എക്സ്പോ 2030 ന് വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ച് സൗദി. ലോക എക്സ്പോ വേദി തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ…
Read More » - 17 December
ദേശീയ ദിനം: വിപുലമായ പരിപാടികളുമായി ഖത്തർ
ദോഹ: ദോശീയ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളുമായി ഖത്തർ. 2021 ഡിസംബർ 18, ശനിയാഴ്ച്ച രാവിലെ കോർണിഷിൽ വെച്ച് നാഷണൽ ഡേ പരേഡ് നടത്തും. Read Also: സ്ത്രീകളുടെ…
Read More » - 17 December
നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി. നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ 4 രാജ്യക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളാണ് യുഎഇ പരിഷ്ക്കരിച്ചത്.…
Read More » - 17 December
ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും
ഷാർജ: ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർസൈക്കിളുകളും. അനധികൃതമായി എൻജിനുകൾ പരിഷ്കരിച്ചതിനും പാർപ്പിട പരിസരങ്ങളിൽ ശല്യമുണ്ടാക്കിയതിനുമാണ് ഷാർജ പോലീസിന്റെ നടപടി. ട്രാഫിക്…
Read More » - 17 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 234 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 234 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 December
വിദേശ നിക്ഷേപകർക്കായുള്ള ഇലക്ട്രോണിക് ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് ഒമാൻ
മസ്കത്ത്: വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കായി ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ച് ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ്…
Read More » - 17 December
‘ഭീകരവാദം കനത്ത വെല്ലുവിളി’ : ഫ്രാൻസിനും ഇന്ത്യയ്ക്കും പോലും രക്ഷയില്ലെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി
ന്യൂഡൽഹി: ഭീകരവാദം കനത്ത വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി. അഫ്ഗാനിലെ സാഹചര്യം വിലയിരുത്തുമ്പോഴാണ് പ്രതിരോധ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഫ്രാൻസിലെ ഇന്ത്യൻ പ്രതിനിധി…
Read More » - 17 December
ടിബറ്റിൽ ചൈനയുടെ ആണവ പരീക്ഷണം : ജൈവായുധവും രാസായുധവും പരീക്ഷിച്ചെന്ന് റിപ്പോർട്ട്
ബീജിംഗ്: ടിബറ്റിലെ സൈനിക മേഖലയിൽ ചൈനയിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തുന്ന സൈനിക അഭ്യാസത്തിൽ, ആണവവേധ ആയുധങ്ങൾ പരീക്ഷിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് പരീക്ഷണം നടന്നിരിക്കുന്നത്. കമാൻഡോകൾ,…
Read More » - 17 December
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ. രാജകീയ കോടതിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. Read Also: കൊടും ഭീകരൻ…
Read More » - 17 December
പതിവായി യാത്ര ചെയ്യുന്നവർക്കായി വേൾഡ് പാസ് പുറത്തിറക്കി ഇത്തിഹാദ്: പ്രത്യേകതകൾ അറിയാം
അബുദാബി: പതിവായി യാത്ര ചെയ്യുന്നവർക്കായി വേൾഡ് പാസ് പുറത്തിറക്കി ഇത്തിഹാദ് എയർവേയ്സ്. ഇന്ത്യ, പാകിസ്താൻ, യുകെ, അയർലാൻഡ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക്…
Read More » - 17 December
കൊടും ഭീകരൻ മൗലാന മസൂദ് അസറിന് സുഖവാസം : പാകിസ്ഥാന്റെ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക
വാഷിംഗ്ടൺ: ആഗോള ഭീകരരെ വളർത്തുന്നത് പാകിസ്ഥാണെന്ന തെളിവുകളുമായി അമേരിക്ക. 2020ൽ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ…
Read More » - 17 December
റായ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു : ഫിലിപ്പീൻസിൽ മൂന്നു മരണം
മനില: ഫിലിപ്പൈൻസിൽ ദിവസങ്ങളായി ആഞ്ഞടിക്കുന്ന റായ് കൊടുങ്കാറ്റിൽ മൂന്നുപേർ മരിച്ചു. കൊടുങ്കാറ്റ് 230 കിലോമീറ്റർ വരെ വേഗമാർജ്ജിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാലിപ്പോൾ, മണിക്കൂറിൽ 155 കിലോമീറ്ററായി വേഗത കുറഞ്ഞിട്ടുണ്ടെന്ന്…
Read More » - 17 December
പത്ത് ദിവസത്തേക്ക് മദ്യപിക്കരുത്, ചിരിക്കരുത്, ഷോപ്പിങിന് പോകരുത്: വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
സിയോൾ: രാജ്യത്ത് പത്ത് ദിവസത്തേക്ക് മദ്യപിക്കുന്നതില് നിന്നും ചിരിക്കുന്നതില് നിന്നും ജനങ്ങളെ വിലക്കി ഉത്തരക്കൊറിയന് ഭരണകൂടം. മുന് ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്ഷിക ദിനത്തോടനുബന്ധിച്ചാണ്…
Read More » - 17 December
‘ആവശ്യമെങ്കിൽ ഇന്ത്യയ്ക്ക് അധികം റഫാൽ യുദ്ധവിമാനങ്ങൾ നൽകും’ : പ്രഖ്യാപനവുമായി ഫ്രാൻസ്
പാരിസ്: ഇന്ത്യക്ക് ആവശ്യമുണ്ടെങ്കിൽ ഇനിയും റഫാൽ യുദ്ധവിമാനങ്ങൾ നൽകാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി ഫ്രാൻസ്. മുൻ ഇന്ത്യൻ അംബാസിഡറായ ഡോ. മോഹൻ കുമാറിനോടൊത്തുള്ള ചർച്ചയിൽ, ഫ്രഞ്ച് പ്രതിരോധ മന്ത്രി…
Read More » - 17 December
റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം : ഐക്യകണ്ഠേന വോട്ട് ചെയ്ത് യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഐക്യകണ്ഠേന സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ. റഷ്യ ഉക്രൈൻ ആക്രമിക്കുകയാണെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം റഷ്യക്കു മേൽ…
Read More » - 17 December
ചെയ്തത് തെറ്റായിരുന്നു: ഐഎസ്സിൽ ചേരാൻ ഒരുവയസുള്ള കുഞ്ഞുമായി രാജ്യംവിട്ട് തിരിച്ചെത്തിയ യുവതി
ബിർമിംഗ്ഹാം: ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിലേക്ക് യാത്ര ചെയ്തത് തെറ്റായിരുന്നു എന്ന് ഐഎസ്സിൽ ചേരാൻ രാജ്യംവിട്ട കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മുപ്പത്തിരണ്ടുകാരിയായ പാക്-ബ്രിട്ടീഷ് യുവതി. ‘ആ തീരുമാനത്തിൽ താൻ…
Read More » - 17 December
നിരോധിച്ച ഉള്ളടക്കങ്ങൾ : ട്വിറ്റർ, ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയ്ക്ക് റഷ്യയുടെ മുട്ടൻ പണി!
മോസ്കോ: നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനാൽ സാമൂഹിക മാധ്യമങ്ങൾക്ക് വൻതുക പിഴ വിധിച്ച് റഷ്യൻ കോടതി. ടാഗൻസ്കി ജില്ലാ കോടതിയാണ് റഷ്യൻ നിയമങ്ങൾ വിലക്കുന്ന ഉള്ളടക്കങ്ങൾ നീക്കം…
Read More »